Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ബംഗാള്‍ മന്ത്രിസഭയില്‍ പൊട്ടിത്തെറി; മമത ഒറ്റപ്പെടുന്നു; അമിത് ഷായുടെ പകയില്‍ തകര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ്; മമത വിളിച്ച യോഗത്തില്‍ പങ്കെടുക്കാതെ നാലു മന്ത്രിമാര്‍; മന്ത്രിമാര്‍ ബി.ജെ.പിലേക്കെന്ന് സൂചന

23 DECEMBER 2020 02:52 PM IST
മലയാളി വാര്‍ത്ത

More Stories...

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം

ബംഗളൂരു-മൈസൂരു ദേശീയപാതയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഡിവൈഡറിലേയ്ക്ക് ഇ‌ടിച്ചുകയറി ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾക്ക് ​ ദാരുണാന്ത്യം

പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.... അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്... അക്രമ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തി

പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബി.ജെ.പി നേട്ടമുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതിന് വലിയ അവലോകനത്തിന്റെ ഒന്നും ആവശ്യമില്ല. ഇപ്പോള്‍ ബംഗാളില്‍ നിന്നും പുറത്ത് വരുന്ന വാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍ മതിയാകും. അമിത്ഷായുടെ ബംഗാള്‍ ഇളക്കിമറിച്ച റോഡ് ഷോക്ക് പിന്നാലെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാതെ നാല് മന്ത്രിമാര്‍ വിട്ടു നിന്നും. ഇവര്‍ യോഗത്തില്‍ നിന്ന് വിട്ടു നിന്നത് രാഷ്ട്രീയവൃത്തങ്ങളില്‍ സംശയം ഉയര്‍ത്തുന്നു.

സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ആഴ്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ കൂടുതല്‍ നേതാക്കള്‍ ഇതേ പാതയിലെന്നാണ് സൂചന. റജിബ് ബാനര്‍ജി, രബീന്ദ്രനാഥ് ഘോഷ്, ഗൗതം ദേബ്, ചന്ദ്രാനന്ദ് സിന്‍ഹ എന്നീ മന്ത്രിമാരാണ് ചൊവ്വാഴ്ച കൊല്‍ക്കത്തയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതിരുന്നത്. മൂന്ന് മന്ത്രിമാര്‍ കൃത്യമായ വിശദീകരണം നല്‍കിയിട്ടുണ്ടെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പാര്‍ഥ ചാറ്റര്‍ജി അറിയിച്ചു.

അതേസമയം വനം മന്ത്രി റജിബ് ബാനര്‍ജിയുടെ അസാന്നിധ്യം സംശയം ജനിപ്പിക്കുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഇദ്ദേഹം ഇടഞ്ഞു നില്‍ക്കുകയാണ്. ഇതിനിടെ റജിബ് ബാനര്‍ജിയുമായി അനുരഞ്ജന ശ്രമങ്ങളും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ റജിബ് ബാനര്‍ജി മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നതോടെ അദ്ദേഹം പാര്‍ട്ടി വിടുമെന്ന സംശയം ശക്തമാകുകയാണ്.

കഴിഞ്ഞ ആഴ്ച അമിത് ഷായുടെ സാന്നിധ്യത്തില്‍ തൃണമൂല്‍ മന്ത്രിയായിരുന്ന സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ എംഎല്‍എമാരും എംപിമാരും ഉള്‍പ്പെടെ നിരവധി നേതാക്കളാണ് ബിജെപിയില്‍ ചേര്‍ന്നത്. കൂടുതല്‍ നേതാക്കളും അണികളും തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് മന്ത്രിമാര്‍ യോഗത്തില്‍ നിന്നും വിട്ടുനിന്നത്.

തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ വമ്പന്‍ നേതാകളെ ഇറക്കി പശ്ചിമബംഗാളല്‍ ബി.ജെ.പി നിറയുന്നത് വെറുതെയല്ല. 2021 മെയ് മാസത്തിലായിരിക്കും ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. അതിന്റെ ഒരിക്കം ഡിസംബറില്‍ തന്നെ തുടങ്ങി. ഇത് അമിത്ഷാ രൂപം നല്‍കിയ മാസ്റ്റര്‍പ്ലാനിന്റെ അടിസ്ഥാനത്തിലുള്ളതാണ്.

