Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

വികെ സിംങിന് അഭിനന്ദന പ്രവാഹം. യെമനില്‍ നിന്ന് ഇന്ത്യക്കാരെ രക്ഷിച്ചത് മുന്‍കരസേനാ മാധിവിയുടെ തന്ത്രത്തില്‍

11 APRIL 2015 02:57 PM IST
മലയാളി വാര്‍ത്ത.

യെമനില്‍ നിന്ന് ഇന്ത്യാക്കാരെയും വഹിച്ചുകൊണ്ട് ഓരോ വിമാനവും നാട്ടിലെത്തുന്നത് വരെ എന്റെ നെഞ്ച് പടപടാ ഇടിക്കുകായിരുന്നുവെന്ന് വിദേശകാര്യ സഹമന്ത്രിയും മുന്‍കരസേനാ മേധാവിയുമായിരുന്ന ജനറല്‍ വി കെ സിംങ്. യെമനിലെ യുദ്ധ ഭൂമിയില്‍ നിന്നും രാജ്യത്തിന്റെ പൗരന്‍മാരെ രക്ഷിച്ച വികെ സിംങെന്ന മുന്‍ കരസേനാമേധാവിയുടെ നേതൃത്വപാടവമാണ് ലോകരാജ്യങ്ങളോടൊപ്പം ഇന്ത്യയും അംഗീകരിച്ചത്. യെമനില്‍ നിന്ന് വിദേശികളടക്കം 5600ഓളം പോരയാണ് ഇന്ത്യ സുരക്ഷിതമായി നട്ടിലെത്തിച്ചത്. നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറായ എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി നാട്ടിലെത്തിച്ച് എംബസിയും അടച്ചതിന് ശേഷമാണ് സിംങ് ഇന്ത്യയിലേക്ക് തിരിച്ചത്. രക്ഷാ ദൗത്യം വിജയിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി വികെ സിംങിനെ പ്രത്യേകം വിളിച്ച് അഭിനന്ദിച്ചിരുന്നു.
ഓപ്പറേഷന്‍ റാഹത്ത് എന്ന പേരിട്ട് യെമനിലെ രക്ഷാ ദൗത്യത്തിന് മുന്‍ കരസേനമേധാവികൂടിയായ വികെ സിംങിനെ മോഡി സനയിലേക്ക് അയക്കുബോള്‍ ദൗത്യം വിജയിക്കുമെന്ന് മോഡിക്കുറപ്പുണ്ടായിരുന്നു. സനയിലെ ഇന്ത്യന്‍ എംബസിയില്‍ എത്തിയ വികെ സിംങ് ആദ്യം തന്നെ നയതന്ത്ര ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി ഒരുപ്ലാന്‍ തയ്യാറാക്കി. ഇതിനായി ഇന്ത്യയുടെ കരനാവിക വ്യോമ സേനകളുടെ സഹായം വികെ സിംങ് ഉറപ്പുവരുത്തി. തുടര്‍ന്ന് യെമനിലെ പ്രക്ഷോഭകാരികളുമായും ഭരണാധികാരികളുമായും വികെ സിംങ് നേരിട്ട് ചര്‍ച്ച നടത്തി. എയര്‍ ഇന്ത്യാ വിമാനങ്ങള്‍ക്കൊപ്പം സഹായത്തിനായി യുദ്ധവിമാനങ്ങളും യമനിലേക്ക് അയക്കാന്‍ സിംങ് നിര്‍ദ്ദേശിച്ചു. എന്നാല്‍ തങ്ങളുടെ രാജ്യത്തിനു മുകളിലൂടെ പ്രവേശിച്ചാല്‍ വെടിവെച്ചിടുമെന്ന യമന്റെയും അതിര്‍ത്തിരാജ്യങ്ങളുടേയും ഭീഷണി നരേന്ദ്രമോഡി സൗദി രാജാവിനെ വിളിച്ച് ശരിയാക്കി. എല്ലാം സിംങിന്റെ തന്ത്രം.
