Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...


അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!


നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...


ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?


പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..

പാകിസ്ഥാന് എട്ടിന്റെ പണിയുമായി ഇന്ത്യൻ ചുണക്കുട്ടികൾ ... മീറ്റിംഗ് ഹാക്ക് ചെയ്യുകയും ഉയർന്ന വോൾട്ടേജിൽ ഭക്തിപരവും ദേശസ്നേഹപരവുമായ ഗാനങ്ങൾ ആലപിച്ചു! ഹാക്കർമാർ ആയാൽ ഇങ്ങനെ വേണം

01 NOVEMBER 2020 04:12 PM IST
മലയാളി വാര്‍ത്ത

More Stories...

പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..

തമിഴ് നാട്ടില്‍ നടന്‍ വിജയ് ജയിക്കുമോ ഭരണം പിടിക്കുമോ.. ആള്‍ക്കൂ്ട്ടം വോട്ടായി മാറുമോ എന്നാണ് അറിയാനുള്ളത്.. ഇലക്ഷനില്‍ പ്രതീക്ഷിക്കാത്ത നേട്ടമുണ്ടാകും...

പശ്ചിമബംഗാളില്‍ മമത ബാനര്‍ജിയെ നിലംപരിശാക്കി ബിജെപി.. ഭരണം പിടിക്കുമോ എന്നതാണ് നിലവിലെ രാഷ്ട്രീയ വര്‍ത്തമാനം.. ബംഗാളില്‍ ഭരണം പിടിക്കുമെന്നാണ് അമിത് ഷാ തുടരെ ആവര്‍ക്കുന്നത്..

  മകളെ കൊലപ്പെടുത്തിയയാളെ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ പിതാവ് വെട്ടിക്കൊലപ്പെടുത്തി....

ബര്‍ത്ത് ഡേ ആഘോഷത്തിനിടെ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി ബര്‍ത്ത് ഡേ ബോയ്

ഒന്ന് രണ്ടു ദിവസം മുൻപാണ് ഒരു ഇന്ത്യ വിരുദ്ധ വെർച്യുൽ മീറ്റിംഗിനെ കുറിച്ചുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായത്. പാകിസ്താൻ നയതന്ത്രജ്ഞർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ചിലർ , രാഷ്ട്രീയ പ്രവർത്തകർ', പാകിസ്ഥാൻ പണം കൊടുത്ത് ജോലി ചെയ്യിപ്പിക്കുന്ന മുഴുവൻ സമയ ഇന്ത്യ വിരുദ്ധ ലോബികൾ, തുർക്കിയുടെ പിണിയാളുകൾ എന്നിവർ ഇസ്ലാമാബാദിനെയും ഇന്ത്യൻ പ്രദേശങ്ങളായ കശ്മീർ, ഗിൽഗിത് ബാൾട്ടിസ്ഥാൻ എന്നിവയുടെ പരമാധികാരത്തെക്കുറിച്ചുള്ള റാവൽപിണ്ടിയുടെ കാഴ്ചപ്പാടിനെയും കുറിച്ചുള്ള വിവരണങ്ങളിൽ മുഴുകി, അവരുടേതായ ലോകത്ത് അരങ്ങ് തകർക്കുകയായിരുന്നു. പൊടുന്നനെയാണ് ഇന്ത്യൻ ദേശീയവാദികൾ ആയ കുറച്ച് ഹാക്കർമാർ അവരുടെ മീറ്റിംഗ് ഹാക്ക് ചെയ്യുകയും ഉയർന്ന വോൾട്ടേജിൽ ഭക്തിപരവും ദേശസ്നേഹപരവുമായ ഗാനങ്ങൾ ആലപിക്കുകയും ചെയ്തത്.

