ബിഹാറില്‍ വിശ്വാസവോട്ടെടുപ്പിന് മുമ്പ് മാഞ്ജി സര്‍ക്കാര്‍ രാജിവച്ചു

ബിഹാറില്‍ വിശ്വാസവോട്ടെടുപ്പ് ഇന്ന് നടക്കാനിരിക്കെ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ജി അപ്രതീക്ഷിതമായി രാജിവച്ചു. രാവിലെ ഗവര്‍ണര്‍ കെ.എന്‍.ത്രിപാഠിയെ രാജ്ഭവനിലെത്തി കണ്ടാണ് മാഞ്ജി രാജി സമര്‍പ്പിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























