Widgets Magazine
02
Jun / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി സൂര്യനില്‍ അവശേഷിക്കുന്നത് 5 ബില്യണ്‍ വര്‍ഷങ്ങള്‍...! സൂര്യന്‍ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായാല്‍ എന്ത് സംഭവിക്കും?


സര്‍ക്കാറിനെ താഴെയിറക്കുമെന്ന് മുന്നറിയിപ്പ്:- ഇസ്രായേല്‍ മന്ത്രിസഭയിലെ ഭിന്നത രൂക്ഷമാക്കി വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ച...


മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് തമിഴ്നാട് വെള്ളം കൊണ്ടുപോയി തുടങ്ങി:- തേക്കടിയില്‍ നടന്ന പ്രത്യേക പൂജകള്‍ക്ക് ശേഷം ഷട്ടർ തുറന്നു:- പുതിയ അണക്കെട്ട് നിർമിക്കാനുള്ള കേരളത്തിന്റെ നീക്കത്തിനെതിരെ ജൂണ്‍ 13ന് കേരളത്തിലേക്കുള്ള റോഡുകള്‍ ഉപരോധിക്കാൻ നീക്കം...


ഗാസയിൽ സമഗ്ര വെടിനിർത്തൽ നടപ്പാക്കാൻ, ജോ ബൈഡൻ മുന്നോട്ടുവെച്ച നിർദേശം ഇസ്രായേലിനെ കൊണ്ട് അംഗീകരിപ്പിക്കാൻ തിരക്കിട്ട നീക്കത്തിൽ അമേരിക്ക:- വെടിനിർത്തൽ വേണമെന്ന് ഹമാസ്...


അടിമുടി മാറ്റങ്ങള്‍... വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും; 3 ലക്ഷത്തോളം കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക്; എസ്എസ്എല്‍സി മൂല്യനിര്‍ണയത്തിലെ പൊളിച്ചെഴുത്ത് അടക്കം ഈ അധ്യയനവര്‍ഷം ഒരുപാട് മാറ്റങ്ങളാണ് വിദ്യാര്‍ത്ഥികളെ കാത്തിരിക്കുന്നത്

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ 94 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി

03 NOVEMBER 2020 08:23 AM IST
മലയാളി വാര്‍ത്ത

More Stories...

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എന്‍.ഡി.എയ്ക്കും ബി.ജെ.പിക്കും അനുകൂലം,'മോദി 3.0' 100 ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഉദ്യോഗസ്ഥതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, നിര്‍ണായ തീരുമാനങ്ങള്‍ സംബന്ധിച്ചുള്ള അജണ്ട ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ...!!

പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പുവരുത്തുന്ന പുലിക്കുട്ടികൾ, എസ്‌പിജി ഉദ്യോഗസ്ഥർക്ക് നൽകുന്ന ശമ്പള വിവരം പുറത്ത്

മണിപ്പൂരില്‍ ശക്തമായ ഭൂചലനം... റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തി

ഉത്തരേന്ത്യയിലെ അതിരൂക്ഷമായ ഉഷ്ണതരംഗത്തില്‍ മരിച്ചവരുടെ എണ്ണം 87 ആയി...

അരുണാചല്‍ പ്രദേശ്, സിക്കിം നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി...

ഇന്ന് രാവിലെ ഏഴുമണിയോടെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 94 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്.

ഒന്നാം ഘട്ട വോട്ടെടുപ്പ് ഒക്ടോബര്‍ ഒന്നിന് പൂര്‍ത്തിയായി. 71 മണ്ഡലങ്ങളിലേക്കു നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 53.54 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.

മൂന്നാംഘട്ട വോട്ടെടുപ്പ് നവംബര്‍ 7-നാണ്. 78 മണ്ഡലങ്ങളിലേക്കാണ് അന്ന് വോട്ടെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പു ഫലം നവംബര്‍ 10-ന് പ്രഖ്യാപിക്കും.

എന്‍ഡിഎയില്‍ ബിജെപി 46, ജെഡിയു 43, മഹാസഖ്യത്തില്‍ ആര്‍ജെഡി 56, കോണ്‍ഗ്രസ് 24 എന്നിങ്ങനെയാണ് രണ്ടാം ഘട്ടത്തില്‍ മത്സരിക്കുന്ന മണ്ഡലങ്ങള്‍.

മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവ് (രാഘോപുര്‍), സഹോദരന്‍ തേജ് പ്രതാപ് യാദവ് (ഹസന്‍പുര്‍) ബോളിവുഡ് താരം ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകന്‍ ലവ് സിന്‍ഹ (കോണ്‍ഗ്രസ്- ബങ്കിപ്പുര്‍) എന്നിവര്‍ ശ്രദ്ധേയ സ്ഥാനാര്‍ഥികളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എന്‍.ഡി.എയ്ക്കും ബി.ജെ.പിക്കും അനുകൂലം,'മോദി 3.0' 100 ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഉദ്യോഗസ്ഥതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, നിര്‍ണായ തീരുമാനങ്  (3 minutes ago)

ഇനി സൂര്യനില്‍ അവശേഷിക്കുന്നത് 5 ബില്യണ്‍ വര്‍ഷങ്ങള്‍...! സൂര്യന്‍ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായാല്‍ എന്ത് സംഭവിക്കും?  (16 minutes ago)

സര്‍ക്കാറിനെ താഴെയിറക്കുമെന്ന് മുന്നറിയിപ്പ്:- ഇസ്രായേല്‍ മന്ത്രിസഭയിലെ ഭിന്നത രൂക്ഷമാക്കി വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ച...  (30 minutes ago)

ലോൺ നൽകാമെന്ന് പറഞ്ഞ് യുവാവിനെ കബളിപ്പിച്ച് പണം തട്ടി, സഹോദരങ്ങള്‍ അറസ്റ്റിൽ  (33 minutes ago)

പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പുവരുത്തുന്ന പുലിക്കുട്ടികൾ, എസ്‌പിജി ഉദ്യോഗസ്ഥർക്ക് നൽകുന്ന ശമ്പള വിവരം പുറത്ത്  (41 minutes ago)

വീട്ടിലെ സാമ്പത്തിക പ്രയാസം മാറാൻ കഷ്ടപ്പാടുകൾ സഹിക്കാന്‍ തയാറായി കുവൈത്തിൽ എത്തി:-പട്ടിണിക്കിട്ടും, ക്രൂരമായി മർദ്ദിച്ചും പീഡനം... സുലൈബിയയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി വീട്ടമ്മയെ കൊലപ്പെ  (44 minutes ago)

മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് തമിഴ്നാട് വെള്ളം കൊണ്ടുപോയി തുടങ്ങി:- തേക്കടിയില്‍ നടന്ന പ്രത്യേക പൂജകള്‍ക്ക് ശേഷം ഷട്ടർ തുറന്നു:- പുതിയ അണക്കെട്ട് നിർമിക്കാനുള്ള കേരളത്തിന്റെ നീക്കത്തിനെതിരെ ജൂണ്‍  (1 hour ago)

ഹൈക്കോടതി ഇടപെടലിന് പിന്നാലെ, വ്ലോഗര്‍ സഞ്ജു ടെക്കിക്കെതിരെ നടപടി കടുപ്പിച്ച് മോട്ട‍ർവാഹന വകുപ്പ്...  (1 hour ago)

സ്വര്‍ണത്തിന് പിന്നാലെ വെള്ളിവിലയും കുതിക്കുന്നു...  (2 hours ago)

ബൈഡൻ മുന്നോട്ടുവെച്ച ഗാസയിലെ വെടിനിർത്തൽക്കരാർ, അനുകൂലമായി പ്രതികരിക്കുമെന്ന് ഹമാസ് നേതൃത്വം, ഹമാസിനെ പൂർണമായും ഇല്ലാതാക്കാതെ ഗാസയിലെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ഇസ്രയേൽ...!!!  (2 hours ago)

മാത്യു കുഴൽനാടൻ രണ്ടും കൽപ്പിച്ച്, സി.എം.ആർ.എൽ എക്സലോജിക് മാസപ്പടി ഇടപാടിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണ ആവശ്യം തള്ളിയ വിജിലൻസ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിയെ സമീപിച്ചു, വിധി പുനഃപരിശോധിക്  (2 hours ago)

14 വയസ്സായ മകളെ പീഡിപ്പിച്ച കേസില്‍ അച്ഛന് 14 വര്‍ഷം കഠിനതടവും പിഴയും  (2 hours ago)

പത്തനംതിട്ട പുതുശ്ശേരി മാവേലി സ്റ്റോറിലെ അഴിമതി. മാവേലി ഷോപ്പ് മാനേജർ  ബേബി സൗമ്യ 12 വർഷം കഠിനതടവും 8,07,000/- രൂപ പിഴയും.  (2 hours ago)

കോഴിക്കോട്ട് ഓട്ടോറിക്ഷ മതിലില്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു  (2 hours ago)

ഗാസയിൽ സമഗ്ര വെടിനിർത്തൽ നടപ്പാക്കാൻ, ജോ ബൈഡൻ മുന്നോട്ടുവെച്ച നിർദേശം ഇസ്രായേലിനെ കൊണ്ട് അംഗീകരിപ്പിക്കാൻ തിരക്കിട്ട നീക്കത്തിൽ അമേരിക്ക:- വെടിനിർത്തൽ വേണമെന്ന് ഹമാസ്...  (2 hours ago)

Malayali Vartha Recommends