നൂറ്റാണ്ടുകളിലെ അപൂര്‍വ കാഴ്ചയുമായി ഇന്ന് ആകാശത്ത് വ്യാഴം, ശനി മഹാഗ്രഹ സംഗമം... കാത്തിരുന്ന് ശാസ്ത്രലോകം

നൂറ്റാണ്ടുകളിലെ അപൂര്‍വ കാഴ്ചയുമായി ഇന്ന് ആകാശത്ത് മഹാഗ്രഹ സംഗമം. 794 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വ്യാഴം, ശനി മഹാഗ്രഹ സംഗമം ആകാശത്ത് വിസ്മയമാകുന്നത്. ശാസ്ത്ര ലോകവും ഈ കാഴ്ചയ്ക്കായി കാത്തിരിക്കുകയാണ്. തിങ്കളാഴ്ച വൈകിട്ട് തെക്കു പടിഞ്ഞാറന്‍ സന്ധ്യാ മാനത്ത് ഭൂമിയുടെ നേര്‍ രേഖയില്‍ ഇരു ഗ്രഹങ്ങളെയും ദൃശ്യമാകും.
വ്യാഴമായിരിക്കും മാനത്ത് ആദ്യം തെളിഞ്ഞു കാണുന്നത്. ക്രമേണ ശനി ഗ്രഹത്തെയും നഗ്‌ന നേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയും.
"
https://www.facebook.com/Malayalivartha

