യുദ്ധ വിമാനങ്ങളും കപ്പലുകളും മറ്റൊരു രാജ്യത്തിന്റെ അതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് പ്രത്യക അനുമതി വേണമായിരുന്നു. അല്ലെങ്കില്‍ യുദ്ധവിമാങ്ങള്‍ വെടിവെച്ചിടാനുള്ള സാധ്യത മുന്നില്‍ കണ്ടായിരുന്നു ഇത്. മോഡിയെ ഉപയോഗിച്ച് രാപ്പകലില്ലാതെ നിടത്തിയ ഉറച്ച നയതന്ത്ര ചര്‍ച്ചയിലൂടെ ഇന്ത്യടെ വ്യോമസേനാ വിമാനങ്ങള്‍ക്ക് മറ്റ് രാജ്യങ്ങളുടെ മുകളിലൂടെ പറക്കാനുള്ള അനുമതി നേടിയെടുത്തു. യുദ്ധത്തിനല്ല തങ്ങള്‍ പോകുന്നത് തങ്ങളുടെ പൗരന്‍മാരെ സുരക്ഷിതമായി രാജ്യത്ത് എത്തിക്കുന്നതിന് വേണ്ടിയാണെന്ന് വിമാനം പോകുന്ന രാജ്യങ്ങളെ അറിയിച്ചു. നിങ്ങള്‍ക്ക് തങ്ങളുടെ വിമാനങ്ങളെ നിരീക്ഷിക്കാം. അല്ലാതെ അക്രമിക്കരുത്. എങ്കില്‍ തിരിച്ചടി ഭയാനകമായിരിക്കുമെന്നുള്ള സന്ദേശവും മുന്‍കരസേനാമേധാവി നല്‍കി.
മാത്രമല്ല വെടിവെച്ചിട്ടാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാനും സിംങ് മറന്നില്ല. വിമാനത്തിന്റെ റൂട്ടുകള്‍ പരമാവധി കടലിലൂടെയാക്കി കടലില്‍ കപ്പലുകളെ സജ്ജീകരിച്ചു, വെടിവെച്ചിടുകയാണെങ്കില്‍ ആരുടേയും ജിവന്‍ നഷ്ടമാകാതെ രക്ഷപ്പെടുത്താനുള്ള മുന്‍കരുതലുകളായിരുന്നു ഇത്.
രക്ഷപ്പെവരെ കാണാനും സിംങ്തന്റെ സമയം നീക്കിവെച്ചു. അവര്‍ക്ക് ആശ്വാസവും ആത്മവിശ്വാസവും മുന്‍കരസേനാമേധാവി നല്‍കി.
മുന്‍കരസേനമേധാവി എന്ന നിലയിലുള്ള വി കെ സിംങിനുളഅള അനുഭവസബത്താണ് ഇന്ത്യയ്ക്ക് തുണയായത്. ബ്രിട്ടന്‍ ,അമേരിക്ക,ഫ്രാന്‍സ്, ജര്‍മനി തുടങ്ങി 24 രാജ്യങ്ങള്‍ ഇന്ത്യയുടെ സഹായം തേടി. ചീറിപ്പായുന്ന മിസൈലുകള്‍ക്കിടയിലൂടെയും എപ്പോഴും ബോംബു വര്‍ഷിക്കുന്ന യുദ്ധ വിമാനങ്ങള്‍ക്കിടയിലൂടെയും തങ്ങളുടെ പൗരന്‍മാരെ രക്ഷിക്കാന്‍ സൈനിക ശക്തിയല്‍ മുന്നില്‍ നില്‍ക്കുന്ന അമേരിക്കപോലുള്ള രാജ്യങ്ങള്‍ മടിച്ചപ്പോള്‍ നിഷ്പ്രയാസം 5000ത്തോളം വരുന്ന തങ്ങളുടെ പൗരന്‍മാരുടെ ജീവന്‍ ഇന്ത്യരക്ഷിച്ചത് കണ്ട് അന്തം വിട്ട് നില്‍ക്കുകയാണ് ലോക രാഷ്ടങ്ങളിപ്പോള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (2 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (2 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (3 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (3 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (3 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (3 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (4 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (5 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (5 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (8 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (8 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (8 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (8 hours ago)

Malayali Vartha Recommends