ഇന്ത്യ ആർട്ടിക്കിൾ 370 റദ്ദാക്കുകയും പഴയ ഇന്ത്യൻ സംസ്ഥാനമായ ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തപ്പോൾ മുതൽ, പാകിസ്താൻ സമനില തെറ്റിയ ഒരു വ്യക്തിയെ പോലെയാണ് പെരുമാറുന്നത്. ഇതിന്റെ തുടർച്ചയായി കാശ്മീരിനെ വീണ്ടും പഴയ പോലെ തകർക്കാനുള്ള കൊണ്ട് പിടിച്ച നടപടികളുമായിട്ട് മുന്നോട്ട് പോവുകയാണ് ചില സ്വയം പ്രഖ്യാപിത പാകിസ്ഥാനി ആക്ടിവിസ്റ്റുകൾ. 72 വർഷമായി ജമ്മു കാശ്മീരിൽ ഇന്ത്യ നടത്തുന്ന അധിനിവേശ പ്രവർത്തനങ്ങൾ എന്ന പേരിലാണ് അവർ ചർച്ച സംഘടിപ്പിച്ചത്.

എന്നാൽ അവരുടെ ഈ അപഹാസ്യമായ പ്രവർത്തനങ്ങൾ ഒന്നും ഇന്ത്യയുടെ രോമത്തിൽ പോലും ബാധിക്കില്ല എന്ന് തെളിയിച്ചു കൊടുക്കുന്ന നടപടികൾ ആയിരിന്നു ഇന്ത്യൻ ഹാക്കർമാരുടെ ഭാഗത്തു നിന്നും ഉണ്ടായത്. വളരെ കാര്യമായിട്ട് വ്യത്യസ്ത രാജ്യങ്ങളിൽ നിന്നും ഉള്ള പാക് അനുകൂല പ്രതിനിധികൾ പങ്കെടുക്കുന്ന സൂം മീറ്റിങിനിടെ ദേശ ഭക്തി ഗാനങ്ങളും , ഭജനുകളും പ്ലേ ചെയ്യിപ്പിച്ചാണ് , പാകിസ്ഥാനും അവരുടെ പിന്താങ്ങികൾക്കും അവരുടെ വില യും സ്ഥാനവും കൃത്യമായി ഇന്ത്യൻ ഹാക്കർമാർ മനസ്സിലാക്കി കൊടുത്തത്.

തുടക്കത്തിൽ, മീറ്റിംഗിന് ഏകദേശം 16 മിനിറ്റിനകം, ഈ പരിപാടിയിൽ നുഴഞ്ഞു കയറിയ ഇന്ത്യൻ അനുകൂല ഹാക്കർമാർ ഒരു മതഗാനം ആലപിച്ചു. 47-ാം മിനിറ്റിൽ ഹാക്കർമാർ വീണ്ടും പരിപാടിയിലേക്ക് നുഴഞ്ഞു കയറി “ഏക് ഹായ് നാര, ഏക് ഹായ് നാം, എന്ന് തുടങ്ങുന്ന മറ്റൊരു ഗാനവും ഇതിനെ തുടർന്ന് വന്നു . അടുത്ത രണ്ട് മിനിറ്റിനുള്ളിൽ, ഇന്ത്യൻ ഹാക്കർമാർ ഭക്തിയും ദേശീയതയും ഉൾകൊള്ളുന്ന ഗാനങ്ങളുടെ ഒരു പരമ്പര തന്നെ അവർക്കു മുന്നിൽ കാഴ്ച വച്ചു. ഇതോടു കൂടി എന്താണ് ചെയ്യേണ്ടതെന്ന് മനസ്സിലാകാതെ കുഴങ്ങുന്ന പാകിസ്ഥാൻ പ്രതിനിധികളെയാണ് നമുക്ക് കാണാൻ സാധിക്കുന്നത്.


