Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സഞ്ജയ് റാവുത്തിനെതിരെ ദിഗ്‌വിജയ് സിംഗ് രംഗത്ത്: റാവുത്തിനെതിരെ മോഡി സര്‍ക്കാര്‍ കേസെടുക്കണമെന്ന് ദിഗ്‌വിജയ് സിങ്

13 APRIL 2015 09:21 AM IST
മലയാളി വാര്‍ത്ത.

More Stories...

വനിതാ സംവരണ ബില്ലിന്മേൽ വോട്ടെടുപ്പ് ഇന്ന്... 543 സീറ്റിൽ മൂന്നിലൊന്ന് സ്ത്രീകൾക്ക് നൽകുന്നതേ അംഗീകരിക്കൂ എന്ന നിലപാടിലുറച്ച് പ്രതിപക്ഷം...

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു

ശിവസേന നേതാവ് സഞ്ജയ് റാവുത്ത് നടത്തിയ വിവാദ പ്രസ്താവന തൂങ്ങി പിടിച്ചാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ് രംഗത്തെത്തിയിരിക്കുന്നത്. മുസ്‌ലിംകളുടെ വോട്ടവകാശം റദ്ദാക്കണമെന്ന് പ്രസ്താവനയാണ് ദിഗ്‌വിജയ് സിങിനെ പ്രകോപിപ്പിച്ചത്. സഞ്ജയ് റാവുത്തിന്റെ ഈ പ്രസ്താവന പ്രകോപനപരവും ഭരണഘടയ്ക്ക് നിരക്കാത്തതുമാണെന്നാണ് ദിഗ്‌വിജയ് സിങ് വ്യക്തമാക്കിയിരിക്കുന്നത്.

ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ശിവസേന മുഖപത്രമായ സാമ്‌നയില്‍ ഇന്നലെയാണ് ലേഖനം പുറത്ത് വന്നത്. മുസ്‌ലിംകളുടെ വോട്ടവകാശം റദ്ദാക്കണമെന്നു മുഖപത്രത്തില്‍ വ്യക്തമാക്കുന്നു. സാമ്‌ന എക്‌സിക്യൂട്ടീവ് എഡിറ്ററും രാജ്യസഭാംഗവുമായ സഞ്ജയ് റാവുത്തിന്റെ ലേഖനത്തിലായിരുന്നു ഇത്തരത്തിലൊരു പരാമര്‍ശം. മുസ്‌ലിം സമുദായം നേരിടുന്ന വിവേചനത്തിന്റെയും അനീതിയുടെയും പേരു പറഞ്ഞുള്ള വോട്ട്ബാങ്ക് രാഷ്ട്രീയമാണ് അരങ്ങേറുന്നത്. ഒരുകാലത്തു കോണ്‍ഗ്രസാണ് ഇത്തരം വോട്ട്ബാങ്ക് രാഷ്ട്രീയം കളിച്ചിരുന്നത്.

ഇപ്പോള്‍ മറ്റുപലരും മതനിരപേക്ഷതയുടെ പേരു പറഞ്ഞു മുസ്‌ലിം സമുദായത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗപ്പെടുത്തുന്നു. ഇങ്ങനെയാണെങ്കില്‍ അവര്‍ക്ക് ഒരിക്കലും പുരോഗതിയുണ്ടാകില്ല. അതുകൊണ്ടാണു മുസ്‌ലിംകളുടെ വോട്ടവകാശം എടുത്തുമാറ്റണമെന്നു ശിവസേനാ സ്ഥാപകന്‍ ബാല്‍ താക്കറെ 15 വര്‍ഷം മുന്‍പ് ആവശ്യപ്പെട്ടതെന്നും ലേഖനത്തില്‍ പറയുന്നു.

നിരവധി രാഷ്ട്രീയ, സമുദായ നേതാക്കള്‍ ലേഖനത്തിനെതിരെ രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് ശിവസേന നിലപാട് മാറ്റിയത്. ഏതായാലും റാവുത്തിന്റെ ഇത്തരത്തിലുള്ളൊരു പ്രസ്താവന ഇനിയും ഏറെ വിവാദം ഉണ്ടാക്കുമെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താപനിലയിൽ വർദ്ധനവ്.... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (6 minutes ago)

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം പരാജയം.....  (17 minutes ago)

ശബരിമല യുവതിപ്രവേശനം... സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും  (29 minutes ago)

എസ്എസ്എൽസി ഫലം മെയ് മൂന്നാംവാരം... ഹയർസെക്കണ്ടറി പരീക്ഷാഫലം മെയ് 25 ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി  (47 minutes ago)

കൊല്ലം അഞ്ചലിൽ കരാട്ടെ പരിശീലനത്തിനിടെ പതിനൊന്നുകാരി കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

കേരളത്തില്‍ ഗതാഗത നിയമലംഘനത്തിന് ചുമത്തിയ ചെല്ലാനുകളുടെ ഫൈന്‍ 50 ശതമാനമായി കുറയ്ക്കുന്ന ആംനസ്റ്റി സ്‌കീമിന്റെ സമയ പരിധി ഏപ്രില്‍ 30 ന് അവസാനിക്കും  (1 hour ago)

മീനം രാശി: വിഷുഫലം 2026  (1 hour ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ ചികിത്സ കിട്ടാതെ മരിച്ചെന്ന് പരാതി...  (1 hour ago)

വനിതാ സംവരണ ബില്ലിന്മേൽ വോട്ടെടുപ്പ് ഇന്ന്...  (1 hour ago)

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (6 hours ago)

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (6 hours ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (7 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (7 hours ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (7 hours ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (7 hours ago)

Malayali Vartha Recommends