മിഷന്‍ ബംഗാളില്‍ അമിത് ഷാ വിഭാവനം ചെയ്തിരിക്കുന്ന പ്രധാനമന്ത്രിയടക്കം ബി.ജെ.പിയുടെ 54 കേന്ദ്ര മന്ത്രിമാരും 302 എം പിമാരും 12 മുഖ്യമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോര്‍പ്പറേഷന്‍ ചെയര്‍മാന്‍മാരും അടക്കം 1000 ത്തോളം മുന്‍ നിര നേതാക്കന്മാര്‍ ഒരേ സമയം ബംഗാളില്‍ നടത്താന്‍ പോവുന്ന ഹൈ വോള്‍ട്ടേജ് ക്യാമ്പൈയിനാണ്. ഇതില്‍ ബംഗാളിലെ മമതാ ഭരണം അവസാനിക്കുമെന്നാണ് ബിജെപി കണക്കു കൂട്ടുന്നത്. ഇതിന്റെ അലയൊളികള്‍ തന്നെയാണ് ഇപ്പോള്‍ മന്ത്രിസഭയില്‍ കാണാന്‍ സാധിക്കുന്നത്.

2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ 18 ലോകസഭാ സീറ്റില്‍ ജയിക്കാനായി എന്നതാണ് ബി ജെ പിയുടെ പ്രതീക്ഷകള്‍ക്ക് അടിസ്ഥാനം. ഇക്കഴിഞ്ഞ ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയില്‍ വിശ്വാസം അര്‍പ്പിച്ചാണ് ബിഹാര്‍ ജനത വോട്ട് ചെയ്തതെന്നത് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ജനങ്ങള്‍ നരേന്ദ്ര മോദിയില്‍ വിശ്വാസമര്‍പ്പിച്ച് വോട്ട് ചെയ്യുന്നുണ്ട് എന്ന് പാര്‍ട്ടി വിലയിരുത്തുന്നു. അതിനാല്‍ മമതക്കെതിരെ നരേന്ദ്രമോദിയെന്ന സമീപനമാണ് ബിജെപി സ്വീകരിച്ചിരിക്കുന്നത്. ഇതു വിജയം കാണുമോ ഇല്ലയോ എന്ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ വ്യക്തമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയാന്‍ കര്‍മ്മ പദ്ധതി: ആന്റി സ്‌നേക്ക് വെനം 151 സര്‍ക്കാര്‍, 150 സ്വകാര്യ ആശുപത്രികളില്‍ ലഭിക്കും; കനിവ് 108 വഴി 5 ദിവസത്തിനിടെ 137 പേര്‍ക്ക് സമയബന്ധിത ചികിത്സ നല്‍കി  (6 minutes ago)

പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍  (26 minutes ago)

ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...  (1 hour ago)

പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...  (1 hour ago)

വിഷ്ണു ഒരു പാവം ചെറുക്കൻ!! അൽമയെ കുത്തി കുടൽമാല പുറത്തിട്ടവന് ചോദിക്കാൻ ആളുണ്ട് ​​ദുരൂഹത ഒഴിയാതെ വ്ലാത്താങ്കരവീട്  (1 hour ago)

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയുന്നതിന് പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കി ആരോഗ്യ വകുപ്പ്: 151 സര്‍ക്കാര്‍ + 150 സ്വകാര്യ ആശുപത്രികളില്‍ ആന്റി സ്‌നേക്ക് വെനം ലഭ്യം; കനിവ് 108 വഴി 5 ദിവസത്തിനിടെ 137  (1 hour ago)

കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...  (1 hour ago)

കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...  (1 hour ago)

ഹൃദ്രോഗ സൂചനകൾ എന്തൊക്കെയാണ്?  (1 hour ago)

GURUVAYUR TEMPLE വ്യാജപ്രചരണങ്ങൾ വിശ്വസിക്കരുതെന്ന് നിർദ്ദേശം  (1 hour ago)

സംശയരോഗം കൊലക്കത്തിയായി; വ്ലാത്താങ്കരയിൽ യൂട്യൂബർ അൽമയെ ഭർത്താവ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ...  (2 hours ago)

സ്റ്റേഷനില്‍ ഹാജരാകണം;  (2 hours ago)

അനോഷ് നാളെ ആശുപത്രി വിടും; മുന്നിൽ ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി തകർന്ന മനസ്സോടെ മാതാപിതാക്കളും...  (2 hours ago)

പാമ്പുകടി കേസുകള്‍ കൂടുതല്‍ കാര്യക്ഷമമായി നിരീക്ഷിക്കാന്‍ നടപടികള്‍ ശക്തിപ്പെടുത്തും; പാമ്പുകടിയുമായി ബന്ധപ്പെട്ട് ലഭ്യമായ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ആശുപത്രികളുടെ ഹോട്ട്സ്പോട്ട് മാപ്പിംഗ് നടത്തും; ആരോ  (3 hours ago)

ആലിപ്പഴ വർഷവും മഴയും; വീടുകളിൽ മേൽക്കൂരയിൽ ഓടുകൾക്ക് ചെറിയ നാശം ഉണ്ടായി;ജാഗ്രത വേണം  (3 hours ago)

Malayali Vartha Recommends