Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

കിലോ കണക്കിന് സ്വര്‍ണം, വെള്ളി, രത്‌നങ്ങള്‍, ആടയാഭരണങ്ങള്‍, കോടിക്കണക്കിന് ബിനാമി ഇടപാടുകള്‍... എല്ലാം മുക്കി ജയലളിത തടിതപ്പിയത് ഇങ്ങനെ

11 MAY 2015 09:06 PM IST
മലയാളി വാര്‍ത്ത.

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത അനധികൃത സ്വത്തു സമ്പാദന കേസില്‍ നിന്നും തടിയൂരിയത് വാര്‍ത്താ പ്രാധാന്യം നേടുന്നു. വരുമാനവും അനധികൃതമായി സമ്പാദിച്ച സ്വത്തും തമ്മിലുള്ള അന്തരം പത്ത് ശതമാനത്തില്‍ താഴെയാണെങ്കില്‍ അനധികൃത സ്വത്ത് സമ്പാദന കേസില്‍ പൊതുപ്രവര്‍ത്തകരെ ശിക്ഷിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക ഹൈക്കോടതി ജയലളിതയ്ക്ക് ജാമ്യം നല്‍കിയത്. കര്‍ണ്ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.ആര്‍.കുമാരസ്വാമി കുറ്റവിമുക്തയാക്കുന്നത്. ജയലളിതയുടെ കാര്യത്തില്‍ സ്വത്തും വരുമാനവും തമ്മിലുള്ള അന്തരം 8.12 ശതമാനം മാത്രമാണെന്നും വിധിന്യായത്തില്‍ പറയുന്നു.
ജയലളിതയുടെ 2.82 കോടിയുടെ അധിക സ്വത്ത് മാത്രമാണ് സമ്പാദിച്ചിട്ടുള്ളത്. പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയതു പോലെ 66.65 കോടിയെന്നതും അല്ലെങ്കില്‍ വിചാരണക്കോടതി കണ്ടെത്തിയ 53.6 കോടി രൂപയും പെരുപ്പിച്ച് കാണിച്ചതാണെന്നും 919 പേജുള്ള വിധിന്യായത്തില്‍ പറയുന്നു. 199196 കാലത്ത് ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കൂട്ടാളികള്‍ക്കൊപ്പം ഗൂഢാലോചന നടത്തി 66.5 കോടി രൂപയുടെ അവിഹിത സ്വത്ത് സമ്പാദിച്ചു എന്നാണ് കേസ്. രണ്ട് വരിയിലാണ് ഹൈക്കോടതിയില്‍ വിധി പ്രസ്താവിച്ചത്. അതിന് ശേഷമുള്ള കോടതിയുടെ ഉത്തരവിലാണ് വിധിയുടെ വിശദാംശങ്ങള്‍ ഉള്ളത്.
കിലോ കണക്കിന് സ്വര്‍ണം, വെള്ളി, രത്‌നങ്ങള്‍, ആടയാഭരണങ്ങള്‍, വ്യാജമോ ബിനാമിയോ ആയ 34 കമ്പനികളിലെ കോടികളുടെ ഇടപാടുകള്‍ തുടങ്ങി 78 അവിഹിത ഇനങ്ങളുടെ ലിസ്റ്റാണ് പ്രോസിക്യൂഷന്‍ ജയലളിതയ്ക്കും കൂട്ടാളികള്‍ക്കും എതിരെ തെളിവായി വിചാരണ കോടതിയില്‍ സമര്‍പ്പിച്ചത്. അടച്ചുപൂട്ടിയ കമ്പനികളും സ്ഥാപനങ്ങളും ഉടമകളില്‍ നിന്ന് വാങ്ങി അവയുടെ മറവില്‍ പ്രതികള്‍ കള്ളപ്പണം വെളുപ്പിച്ചു എന്നാണ് പ്രോസിക്യൂഷന്റെ ചാര്‍ജ്. ഇതിനായി 34വ്യാജ കമ്പനികള്‍ ഉണ്ടാക്കുകയും ആ കമ്പനികളുടെ പേരില്‍ നൂറോളം ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുകയും ചെയ്തു. അവിഹിതമായി ഉണ്ടാക്കിയ പണം ഈ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചു. ശശികലയും സുധാകരനും ഇളവരശിയും ജയലളിതയുടെ ബിനാമികളായി കള്ളപ്പണം ഉപയോഗിച്ച് ഈ കമ്പനികളുടെ പേരില്‍ സ്വത്തുക്കള്‍ വാങ്ങുകയും ചെയ്തു.
ജയലളിത അടക്കമുള്ള കേസിലെ പ്രതികളുടെയും കമ്പനികളുടേയും സ്വത്ത് പ്രോസിക്യൂഷന്‍ കൂട്ടിക്കുഴയ്ക്കുകയും ചെയ്തു എന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. നിര്‍മ്മാണ ചെലവും മറ്റുമായി 27,79,88,945 കോടി രൂപയാണ് കാണിച്ചത്. കൂടാതെ വിവാഹം നടത്തിയ ഇനത്തില്‍ 6,45,04,222 കോടി രൂപയും ആകെ 66.44 കോടിയുമായി പെരുപ്പിച്ച് കാണിച്ചു. ഇങ്ങനെ പെരുപ്പിച്ച് കാണിച്ച തുക ഒഴിവാക്കിയാല്‍ ജയലളിത സമ്പാദിച്ചത് 37,59,02,466 കോടി രൂപയാണെന്ന് മനസിലാക്കാനാവും. പ്രതികളുടെ ആകെ വരുമാനം 34,76,65,654കോടി രൂപയാണ്. ഇവ തമ്മിലുള്ള വ്യത്യാസം 2,82,36,812 കോടി രൂപ മാത്രമാണ്. അതായത് 8.12 ശതമാനം. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച രേഖകള്‍ വച്ചു നോക്കിയാല്‍ അന്തരം പത്തു ശതമാനത്തിന് താഴെയാണ് കോടതി ചൂണ്ടിക്കാട്ടി.
അനധികൃതമായി സമ്പാദിക്കുന്ന സ്വത്ത് പത്ത് ശതമാനത്തിന് താഴെയാണെങ്കില്‍ പൊതുപ്രവര്‍ത്തകരെ ശിക്ഷിക്കാന്‍ പാടില്ലെന്ന് മദ്ധ്യപ്രദേശിലെ കൃഷ്ണാനന്ദ് അഗ്‌നിഹോത്രി കേസില്‍ സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. മാത്രമല്ല, 20 ശതമാനം വരെ സ്വത്ത് സമ്പാദിക്കുന്നത് അനുവദനീയമാണെന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതിയും സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുള്ള കാര്യവും കോടതി പരാമര്‍ശിച്ചു. ഈ രണ്ട് വിധികളും അടിസ്ഥാനമാക്കുകയും നിലവിലെ പണപ്പെരുപ്പ നിരക്ക് കൂടി കണക്കിലെടുക്കുത്താല്‍ 10 മുതല്‍ ഇരുപത് ശതമാനം വരെ അനധികൃത സമ്പാദനം അനുവദനീയമാണ് വിധി ന്യായത്തില്‍ ജഡ്ജി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാരിയര്‍ക്ക് നേരെ ആക്രമണം  (14 minutes ago)

സിപിഎം പ്രവര്‍ത്തകന്‍ യു.കെ. സലിം വധക്കേസ് പ്രതികളെ വിട്ടയച്ചു  (19 minutes ago)

