ഛത്തീസ്ഗഢിലെ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയില്‍ ....

ഛത്തീസ്ഗഢിലെ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ദുര്‍ഗ് ജില്ലയിലെ കുദ്മുദാ ഗ്രാമത്തിലാണ് സംഭവം നടന്നത്. അച്ഛനും അമ്മയും മകനും മകന്റെ ഭാര്യയുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ 11 വയസുള്ള മകനെ ഗുരുതര പരിക്കുകളോടെ കണ്ടെത്തി.
കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
"
https://www.facebook.com/Malayalivartha

























