പശ്ചിമ ബംഗാളില്‍ ബോംബ് സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു

പശ്ചിമ ബംഗാളില്‍ ബോംബു സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ മൂന്നു പേര്‍ക്കു പരിക്കേറ്റു. വ്യാഴാഴ്ച രാത്രി ബിര്‍ഭു ജില്ലയിലെ ഇലാംബസാറിലാണു ബോംബു സ്‌ഫോടനമുണ്ടായത്. ബോംബു നിര്‍മാണത്തിനിടെയാണു സ്‌ഫോടനമുണ്ടായതെന്നു പോലീസ് പറഞ്ഞു. പരിക്കേറ്റവരുടെ നില ഗുരുതരമെന്ന് പോലീസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























