Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വിധിയെഴുത്ത്.... പ്രതീക്ഷയോടെ മുന്നണികൾ


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..

തലവേദന ഉണ്ടാക്കുന്ന പ്രസ്താവനകള്‍ ഇനി പറയരുത്... പറഞ്ഞാല്‍ ഉടന്‍ നടപടി, നേതാക്കന്മാര്‍ വിവാദ പ്രസ്താവനകള്‍ ഉന്നയിക്കുന്നതിനെതിരെ ബിജെപി

04 APRIL 2015 11:13 AM IST
മലയാളി വാര്‍ത്ത.

ബിജെപിക്ക് തിരിച്ചടിയാകുന്ന നിരവധി വിവാദ പ്രസ്താവനകളാണ് ഇപ്പോള്‍ വന്ന് കൊണ്ടിരിക്കുന്നത്. മോഡിയും അമിത് ഷായും പറയാന്‍ പാടില്ല എന്ന് പറഞ്ഞാലും നോതാക്കന്മാര്‍ കേള്‍ക്കില്ല .പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും നരേന്ദ്ര മോഡിയും ഇപ്പോള്‍ അല്‍പം ദേഷ്യത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാര്‍ട്ടിക്ക് തലവേദന ഉണ്ടാക്കുന്ന പ്രസ്താവനകള്‍ മൊഴിയരുതെ എന്നാണ് മോഡിയും അമിത് ഷായും നേതാക്കള്‍ക്കെതിരെ താക്കീത് നല്‍കിയിരിക്കുന്നത്. നേതാക്കള്‍ തുടര്‍ച്ചയായി നടത്തുന്ന ഉത്തരവാദിത്വരഹിതമായ പ്രസ്താവനകള്‍ക്കു തടയിടാന്‍ ബിജെപി ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബംഗളുരുവില്‍ നടക്കുന്ന നേതൃയോഗത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ നേതാക്കള്‍ക്ക് ശക്തമായ താക്കീത് നല്‍കിയതായാണു സൂചന.

അടുത്തിടെ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് സോണിയാഗാന്ധിക്കെതിരെ വിവാദ പ്രസ്താവന നടത്തിയിരുന്നു. സോണിയയുടെ നേതൃത്വം കോണ്‍ഗ്രസുകാര്‍ അംഗീകരിച്ചത് അവരുടെ വെളുപ്പു നിറം കണ്ടിട്ടാണെന്ന മന്ത്രിയുടെ വാക്കുകളാണ് വിവാദമായത്.
ഉത്തര്‍പ്രദേശിലെ ഹാജിപൂരില്‍ നടന്ന ബിജെപി പരിപാടിക്കിടയിലായിരുന്നു ഗിരിരാജ് ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്.

രാജീവ് ഗാന്ധി നൈജീരിയക്കാരിയെയാണ് വിവാഹം കഴിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസുകാര്‍ അവരെ പാര്‍ട്ടി അധ്യക്ഷയായി അംഗീകരിക്കുമായിരുന്നോ എന്നും ഗിരിരാജ് സിങ് പരിപാടിക്കിടെ ചോദിച്ചിരുന്നു. ഇതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ എതിര്‍ക്കുന്നവരെല്ലാം പാക്കിസ്ഥാനിലേക്ക് പോകണമെന്ന് പറഞ്ഞു രംഗത്ത് വന്ന ഗിരിരാജ് സിങ്ങ് വിവാദമുയര്‍ത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിഥി തൊഴിലാളികൾക്ക് നൽകുന്ന അഞ്ച് കിലോഗ്രാം എൽപിജി സിലിണ്ടറുകളുടെ ക്വാട്ട ഇരട്ടിയാക്കി കേന്ദ്രസർക്കാർ  (5 minutes ago)

കോൺഗ്രസ് നേതാവ് മൊഹ്‌സിന കിദ്വായി അന്തരിച്ചു...  (26 minutes ago)

ഓഹരിവിപണികളില്‍ വന്‍ കുതിപ്പ്...  (47 minutes ago)

വാളയാർ ആൾക്കൂട്ട കൊലപാതക്കേസിലെ പ്രതി മരിച്ച നിലയിൽ...  (1 hour ago)

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് തുടർച്ചയായ മൂന്നാം ജയം...  (1 hour ago)

കണ്ണൂർ ജില്ലയിൽ വ്യാഴാഴ്ച അർധരാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു....  (1 hour ago)

എണ്ണവില കുത്തനെ ഇടിഞ്ഞു...  (1 hour ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജികൾ വേനലവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റി ഹൈക്കോടതി  (1 hour ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം മന്ത്രി മുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് ... മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർ റിപ്പോർട്ട് ഹാജരാക്കാൻ ഉത്തരവ്  (2 hours ago)

വോട്ട് ചെയ്യാൻ നാളെ ബൂത്തിലെത്തുമ്പോൾ തിരിച്ചറിയൽ കാർഡും സ്ലിപ്പും കരുതണമെന്ന് ഇലക്ഷൻ കമ്മിഷൻ ...  (2 hours ago)

എറണാകുളം അങ്കമാലിയിൽ എം സി റോഡിൽ വാഹനാപകടം...  (2 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബസിൽ നിന്നിറങ്ങിയ വീട്ടമ്മ കാൽതെറ്റി ബസിനടിയിൽപെട്ട് മരിച്ചു....  (2 hours ago)

 സംസ്ഥാനത്ത് താപനിലയിൽ വർദ്ധനവ്....  (2 hours ago)

ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വിധിയെഴുത്ത്.... പ്രതീക്ഷയോടെ മുന്നണികൾ  (3 hours ago)

പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം  (9 hours ago)

Malayali Vartha Recommends