അഞ്ച് ലക്ഷം വീടുകള്‍ പണിയാമെന്നത് 2016 ലെ വാഗ്ദാനമായിരുന്നു; പത്ത് വര്‍ഷം കൊണ്ടാണ് അഞ്ച് ലക്ഷം വീടുകള്‍ പണിതത്; പത്ത് വര്‍ഷം കൊണ്ടാണ് നാലര ലക്ഷം വീടുകള്‍ നിര്‍മ്മിച്ചതെന്ന യാഥാർഥ്യം മറച്ചുവച്ചു കൊണ്ടാ  (21 minutes ago)

'ആ 5 പേരെ' കൊന്നത് പിണറായി...? ഐസിയുവിൽ നിന്നു മാറ്റിയ ചില രോഗികൾ മരിച്ച സംഭവം; മുഖ്യമന്ത്രിയെ ചൂണ്ട് വിരലിൽ നിർത്തി രാഹുൽ മാങ്കൂട്ടത്തിൽ  (53 minutes ago)

ഏതാണ് ഇരുണ്ട കാലം? കള്ളം പറയരുത് മുഖ്യമന്ത്രി; മുഖ്യമന്ത്രി പിണറായി വിജയനെ കള്ളനെന്ന് വിളിച്ച് രാഹുൽ മാങ്കൂട്ടം...! ആ പ്രസ്‌താവനയിൽ വിമർശനം  (1 hour ago)

അനൗൺസ്‌മെന്റ് വാഹനത്തിൽ പോറ്റിയെ കേറ്റിയെ ഗാനം ; ഷാഫി പറമ്പിൽ എംപിയുടെ റോഡ് ഷോയ്ക്കിടെ ചുവന്ന കൊടിയുമായി കുതിച്ചെത്തി സിപിഐഎം പ്രവർത്തകൻ...! പിന്നാലെ സംഭവിച്ചത്  (1 hour ago)

മൂന്നാമൂഴത്തില്‍ എല്‍ഡിഎഫിന് സംശയം ഇല്ല; തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളാണ് വിലയിരുത്തേണ്ടത്;വിധിയേതായാലും ജനങ്ങള്‍ക്കിടയിലുണ്ടാകുമെന്ന് മുഖ്യമന്ത്രി  (1 hour ago)

IRAN ഇറാഖിലെ ഖത്തായിബ് ഹിസ്ബുള്ള ഇറങ്ങി  (1 hour ago)

ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കി എയര്‍ ഇന്ത്യ  (1 hour ago)

ഭാര്യ ഒൻപത് മാസം ഗർഭിണിയായിരുന്നുവെന്ന് ഭർത്താവറിഞ്ഞില്ല; വയറു വേദനയെടുത്ത് പുളയുന്ന ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ വന്ന ഭർത്താവ് കട്ടിലിൽ കണ്ടത്; രക്തത്തിൽ കുളിച്ച നിലയിൽ ഭാര്യയും കുഞ്ഞും; കുഞ്ഞിന്റെ  (1 hour ago)

ഈ നടപടി യുദ്ധചരിത്രത്തില്‍ തന്നെ അത്യപൂര്‍വം;  (2 hours ago)

അബുദാബിക്ക് നേരെ ഇന്നും ഇറാന്റെ മിസൈല്‍ ആക്രമണം  (2 hours ago)

ഇലക്ഷൻ കമ്മീഷൻ തുനിഞ്ഞിറങ്ങി  (2 hours ago)

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം; കുറുവച്ചൻ്റെ ആദ്യ ലുക്ക് പുറത്ത്  (2 hours ago)

ഷൂട്ടിങ് നടന്ന ഫോര്‍ട്ട്‌കൊച്ചിയിലും അതിക്രമം നടന്ന കാരവാനിലും എത്തിച്ച് ഇന്നലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി; അതിക്രമത്തിനു പിന്നാലെ രഞ്ജിത്ത് യുവനടിയെ വിളിച്ചിരുന്നകായി ഫോണ്‍ രേഖകള്‍  (3 hours ago)

Malayali Vartha Recommends