കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ഫെബ്രുവരി 12-ന് നടത്താനിരുന്ന ഓൺലൈൻ പരീക്ഷ 21-ലേക്ക് മാറ്റി....

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ഫെബ്രുവരി 12-ന് നടത്താനിരുന്ന ഓൺലൈൻ പരീക്ഷ 21-ലേക്ക് മാറ്റി. വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (കംപ്യൂട്ടർ എയ്ഡഡ് എംബ്രോയ്ഡറി ആൻഡ് ഡിസൈനിങ്-കാറ്റഗറി നമ്പർ 580/2024) തസ്തികയിലേക്കുള്ളതാണ് പരീക്ഷ. കേരള ടൂറിസം ഗൈഡ്
സമയത്തിൽ മാറ്റമില്ല. 12-ന് പണിമുടക്കായതിനാലാണ് 21 ലേക്ക് പരീക്ഷ മാറ്റിവച്ചത്.
"
https://www.facebook.com/Malayalivartha






















