Widgets Magazine
13
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്.. കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍..മുഖ്യമന്ത്രി പിണറായി വിജയനേക്കാള്‍ ജനപ്രീതിയില്‍ മുന്നിലെത്തിയിരുന്നു..


ദേശീയ പണിമുടക്കിൽ വാഹനങ്ങൾ നിർബന്ധിച്ച് തടയില്ലെന്ന, തൊഴിലാളി സംഘടനകളുടെ വാഗ്ദാനം ആദ്യ മണിക്കൂറിൽതന്നെ പാഴ്‌വാക്കായി... കൽപ്പറ്റയിൽ ചരക്കുലോറി തടഞ്ഞ പണിമുടക്ക് അനുകൂലികൾ ഡ്രൈവർക്കുനേരെ അസഭ്യവർഷം നടത്തി...


രാഹുലി​ന്റെ റീ എൻഡ്രി പ്ലാൻ..രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസില്‍ നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി...മുന്‍കൂര്‍ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ്...


3 മണിക്കൂര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇറാനുമായി ചർച്ചകൾ തുടരുമെന്ന് ട്രംപ്..മൂന്ന് രാജ്യങ്ങളും നേർക്കുനേർ.. നെതന്യാഹു നടത്തുന്ന ആറാമത്തെ അമേരിക്കൻ സന്ദർശനമാണിത്...


കോട്ടയത്ത് പൂവ് ഇറക്കാൻ നോക്കുകൂലി.. മന്ത്രിയല്ല, പിണറായി വിജയൻ പറഞ്ഞാലും തങ്ങൾ പണം വാങ്ങുമെന്ന് സിഐടിയു..പൂവ് ബസിൽ നിന്നും സ്വന്തമായി ഇറക്കി അധ്യാപകൻ..

ദാവൂദ് പാക്കിസ്ഥാനില്‍ ഇല്ല, ഇക്കാര്യത്തില്‍ പാക് സര്‍ക്കാരിന് ഉറപ്പുണ്ട്, ഇന്ത്യന്‍ വാദത്തെ തള്ളി പാക് സ്ഥാനപതി രംഗത്ത്

12 MAY 2015 10:08 AM IST
മലയാളി വാര്‍ത്ത.

More Stories...

എസ്എസ്എ ഫണ്ട് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

അവകാശലംഘന നോട്ടീസ് കൊണ്ടുവന്നാലോ കേസ് എടുത്താലോ തനിക്ക് ഒന്നും സംഭവിക്കില്ല; ബിജെപിയുടെ അയോഗ്യതാ നീക്കത്തെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ റോയ് സിജെയുടെ ആത്മഹത്യ; ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവില്ലെന്ന് അന്വേഷണ സംഘം

ലംബോര്‍ഗിനി ഇടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റ സംഭവം: ഡ്രൈവറെ പ്രതിചേര്‍ത്ത് രക്ഷപ്പെടാനുള്ള ശ്രമം പൊളിച്ച് പൊലീസ്: വ്യവസായിയുടെ മകന്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനില്‍ ഉണ്ടെന്ന് ഇന്നലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചത്. രാജ്‌നാഥ് സിങ്ങിന്റെ വാദത്തെ തള്ളി പാക് സ്ഥാനപതി അബ്ദുള്‍ ബാസിത് രംഗത്തെത്തി. ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനില്‍ ഇല്ല. ഇക്കാര്യത്തില്‍ ഉറപ്പുണ്ടെന്നും അബ്ദുള്‍ ബാസിത് പറഞ്ഞു. \'ദാവൂദ് പാക്കിസ്ഥാനില്‍ ഇല്ലെന്ന് മാത്രമേ എനിക്ക് പറയാന്‍ കഴിയൂ. പാക്കിസ്ഥാന്‍ വളരെ ബുദ്ധിമുട്ടുള്ള കാലത്തിലൂടെയാണ് കടന്നു പോകുന്നത്. ഭീകരവാദത്തെ രാജ്യത്ത് നിന്ന് തുടച്ചു നീക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.\' ബാസിദ് മാധ്യമങ്ങളോട് പറഞ്ഞു. ദാവൂദിനെ തിരികെ കൊണ്ടുവരാനുള്ള ശ്രമം തുടരുമെന്നും രാജ്‌നാഥ് സിങ് ലോക്‌സഭയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാന്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ദാവൂദ് എവിടെയുണ്ടെന്ന് അറിയില്ലെന്ന് ആഭ്യന്തര സഹമന്ത്രി ഹരിഭായ് പറതിഭായ് ചൗധരി ലോക്‌സഭയെ അറിയിച്ചത് ഇതിന് പിന്നാലെ വിവാദമായിരുന്നു. ഇതേത്തുടര്‍ന്നാണ് വിശദീകരണവുമായി ആഭ്യന്തര മന്ത്രി തന്നെ രംഗത്തെത്തിയത്. ദാവൂദിനെ കണ്ടെത്തി കൈമാറണമെന്ന് പാക്കിസ്ഥാനു മേല്‍ ഇന്ത്യ നിരന്തര സമ്മര്‍ദ്ദം ചെലുത്തുമെന്നും രാജ്‌സാഥ് സിങ് കൂട്ടിച്ചേര്‍ത്തു. ദാവൂദിനെ സംബന്ധിച്ച എല്ലാ രേഖകളും ഇന്ത്യ കൈമാറിയിട്ടും പാക്കിസ്ഥാന് അയാളെ കണ്ടെത്താനാകുന്നില്ലെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞയാഴ്ച ആഭ്യന്തര സഹമന്ത്രി ഹരിഭായി ചൗധരി ദാവൂദ് എവിടെയുണ്ടെന്ന് സര്‍ക്കാരിന് അറിയില്ലെന്ന് പാര്‍ലമെന്റില്‍ പറഞ്ഞത് വിവാദമായതിനെത്തുടര്‍ന്നാണ് ആഭ്യന്തര മന്ത്രിയുടെ പുതിയ വിശദീകരണം നല്‍കിയത്. ദാവൂദ് പാക്കിസ്ഥാനില്‍ തന്നെയുണ്ടെന്ന എല്ലാ തെളിവുകളും നല്‍കിയിട്ടും പാക്കിസ്ഥാന്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും രാജ്‌നാഥ് സിങ് ആരോപിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടപ്പോള്‍ രക്ഷയായത് ബേസില്‍ ആണെന്ന് കുടശ്ശനാട് കനകം  (1 hour ago)

