Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..


പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ഗുരുവായൂരിൽ തീവ്രവാദി സാന്നിധ്യമോ..? ചില ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന വാർത്തകൾ.. വ്യാജമാണെന്ന് കേരള പോലീസ് മേധാവി..


സംശയരോഗം കൊലക്കത്തിയായി; വ്ലാത്താങ്കരയിൽ യൂട്യൂബർ അൽമയെ ഭർത്താവ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ...

ബംഗാള്‍ രാഷ്ട്രീയത്തിന്റെ നിറം മാറുന്നു... ദീദി ഇതൊരു തുടക്കമാണ് മമതയുടെ ചിറക് അരിയുന്നു കോണ്‍ഗ്രസും സിപിഎമ്മും മറഞ്ഞു

22 DECEMBER 2020 07:57 AM IST
മലയാളി വാര്‍ത്ത

More Stories...

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം

ബംഗളൂരു-മൈസൂരു ദേശീയപാതയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഡിവൈഡറിലേയ്ക്ക് ഇ‌ടിച്ചുകയറി ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾക്ക് ​ ദാരുണാന്ത്യം

പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.... അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്... അക്രമ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തി

പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

ആദ്യം തലപ്പത്ത് തന്നെ അമ്പ് എയ്യുക. അവിടം വീഴ്ത്തിയാൽ പിന്നെ കാര്യങ്ങൾ എല്ലാം എളുപ്പമാകും നാല് മാസം കഴിയുമ്പോൾ രാജ്യത്ത് നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ രാജ്യം ഉറ്റുനോക്കാൻ പോകുന്ന സംസ്ഥാനം ബംഗാൾ ആണ്. അവിടെ പുറപ്പാട് തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.

 

സംസ്ഥാനത്ത് സംഘടനയുടെ കെട്ടുറപ്പ് കൂട്ടാൻ ബി ജെ പിയുടെ രാഷ്ട്രീയ അദ്ധ്യക്ഷൻ്റെ 120 ദിവസം നീളുന്ന പ്രവാസത്തിന് ബി ജെ പി തുടക്കം കുറിച്ചിരിക്കുകയാണ്. അതിനെ തെരഞ്ഞെടുത്തത് മമതാ ബാനർജിയുടെ മണ്ഡലമാണ്. മമതയുടെ ശക്തികേന്ദ്രമായ ഭവാനിപൂരിൽ നിന്ന് ബിജെപി ആരംഭം കുറിക്കുമ്പോൾ അത് നൽകുന്ന സന്ദേശം വലുതാണ്. ആദ്യം സാരഥിയെ വീഴ്ത്തുക എന്ന തന്ത്രമാണ് ഇവിടെ കൈ കൊണ്ടിരിക്കുന്നത്. അതിലൂടെ മമതയെ പുറത്താക്കുക.

 

ബംഗാളിനെ പിടിച്ചടക്കുക ഇതാണ് ബി ജെ പി ലക്ഷ്യം വയ്ക്കുന്നത്- കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ അവസാന വേളയിൽ അമിത് ഷാ നടത്തിയ പ്രസംഗത്തിൽ ജനങ്ങളോട് പറഞ്ഞത് ബംഗാളിൽ നിന്ന് തൃണമൂൽ കോൺഗ്രസിനെ പുറത്താക്കണമെങ്കിൽ അവരെ എല്ലാ സീറ്റിലും പരാജയപ്പെടുത്തണം.2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഭവാനി പൂർ അടങ്ങുന്ന സൗത്ത് കൊൽക്കത്ത മണ്ഡലത്തിൽ ബിജെ പി രണ്ടാം സ്ഥാനത്ത് ആയിരുന്നു.