മീറ്റിംഗ് ഒരു ഇന്ത്യൻ അനുകൂല ഗ്രൂപ്പാണ് ഹാക്ക് ചെയ്തതെന്ന് മനസിലാക്കിയ വെബിനാർ സംഘാടകർ , തുടർന്ന് മീറ്റിംഗിൽ ചില പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന് അംഗീകരിച്ചു. ഹാക്കർ ഗ്രൂപ്പിന്റെ കടന്നുകയറ്റം കാരണം മാനം പോയ സംഘാടകൻ , വെബിനറിൽ അനുഭവിച്ച “സാങ്കേതിക പ്രശ്നങ്ങൾ” പരിഹരിച്ച ശേഷം വീണ്ടും മടങ്ങിവരുമെന്ന് പറഞ്ഞ് താൽക്കാലികമായി മീറ്റിംഗ് അവസാനിപ്പിച്ചു.


അറിയപ്പെടുന്ന ഇന്ത്യ വിദ്വേഷിയും തീവ്ര വാദ സപ്പോർട്ടറുമായ സി ജെ വെർലെമാൻ കൂടിക്കാഴ്ചയുടെ ഭാഗമായിരുന്നു. തീവ്രവാദ അനുഭാവികൾ അവരുടെ ഈ പ്രചാരണം തടസപ്പെടാൻ തീർച്ചയായും ആഗ്രഹിച്ചു കാണില്ല . ഒരു ഘട്ടത്തിൽ, പ്രഭാഷകരിലൊരാൾ, ഇന്ത്യയെ പരിഹസിക്കാനുള്ള വ്യർത്ഥമായ ശ്രമങ്ങൾ പരാജയപ്പെട്ടതിന്റെ വിഷമത്തിൽ നിന്നും , “ഇത് സംഭവിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു” എന്ന് പറയുന്നത് കേൾക്കാമായിരുന്നു. അതുപോലെ കശ്മീരിന്റെ ‘സ്വാതന്ത്ര്യത്തിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ചർച്ചയിൽ പങ്കെടുത്ത ഒരു സ്ത്രീ, ‘ക്യാമറകൾ ഓഫ് ആക്കാൻ വേണ്ടി നിരാശയുടെ സ്വരത്തിൽ ആവശ്യപ്പെടുന്നതും കേൾക്കാമായിരുന്നു .


ഒരു പക്ഷെ നമ്മളിൽ പലർക്കും ഇന്ത്യൻ ഹാക്കർമാരുടെ ഈ നടപടി അല്പം അപഹാസ്യം ആയി തോന്നുമായിരിക്കും. എന്നാൽ പാകിസ്ഥാൻ പ്രോക്സികളുടെ ഓൺലൈൻ ഇവന്റ് ഇന്ത്യ കാശ്മീരിനെ ഇന്ത്യൻ യൂണിയനുമായി കൂട്ടി ചേർത്തത്തിന്റെ 72-ാം വാർഷികത്തിന്റെ പശ്ചാത്തലത്തിലാണ്. പാകിസ്ഥാന്റെ വിദേശ നയത്തിന്റെ കേന്ദ്ര ബിന്ദു തന്നെ കശ്മീരിനെ അടിസ്ഥാന പെടുത്തിയാണ്.

ഇന്ത്യയുടെ അവിഭാജ്യ ഘടകമായ കാശ്മീരിനെ തകർക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായി , കാലാകാലങ്ങളിൽ ഇത്തരം ദുർബലമായ സെമിനാറുകളും സമ്മേളനങ്ങളും പാകിസ്ഥാൻ സംഘടിപ്പിച്ചു പോന്നിരിക്കുന്നുണ്ട് . ഇത്തരം പ്രചാരണത്തിലൂടെ ചില രാജ്യങ്ങൾക്കിടയിലും എന്തിനു ഇന്ത്യയിൽ തന്നെ ഉള്ള ചില രാജ്യ വിരുദ്ധ ശക്തികൾക്കിടയിലും ഇന്ത്യ വിരുദ്ധ പ്രചാരണങ്ങൾക്കാണ് പാകിസ്ഥാൻ ലക്ഷ്യമിടുന്നത്. പാകിസ്ഥാൻ ഔദ്യോഗിക പ്രതിനിധികളുടെ സാനിധ്യം ഇല്ലാത്തതിനാൽ ഇന്ത്യക്ക് ഔദ്യോഗികമായോ മറ്റോ ഒരു നടപടിയും എടുക്കാനും സാധിക്കില്ല. ഇത്തരത്തിലുള്ള ഒരു സാഹചര്യത്തിലാണ് ദേശ സ്നേഹികളായ ഒരു കൂട്ടം ഹാക്കർ മാരുടെ ഈ പ്രവൃത്തി സവിശേഷ ശ്രദ്ധ ആകർഷിക്കുന്നത്.

