Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

കനത്ത സുരക്ഷയില്‍ നിര്‍മല; ബജറ്റിനായി ധനമന്ത്രാലയത്തില്‍ നടക്കുന്നത് വാൻ ഒരുക്കം ; ബജറ്റിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കുന്നതിന് പാര്‍ലമെന്റിലെ നോര്‍ത്ത് ബ്ലോക്കില്‍ സ്ഥിതി ചെയ്യുന്ന ധനമന്ത്രാലയത്തിന് കനത്ത സുരക്ഷ ഏർപ്പാടാക്കി

23 JANUARY 2020 12:14 PM IST
മലയാളി വാര്‍ത്ത

More Stories...

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

ഫിബ്രവരി ഒന്നിനാണ് മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. വരാനിരിക്കുന്ന വര്‍ഷത്തേക്കുള്ള രാജ്യത്തിന്റെ സാമ്പത്തിക പ്രവചനങ്ങളും നിലവിലെ സാമ്പത്തിക വര്‍ഷത്തെ അവലോകനവും നിര്‍വചിക്കുന്നതാകും കേന്ദ്ര ബജറ്റ്. വലിയ ഒരുക്കങ്ങളാണ് ബജറ്റിനായി ധനമന്ത്രാലയത്തില്‍ നടക്കുന്നത്. ബജറ്റിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കുന്നതിന് പാര്‍ലമെന്റിലെ നോര്‍ത്ത് ബ്ലോക്കില്‍ സ്ഥിതി ചെയ്യുന്ന ധനമന്ത്രാലയത്തിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്റലിജന്‍സ് ബ്യൂറോ (ഐബി), ദില്ലി പോലീസ്, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) എന്നിവയുടെ നേതൃത്വത്തില്‍ ശക്തമായ സുരക്ഷയാണ് മന്ത്രാലയത്തില്‍ ഒരുക്കിയിരിക്കുന്നത്. നവംബര്‍ മാസം മുതല്‍ തന്നെ ഇവിടെ സുരക്ഷ ഏര്‍പ്പെടുത്തും. അതേസമയം ബജറ്റ് അവതരണത്തിന്റെ ഒരുമാസം മുന്‍പ് ജനവരി മാസത്തോടെ ഇവിടെ സുരക്ഷ ശക്തമാക്കി.

ഹല്‍വ സെറിമണിയോട് കൂടിയാണ് ബജറ്റ് രേഖകളുടെ അച്ചടി തുടങ്ങുക. പാചകം ചെയ്ത ഹല്‍വ ധനമന്ത്രാലയത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും നല്‍കും.അതിനുശേഷമായിരിക്കും ഉദ്യോഗസ്ഥര്‍ ബജറ്റുമായി ബന്ധപ്പെട്ട ജോലികള്‍ ആരംഭിക്കുന്നത്.. ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കൊഴികെ മറ്റാര്‍ക്കും ഈ ദിവസങ്ങളില്‍ വീട്ടില്‍ പോകാന്‍ പോലും അനുവാദമില്ല. ബജറ്റ് അവതരണം കഴിയും വരെ ഈ നിയന്ത്രണം തുടരും.
ബജറ്റിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ബ്ലൂ ഷീറ്റ് അതീവ ജാഗ്രതയോടെയാണ് കൈകാര്യം ചെയ്യുക. ധനമന്ത്രിക്ക് പോലും ഈ രേഖകള്‍ സൂക്ഷിക്കാനുള്ള അധികാരമില്ല. ബഡ്ജറ്റ് ജോയിന്‍ സെക്രട്ടറിക്കാണ് ഈ രേഖകള്‍ സൂക്ഷിക്കുന്നതിനുള്ള ചുമതല. ബ്ലൂ ഷീറ്റിന്റെ ആദ്യ ഡ്രാഫ്റ്റ് ബജറ്റിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാകും നിര്‍മ്മിക്കുക.

ഹല്‍വ സെറിമണിക്ക് ശേഷം നോര്‍ത്ത് ബ്ലോക്കിന്റെ ബേസ്‌മെന്റില്‍ രണ്ട് പ്രിന്റിംഗ് പ്രസ്സുകള്‍ ഉള്ള സ്ഥലത്ത് 100 ഉദ്യോഗസ്ഥരെ പാര്‍പ്പിക്കും. ഇവരാണ് പ്രിന്റിങ്ങ്, പ്രൂഫ് റീഡിങ്ങ്, വിവര്‍ത്തനം എന്നിവ നടത്തുക. എല്ലാ സൗകര്യങ്ങളും ഉദ്യോഗസ്ഥര്‍ക്കായി ഇവിടെ ഏര്‍പ്പെടുത്തും. ഇവര്‍ക്ക് പുറംലോകവുമായി യാതൊരു ബന്ധവുമുണ്ടാകില്ല. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ ഇവര്‍ക്ക് പുറത്ത് പോകാന്‍ അനുവാദം ലഭിക്കുകയുള്ളൂ.

ഈ സാഹചര്യത്തില്‍ ഫോണ്‍ ചെയ്യണമെങ്കില്‍ പോലും ഒരു ഇന്റലിജെന്‍സ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ മാത്രമേ സാധിക്കുകയുള്ളൂ. ധനമന്ത്രിക്ക് മാത്രമേ ഈ മുറികളില്‍ എപ്പോള്‍ വേണമെങ്കിലും പ്രവേശിക്കാനുള്ള അനുമതി ഉള്ളൂ. അതേസമയം മൊബൈല്‍ ഫോണ്‍ ഇല്ലാതെ മാത്രമേ പ്രവേശിക്കാന്‍ സാധിക്കു.

ബജറ്റ് അവതരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മാത്രമേ ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം തയ്യാറാക്കുകയുള്ളൂ. ജനുവരി തുടക്കം മുതല്‍ നോര്‍ത്ത് ബ്ലോക്കില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. നോര്‍ത്ത് ബ്ലോക്കിലേക്ക് വരുന്നതും പോകുന്നതുമായ എല്ലാ കാര്യങ്ങളും പരിശോധിക്കാന്‍ ശക്തമായ എക്‌സറെ സ്‌കാനിങ്ങ് സംവിധാനങ്ങളും ഇവിടെ ഐബി ഏര്‍പ്പെടുത്തും. മൊബൈല്‍ ജാമറുകളും സജ്ജമാക്കിയിട്ടുണ്ടാകും. . മുതിര്‍ന്ന ഉദ്യോഗസ്ഥരുടേത് ഉള്‍പ്പെടെയുള്ള ഇന്റര്‍നെറ്റ് കണക്ഷനുകള്‍ കട്ട് ചെയ്യും. ലാന്‍ഡ്ലൈനുകളിലൂടെയുള്ള ഫോണ്‍ കോളുകള്‍ പോലും സൂക്ഷ്മമായി നിരീക്ഷിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (9 minutes ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (29 minutes ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (38 minutes ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (54 minutes ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (1 hour ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (1 hour ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (8 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (10 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (10 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (10 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (10 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (10 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (10 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (10 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (11 hours ago)

Malayali Vartha Recommends