 

കഴിഞ്ഞ ഒന്നര വർഷത്തിനിടയക്ക് വലിയ നേട്ടം ബി ജെ പിയക്ക് ഉണ്ടാക്കാൻ കഴിഞ്ഞെങ്കിലും മമതയെ തോല്പിക്കാനുള്ള ശക്തി ബിജെപി ആർജ്ജിച്ചിട്ടുണ്ടോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്. മമതയെ സമർദ്ദത്തിലാക്കുന്ന രാഷ്ട്രീയ നീക്കങ്ങളിലേക്കാണ് ബിജെപി കടക്കുന്നത്. അത് പോലെ തന്നെ ബി ജെ പി മറ്റൊരു തന്ത്രത്തിലേക്ക് കൂടി കടക്കുന്നുണ്ട്.ഓപ്പറേഷൻ ഭവാനിപൂരിൽ നിന്നു ഡയമണ്ട് ഹാർബർ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

 

ബംഗാളിൻ്റെ രാജകുമാരൻ എന്ന് അമിത് ഷാ കളിയാക്കിയ മമതയുടെ ബന്ധുവും മാനസപുത്രനും എംപിയുമായ അഭിഷേക് ബാനർജിയുടെ ലോക്സഭ മണ്ഡലത്തിൻ്റെ ഭാഗമാണ് ഡയമണ്ട് - ഭവാനി പൂരിന് ഒപ്പം ഡയമണ്ട് ഹാർബറിൽ കൂടി അതു കൊണ്ടാണ് ബി ജെ പി പ്രചാരണംരംഭം കുറിച്ചിരിക്കുന്നത്.

 

മമതയ്ക്ക് ശേഷം ശക്തനായ ഒരു നേതാവ് തൃണമൂൽ കോൺഗ്രസിൽ ഇല്ലെന്നു തും അഭിഷേകിനെ പിൻതുടർച്ചാവകാശിയാക്കാനുള്ള മമതയുടെ ഒരുക്കവും കുടുംബാധിപത്യത്തിന് എതിരെയുള്ള ബി ജെ പിയുടെ നീക്കത്തെ ശക്തിപ്പെടുത്തുന്നു.2019ലെ പൊതു തിരഞ്ഞെടുപ്പിൽ 18 ലോകസഭാ സീറ്റിൽ ജയിക്കാനായി എന്നതാണ് ബിജെപിയുടെ പ്രതീക്ഷകൾക്ക് അടിസ്ഥാനം.

 

ബീഹാറിൽ നേടിയ വിജയം ഉൾക്കൊണ്ടാണ് ബംഗാളിലെ കോട്ടകളിലേക്ക് അമിത് ഷായും സംഘവും നീങ്ങിയിരിക്കുന്നത്. മമതയ്ക്കെതിരെ നരേന്ദ്ര മോദിയെന്ന സമീപനമാണ് ബി ജെ പി സ്വീകരിച്ചിരിക്കുന്നത്. ബംഗാളിലെ മമതയുടെ കെടുകാര്യസ്ഥതയും അഴിമതിയും നിറഞ്ഞ ഭരണത്തിന് എതിരെ ബിജെപി ജനങ്ങൾക്ക് മുമ്പിൽ വയ്ക്കന്നത് 6 വർഷത്തെ നരേന്ദ്ര മോദിയുടെ അഴിമതി രഹിത ഭരണവും വികസവും ആണ്.


ഇതേ അവസരത്തിൽ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ രംഗത്ത് വന്നിരിക്കുന്നത് ബംഗാളിൽ ബിജെപിയക്ക് രണ്ടക്കം കടക്കാൻ ബുദ്ധിമുട്ടുണ്ട് എന്ന് പറഞ്ഞാണ് _ തൃണമൂൽ കോൺഗ്രസ്സിൽ നിന്നുള്ള കൊഴിഞ്ഞുപോക്കും തുടർന്ന് കൊണ്ടിരിക്കുകയാണ്.ഇത് തൃണമൂൽ കോൺഗ്രസ്സിൽ കൂടുതൽ ആശങ്ക ജനിപ്പിക്കുന്നുണ്ട്.