ഇന്ത്യൻ ദേശീയത എന്നത് ഏതെങ്കിലും ഒരു പ്രേത്യേക സർക്കാർ മുകളിൽ നിന്നും താഴോട്ട് ഇറക്കു മതി ചെയ്ത ഉത്പന്നം അല്ലെന്നും അത് ഇവിടത്തെ ജനങ്ങളുടെ ഹൃദയത്തിൽ ആഴത്തിൽ വേരോടിയ ഒരു വികാരം ആണെന്നും കൃത്യമായി മനസ്സിലാക്കി കൊടുക്കുന്ന പ്രവൃത്തി ആയിരിന്നു ഇന്ത്യൻ ഹാക്കർ മാരുടേത് .

എന്തായാലും , ഇന്ത്യൻ ഹാക്കർമാർ പാകിസ്ഥാന്റെ ഇത്തരം പ്രവർത്തികൾക്കെതിരെ ഏറ്റവും പുതിയ ഡിജിറ്റൽ ആക്രമണം ആരംഭിച്ചതോടെ, ഭാവിയിൽ അത്തരമൊരു വൃഥാ വ്യായാമം നടപ്പിലാക്കാൻ അവർ തീർച്ചയായും ഒന്നിൽ കൂടുതൽ തവണ ആലോചിക്കും

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഉയിർ'; ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും നടന്നു.  (11 minutes ago)

പലതവണ തിരഞ്ഞ സ്ഥലം!! അപ്പോൾ അവിടെ ഇല്ലാതിരുന്ന മെമ്പർ പെട്ടന്ന് അവിടെ എങ്ങനെ എത്തി; ധന്യയെ കാണാതായതിൽ ദുരൂഹതയെന്ന് കുടുംബം  (54 minutes ago)

നാളെ സംസ്ഥാന വ്യാപക ഹർത്താൽ  (1 hour ago)

ഷിയാസ് കരീമിനെ വിറപ്പിച്ച് യുവതി! നഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി? ലക്ഷങ്ങളുടെ തട്ടിപ്പും പീഡനവും; ഷിയാസ് വീണ്ടും കുടുക്കിൽ!  (1 hour ago)

മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...  (1 hour ago)

അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!  (1 hour ago)

നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...  (1 hour ago)

​ഗേറ്റിൽ 2 കാവൽ നായകൾ,കൊലച്ചിരി ചിരിച്ച് വിഷ്ണു!! നി​ഗൂഢത നിറഞ്ഞ വീട്!! അയൽവാസികൾ പറയുന്നതിങ്ങനെ  (2 hours ago)

നാളെ ഹർത്താൽ..! വണ്ടി ഇറങ്ങിയാൽ കളി മാറും വാഹനങ്ങള്‍ തടയും ഹർത്താലിന്റെ കാരണം ഇത്  (2 hours ago)

ഹോസ്റ്റലിനോട് ചേർന്ന് കട നടത്തുന്ന പ്രതി,  (3 hours ago)

അട്ടിമറി സാധ്യത  (3 hours ago)

UAE Iron dome അതീവ രഹസ്യമായി സൈനികരെത്തി  (3 hours ago)

ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?  (4 hours ago)

WEST BENGAL ബംഗാളില്‍ ഭരണം പിടിക്കും ബിജെപി  (4 hours ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കാനുത്തരവ് ,മെയ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ തിരുവനന്തപുരം   പോക്സോ കോടതിയാണ് ഉത്തരവിട്ടത്  (5 hours ago)

Malayali Vartha Recommends