അധോലോക ഗുണ്ടയില്‍ നിന്നും സാമൂഹിക പ്രവര്‍ത്തകനായി മാറിയ മുത്തപ്പ റായ് അന്തരിച്ചു

രാജ്യാന്തര കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടായിരുന്ന അധോലോക ഗുണ്ട മുത്തപ്പ റായ്(68)അന്തരിച്ചു.
റിയല്‍ എസ്റ്റേറ്റ് മാഫിയയെ അടക്കി ഭരിക്കുകയും പിന്നീട് മാനസാന്തരപ്പെടുകയും ചെയ്ത റായ്, അധോലോകപ്രവര്‍ത്തനം അവസാനിപ്പിച്ച ശേഷം സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
2 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കന്നഡ അനുകൂല സംഘടനയായ ജയ കര്‍ണാടകയുടെ സ്ഥാപകനാണ്.
ബ്രെയിന്‍ ട്യൂമറിനെ തുടര്‍ന്നു ചികില്‍സയിലായിരുന്നു.
https://www.facebook.com/Malayalivartha






















