തമിഴ്നാട്ടില്‍ മദ്യവില്‍പ്പനയ്ക്ക് സുപ്രീംകോടതി അനുമതി... മദ്രാസ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്താണ് സുപ്രീംകോടതി അനുമതി നല്‍കിയത്

തമിഴ്നാട്ടില്‍ മദ്യവില്‍പ്പനയ്ക്ക് സുപ്രീംകോടതി അനുമതി. മദ്രാസ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്താണ് സുപ്രീംകോടതി അനുമതി നല്‍കിയത്. ലോക്ക്ഡൗണിനിടെ തുറന്ന മദ്യശാലകളില്‍ കടുത്ത തിരക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് സംസ്ഥാനത്ത് മദ്യവില്‍പ്പന തടഞ്ഞുകൊണ്ട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിത്.
ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിന്‍, രജനികാന്ത്, കമല്‍ഹാസന്‍ തുടങ്ങിയവരാണ് സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്.
"
https://www.facebook.com/Malayalivartha






















