ജമ്മു കാശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച... ബന്ദിപ്പോറയില്‍ നിന്ന് ഗുരസിലേക്ക് പോകുന്നതിനിടെ രണ്ടു വാഹനങ്ങള്‍ മഞ്ഞുവീഴ്ചയില്‍ കുടുങ്ങി,രക്ഷയ്‌ക്കെത്തി കരസേന

ജമ്മു കാശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച. മഞ്ഞ് മൂടിയതിനാല്‍ ഗതാഗതം പലയിടത്തും തടസപ്പെട്ടു. ബന്ദിപ്പോറയില്‍ നിന്ന് ഗുരസിലേക്ക് പോകുന്നതിനിടെ രണ്ടു വാഹനങ്ങള്‍ മഞ്ഞുവീഴ്ചയില്‍ കുടുങ്ങി. വാഹനം മുഴുവനായി മൂടുന്ന നിലയിലാണ് മഞ്ഞ് വീണത്.
പിന്നീട് കരസേന എത്തിയാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്. വാഹനങ്ങളും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ഇതിന്റെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha

























