ലോക്സഭയില്‍ വൻ പ്രതിഷേധം; പ്രതിഷേധിച്ച കോണ്‍ഗ്രസ് എംപി ടി.എന്‍. പ്രതാപന് സ്പീക്കർ താക്കീത് നൽകി

ലോക്സഭയില്‍ വൻ പ്രതിഷേധമായിരുന്നു ഇന്ന് അരങ്ങേറിയത്. പ്രതിഷേധിച്ച കോണ്‍ഗ്രസ് എംപി ടി.എന്‍. പ്രതാപന് സ്പീക്കർ താക്കീത് നൽകി. ഡല്‍ഹി കലാപത്തില്‍ പ്രതിഷേധിച്ച് അമിത് ഷാ രാജിവയ്ക്കുക എന്ന പോസ്റ്റര്‍ പതിച്ചതിനെ തുടര്‍ന്നായിരുന്നു ഈ നടപടി വന്നിരിക്കുന്നത്.
ഇത് അവസാന താക്കീതാണെന്നും സ്പീക്കര്‍ മുന്നറിയിപ്പു നല്‍കുകയും ചെയ്തു. ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ പ്രമേയം കീറിയെറിഞ്ഞ സംഭവത്തില്‍ ടി.എന്‍. പ്രതാപന് എംപിയെ നേരത്തെ സ്പീക്കര്‍ താക്കീത് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha