Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

കളി കഴിഞ്ഞ് മടങ്ങിയ സഹോദരങ്ങളുടെ മുന്നിലേക്ക് അലറിയടുത്ത പുലി; പിന്നെ സംഭവിച്ചത്

22 JANUARY 2020 11:17 AM IST
മലയാളി വാര്‍ത്ത

More Stories...

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

കൂടപ്പിറപ്പിനെ അലറി വരുന്ന പുലിയുടെ മുന്നിൽ നിന്നും അതിസാഹസികമായി രക്ഷിച്ചിരിക്കുകയാണ് ഒരു ചേച്ചി. കൂടപ്പിറപ്പിനോടുള്ള കരുതലിന്റെ തെളിവുകളായി പതിനൊന്നുകാരിയുടെ നെറ്റിയിൽ പാടുകൾ വീണു. പാഞ്ഞടുത്ത പുലിയോട് ശക്തമായി പോരാടി ഈ ചേച്ചി. പുലിയുടെ കയ്യിൽ നിന്നും കുഞ്ഞനുജനെ രക്ഷിച്ച് തോളത്തിരുത്തി വീട്ടിലേക്കു മടങ്ങുകയും ചെയ്തു . മുന്നിൽ ചാടിവീണ പുലിയോടു പോരാടിയ രാഖിയെന്ന ‘പുലിക്കുട്ടിയെ കൊടുത്താൽ അറിയാം. കേരളം ഇതിനു മുൻപു കേട്ടിരിക്കില്ല രാഖിയുടെ കഥ . ഉത്തരാഖണ്ഡിലെ ദേവ്കുണ്ഡായി ദല്ലി ഗ്രാമത്തിൽ നിന്നും രാജ്യത്തിന്റെ ധീരരായ കുട്ടികളുടെ പട്ടികയിലേക്ക് രാഖി എത്തിയത് പോരാട്ടത്തിലൂടെയായിരുന്നു. ഇന്ത്യൻ ശിശുക്ഷേമ കൗൺസിലിന്റെ മാർക്കണ്ഡേയ പുരസ്കാരവും രാഖിയെ തേടിയെത്തി. ദൽബീർ സിങ്ങിന്റെയും ശാലിനിയുടെയും മകളാണ് രാഖി. ഈ പെൺകുട്ടിയുടെ മുഖമാകെ ഒരിക്കൽ പ്ലാസ്റ്ററായിരുന്നു. പുലിയോട് പോരാടിയതിൻറ്‍റെ പാടുകൾ.

ഇവർ ഡൽഹിയിലെത്തുമ്പോൾ മുഖമാകെ പ്ലാസ്റ്ററായിരുന്നു, പുലി മാന്തൽ ഏറ്റത് കൊണ്ട് രക്തം ഇറ്റു വീഴുന്നുണ്ടായിരുന്നു അവരുടെ മുഖത്ത് നിന്നും. മാത്രമല്ല ബോധം ഇല്ലാതായിരുന്നു. കഴിഞ്ഞ ഒക്ടോബർ 4 നായിരുന്നു രാഖിയുടെ ജീവൻ തന്നെ അപകടത്തിലാക്കിയ ഈ സംഭവം നടന്നത്. എന്നത്തേയും പോലെ തന്നെ പാടത്ത് നിന്നും കളികഴിഞ്ഞ് അനുജൻ രാഘവിനെയും കൂട്ടി വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു പുലി അവാര്ഡ് മുന്നിലേക്ക് ചാടിവീണത്. പാഞ്ഞെത്തിയ പുലിയുടെ നഖം രാഖൈറുടെ നെറ്റിയിലാഴ്ന്നിറങ്ങി. എന്നാൽ രാഘവിനെ അവൾ കൈ വിട്ടില്ല .രാഘവിനെ അവർ പൊതിഞ്ഞു പിടിച്ചു.


എന്നാൽ രണ്ടുകുട്ടികളെയും പുലി ആക്രമിക്കുന്നത് കണ്ടു അലറിവിളിച്ചു നാട്ടുകാർ പാഞ്ഞെത്തിയത് കൊണ്ടു മാത്രമനു പുലി കാട്ടിലേക്കു മറഞ്ഞത്. എന്നാൽ പുലിയുടെ അപ്രതീക്ഷിത ആക്രമണത്തിൽ രക്തം വാർന്നൊലിച്ചു ബോധം മറഞ്ഞുവെങ്കിലും അവൾ രാഘവിനെ ചേർത്തു തന്നെ പിടിച്ചിരുന്നു. പുലിയുടെ അക്രമണത്തിൽ പരിക്കേറ്റ രാഖിയെയ്യും അനിയനെയും പിന്നീട് ആശുപത്രിയിൽ നിന്ന് ആശുപത്രികളിലേക്ക് പ്രവേശിപ്പിച്ചു . അവസാനം അവരുടെ സ്ഥലം എംഎൽഎ ഇടപെട്ട് ഇ വരെ ഡൽഹിയിലെ ആർഎംഎൽ ആശുപത്രിയിലേക്കു മാറ്റി. അത് കൊണ്ടുമാത്രമാണ് രാഖിക്ക് ജീവിതത്തിലേക്കു തിരിച്ചു വരാൻ കഴിഞ്ഞത് . സ്വാന്തനം ജീവൻ പണയപ്പെടുത്തിയായിരുന്നു അവൾ അണിയൻറെ ജീവബിന് രക്ഷിച്ചെടുത്തത്. അനുജൻ രാഘവും ഇപ്പോൾ ഡൽഹിയിലുണ്ട്. വളർന്നു വലുതാവുമ്പോൾ പൊലീസാകണമെന്ന ആഗ്രഹമാണ് അവള്കുള്ളത് , ശാരീരിക ബുദ്ധിമുട്ടുകൾ കാരണം അച്ഛൻ ദൽബീറിന് ജോലിക്കു പോകാൻ കഴിയാത്ത അവസ്ഥയാണ് . ഏതായാലും ഈ പെൺകുട്ടി നമ്മുടെ കുഞ്ഞുങ്ങൾക്കും കരുതലിന്റെയും ധൈര്യത്തിന്റെയും പാഠമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (17 minutes ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (37 minutes ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (46 minutes ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (1 hour ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (1 hour ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (8 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (10 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (10 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (10 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (10 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (10 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (10 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (11 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (11 hours ago)

Malayali Vartha Recommends