എസ്എസ്എ ഫണ്ട് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍  (1 hour ago)

കളഞ്ഞുകിട്ടിയ പഴ്‌സ് തിരിച്ചേല്‍പ്പിച്ച ഓട്ടോക്കാരന് 'നന്ദി മാത്രമേ ഉള്ളോ'?ചോദ്യത്തിന് മറുപടിയുമായി മണിയന്‍പിള്ള രാജു  (2 hours ago)

അവകാശലംഘന നോട്ടീസ് കൊണ്ടുവന്നാലോ കേസ് എടുത്താലോ തനിക്ക് ഒന്നും സംഭവിക്കില്ല; ബിജെപിയുടെ അയോഗ്യതാ നീക്കത്തെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി  (2 hours ago)

കെഎസ്ആര്‍ടിസിയുടെ പരസ്യ ചിത്രത്തില്‍ മോഹന്‍ലാല്‍  (2 hours ago)

റോയി മരിക്കാൻ ഒരേയൊരു കാരണം..! പാപ്പരാവാൻ വയ്യ..! ആ രണ്ട് പേർക്ക് എല്ലാം അറിയാം..! മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസം  (3 hours ago)

പോലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം  (8 hours ago)

വേദിയിൽ ഫോണുമായി മുഖ്യനരികിൽ പാഞ്ഞെത്തി.! സ്വന്തം പാർട്ടിക്കാരിയോട് മുഖം വെട്ടിച്ച് തിരിഞ്ഞ് നടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; നിവേദനവുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണ് മുഖ്യമന്ത്രിയുടെ അടുത്തേക  (8 hours ago)

V D SATHEESHAN കനഗോലു സർവേ  (8 hours ago)

തന്ത്രി നമ്മളുദ്ദേശിച്ച ആളല്ല കേട്ടോ... പിടി അങ്ങ് പോലീസിൽ; പുറകിലുള്ളത് വൻ ടീം  (8 hours ago)

വയനാട്ടിൽ ലോറി തടഞ്ഞ് സമരക്കാർ  (8 hours ago)

വോട്ട് കിട്ടിയുമില്ല കള്ളങ്ങൾ കോടതി ചൂടോടെ പൊക്കുകയും ചെയ്തു..;അയ്യപ്പ സം​ഗമത്തിൽ കുഴഞ്ഞ് സിപിഎം  (8 hours ago)

മോഹന്‍ലാല്‍ ചിത്രം ഹലോയുടെ ഷൂട്ടിംഗിനിടെ സംഭവിച്ചത്  (8 hours ago)

Rahul-Mamkottathil രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം;  (8 hours ago)

ഷാഫിക്കെതിരായ പ്രചാരണം വ്യാജമെന്ന് പ്രമോദ് കക്കട്ടില്‍  (8 hours ago)

Malayali Vartha Recommends