ജയ്‌സാല്‍മീറില്‍ മലിന ജലം കുടിച്ച അഞ്ചു വയസുകാരന്‍ മരിച്ചു; നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍

ജയ്‌സാല്‍മീറില്‍ മലിന ജലം കുടിച്ച് അഞ്ചു വയസുകാരന്‍ മരിച്ചു. നിരവധി പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയ്‌സാല്‍മീറിലെ ബയ്റ്റിന ഗ്രാമത്തിലാണ് സംഭവം. ഇവിടെ മലിമായ കിണറില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ചവര്‍ക്കാണ് അസുഖം ഉണ്ടായത്. സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























