Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഐഎഎസ് നേടാതെ ഐഎഎസ് കാരിയായത് കൈക്കൂലി നല്‍കിയെന്ന് യുവതി

04 APRIL 2015 11:00 AM IST
മലയാളി വാര്‍ത്ത.

മുസൂറിയിലെ ഐഎഎസ് പരിശീലന കേന്ദ്രത്തില്‍ ലൈബ്രറിയിലേക്ക് നിയമിക്കാന്‍ വേണ്ടിയാണ് താന്‍ അഞ്ച് ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്നും 20 ലക്ഷം രൂപ തന്നാല്‍ പ്രൊബേഷനറി ഐഎഎസ് ഓഫീസര്‍ ആക്കാമെന്നും തനിക്ക് അക്കാദമി ഡപ്യൂട്ടി ഡയറക്ടര്‍ സൗരഭ് ജയിന്‍ വാഗ്ദാനം ചെയ്തിരുന്നതായും പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. ഇതനുസരിച്ചാണ് തനിക്ക് പ്രൊബേഷനറി ഓഫീസറുടെ ഐഡന്റിറ്റി കാര്‍ഡ് ലഭിച്ചതെന്നും യുവതി പറഞ്ഞു.
അഞ്ചു ലക്ഷം രൂപ കോഴ വാങ്ങി തനിക്കു വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയ സൗരഭിനെതിരെ നടപടിയെടുക്കാതെ തന്നെ ബലിയാടാക്കാന്‍ ശ്രമിച്ചാല്‍ ജീവിതം അവസാനിപ്പിക്കുമെന്നും ആരോപണവിധേയയായ റൂബി ചൗധരി ഭീഷണി മുഴക്കി. ഉത്തരകാശി മുന്‍ ജില്ലാ കലക്ടര്‍ കൂടിയായ സൗരഭ് രാഷ്ട്രീയ ഉദ്യോഗസ്ഥ തലത്തില്‍ വന്‍ സ്വാധീനമുള്ളയാളാണ്. നീതിപൂര്‍വമായ അന്വേഷണം നടത്തി തെറ്റു ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്നു മാത്രമേ താന്‍ ആവശ്യപ്പെടുന്നുള്ളൂവെന്നും തെറ്റുകാരിയെങ്കില്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ തയാറാണെന്നും അവര്‍ വിശദീകരിച്ചു.
കോഴയായി 20 ലക്ഷം രൂപ നല്‍കണമെന്ന വ്യവസ്ഥയില്‍ സൗരഭ് ജയിന്‍ തനിക്കു ലൈബ്രറിയില്‍ ജോലി വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് റൂബി പറയുന്നത്. ഇതില്‍ ആദ്യ ഗഡുവായി അഞ്ചു ലക്ഷം നല്‍കി. പ്രൊബേഷനര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയതും സൗരഭാണ്. ആരോപണം തന്റെ മാനംകെടുത്തിയതായും കുടുംബജീവിതം തകര്‍ത്തതായും അവര്‍ ആരോപിച്ചു. സംഭവത്തില്‍ റൂബിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഒരുങ്ങുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍.
പ്രൊബേഷനറി ഐഎഎസ് ഓഫിസര്‍ എന്ന നിലയില്‍ എല്ലാ ഔദ്യോഗിക സൗകര്യങ്ങളും ഉപയോഗിച്ച് ഏഴുമാസമായി അക്കാദമിയില്‍ താമസിക്കുകയായിരുന്നു റൂബി. യുപിയിലെ മുസഫര്‍ നഗര്‍ സ്വദേശിനി റൂബി ചൗധരി ഐഎഎസ് നേടിയിട്ടില്ലെന്നു ദിവസങ്ങള്‍ക്കു മുന്‍പാണ് കണ്ടെത്തിയത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി അക്കാദമി സന്ദര്‍ശിച്ചപ്പോള്‍ റൂബി മറ്റുള്ളവര്‍ക്കൊപ്പം ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.ആള്‍മാറാട്ടം പുറത്തുവന്നതിനെ തുടര്‍ന്ന് അക്കാദമി അധികൃതരുടെ പരാതിയില്‍ ഇവര്‍ക്കെതിരെ കേസെടുത്തു. കഴിഞ്ഞമാസം 27നു സ്ഥാപനത്തില്‍നിന്നു പുറത്തുപോയ യുവതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലോട് കൂടി കേസ് അന്വേഷണം പുതിയ വഴിത്തിരിവില്‍ എത്തുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (1 hour ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (1 hour ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (2 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (2 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (2 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (2 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (3 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (4 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (4 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (4 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (7 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (7 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (7 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (7 hours ago)

Malayali Vartha Recommends