ബി ജെ പിയുടെ മറ്റൊരു നീക്കമാണ് കൂടുതൽ നേതാക്കളെ അടർത്തിമാറ്റി മമതയുടെ ആത്മവീര്യം തകർക്കുകയാണ്. ബംഗാൾ രാഷ്ട്രീയത്തിൻ്റെ നിറം ദ്രുതഗതിയിൽ മാറുകയാണ്. മമതയുടെ വിശ്വസ്തൻ സുവേന്ദു അധികാരി, ഇപ്പോൾ ബി ജെ പി നേതാവാണ്. അടുത്ത വർഷം ജനങ്ങൾ നിർണായക തീരുമാനമെടുക്കും. ബംഗാളിൽ ബിജെപി സർക്കാരുണ്ടാക്കും എന്നാണ് സുവേന്ദു പറഞ്ഞിരിക്കുന്നത്.

 

സുവേന്ദിൻ്റെ കൂറുമാറ്റം തനിച്ചല്ല തൃണമൂലിലെ 5 പേരടക്കം വിവിധ കക്ഷികളിലെ 9 എംഎൽഎമാരും ഒരു എം.പിയും ഒട്ടേറെ പ്രാദേശിക നേതാക്കളും അദ് ദേഹത്തൊടൊപ്പം ഉണ്ട്. ഇങ്ങനെ പോയാൽ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ തൃണമൂലിൽ ആരെങ്കിലും കാണുമോ? ഒന്നിച്ചു നിൽക്കുന്ന കോൺഗ്രസ്സിൻ്റെയും സി പി എമ്മിൻ്റയും അവസ്ഥ എന്താകും?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...  (1 minute ago)

വിഷ്ണു ഒരു പാവം ചെറുക്കൻ!! അൽമയെ കുത്തി കുടൽമാല പുറത്തിട്ടവന് ചോദിക്കാൻ ആളുണ്ട് ​​ദുരൂഹത ഒഴിയാതെ വ്ലാത്താങ്കരവീട്  (11 minutes ago)

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയുന്നതിന് പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കി ആരോഗ്യ വകുപ്പ്: 151 സര്‍ക്കാര്‍ + 150 സ്വകാര്യ ആശുപത്രികളില്‍ ആന്റി സ്‌നേക്ക് വെനം ലഭ്യം; കനിവ് 108 വഴി 5 ദിവസത്തിനിടെ 137  (13 minutes ago)

കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...  (24 minutes ago)

കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...  (35 minutes ago)

ഹൃദ്രോഗ സൂചനകൾ എന്തൊക്കെയാണ്?  (41 minutes ago)

GURUVAYUR TEMPLE വ്യാജപ്രചരണങ്ങൾ വിശ്വസിക്കരുതെന്ന് നിർദ്ദേശം  (48 minutes ago)

സംശയരോഗം കൊലക്കത്തിയായി; വ്ലാത്താങ്കരയിൽ യൂട്യൂബർ അൽമയെ ഭർത്താവ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ...  (50 minutes ago)

സ്റ്റേഷനില്‍ ഹാജരാകണം;  (57 minutes ago)

അനോഷ് നാളെ ആശുപത്രി വിടും; മുന്നിൽ ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി തകർന്ന മനസ്സോടെ മാതാപിതാക്കളും...  (1 hour ago)

പാമ്പുകടി കേസുകള്‍ കൂടുതല്‍ കാര്യക്ഷമമായി നിരീക്ഷിക്കാന്‍ നടപടികള്‍ ശക്തിപ്പെടുത്തും; പാമ്പുകടിയുമായി ബന്ധപ്പെട്ട് ലഭ്യമായ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ആശുപത്രികളുടെ ഹോട്ട്സ്പോട്ട് മാപ്പിംഗ് നടത്തും; ആരോ  (1 hour ago)

ആലിപ്പഴ വർഷവും മഴയും; വീടുകളിൽ മേൽക്കൂരയിൽ ഓടുകൾക്ക് ചെറിയ നാശം ഉണ്ടായി;ജാഗ്രത വേണം  (2 hours ago)

വരുന്ന ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ എല്ലാം മാറി മാറിയും..! റഡാറുകളിൽ പ്രതിഭാസം ഇങ്ങനെ  (3 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; ശക്തമായ മഴയ്ക്കുള്ള സാധ്യത  (3 hours ago)

നെടുങ്കണ്ടത്ത് അമ്മയെയും മൂത്ത സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതിയായ സജി റിമാൻഡിൽ  (3 hours ago)

Malayali Vartha Recommends