Widgets Magazine
18
Jun / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലേക്ക് പുനഃസ്ഥാപിക്കാന്‍ ധാരണ....


അമേരിക്കയോട് ബംങ്കര്‍ ബസ്റ്റിങ് ബോംബുകള്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍...


ഇസ്രയേല്‍ ആക്രമണത്തിനു പിന്നാലെ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാനൊരുങ്ങുകായാണ് ഇറാന്‍..ഇത് ലോക ക്രമത്തെ തന്നെ മാറ്റി മറിയ്ക്കും..ആശങ്കയോടെ ലോകരാജ്യങ്ങൾ..


അയത്തുള്ള അലി ഖമേനിയുടെ ബങ്കറിനുള്ളിലെ ഒളിത്താവളം.. ഇസ്രായേല്‍ രഹസ്യാനേഷണ ഏജന്‍സി മൊസാദും, ഇസ്രായേലിന്റെ ചാര ഉപഗ്രഹങ്ങളും കൃത്യതയോടെ കണ്ടെത്തി..ഓർഡർ കിട്ടിയാൽ അടി..


ഫ്‌ളൈറ്റ് ക്യാപ്ടന്റെ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്.. ജനവാസ കേന്ദ്രത്തില്‍ ഇടിച്ചിറങ്ങി ഉണ്ടാകുമായിരുന്ന വലിയ ദുരന്തം ക്യാപ്ടന്‍ ഒഴിവാക്കി..അല്ലാത്ത പക്ഷം ദുരന്ത വ്യാപ്തി ഇതിലും വലുതാകുമായിരുന്നു..

പതിനാറുകാരിയെ പീഡിപ്പിച്ചത് 200ലേറെ പേര്‍; 12 വയസ് മുതല്‍ തുടങ്ങിയ പീഡനം; പിന്നില്‍ അച്ഛന്റെ സഹോദരി; വന്‍ സെക്‌സ് റാക്കറ്റ് പിടിയില്‍; സെക്‌സ് റാക്കറ്റിന് നേതൃത്വം നല്‍കിയിരുന്നത് സ്ത്രീകള്‍; കുട്ടിയെ പീഡിപ്പിച്ച മുഴുവന്‍ പേരെയും പിടികൂടാന്‍ പോലീസ്

27 DECEMBER 2020 11:41 AM IST
മലയാളി വാര്‍ത്ത

More Stories...

മോഡലിനെ കനാലില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാമുകന്‍ പൊലീസ് പിടിയില്‍

സുഹൃത്തിനെ കെട്ടിയിട്ട് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ എട്ടുപേര്‍ പിടിയില്‍

സാങ്കേതിക തകരാർ, ടേക്ക് ഓഫിന് തൊട്ട് മുമ്പ് അത് ശ്രദ്ധയിൽ പെട്ടു, ഒഴിവായത് വൻ ദുരന്തം

ഫ്‌ളൈറ്റ് ക്യാപ്ടന്റെ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്.. ജനവാസ കേന്ദ്രത്തില്‍ ഇടിച്ചിറങ്ങി ഉണ്ടാകുമായിരുന്ന വലിയ ദുരന്തം ക്യാപ്ടന്‍ ഒഴിവാക്കി..അല്ലാത്ത പക്ഷം ദുരന്ത വ്യാപ്തി ഇതിലും വലുതാകുമായിരുന്നു..

ചിറയിന്‍കീഴില്‍ രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

12 വയസ്സു മുതല്‍ ആ പെണ്‍കുട്ടി തുടര്‍ച്ചായി പീഡനത്തിന് ഇരയാകുകയാണ്. 16 വയസ്സിനിടെ കുട്ടിയെ പീഡിപ്പിച്ചത് 200 ലേറെ പേര്‍. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ വാര്‍ത്ത പുറത്ത് വരുന്നത് തമിഴ്‌നാട്ടില്‍ നിന്നാണ്. മധുരയില്‍നിന്നുള്ള 16കാരി നേരിട്ട ക്രൂരതകള്‍ കേട്ടു ഞെട്ടുകയാണു തമിഴകം. 12 വയസ്സ് മുതല്‍ അച്ഛന്റെ സഹോദരി 200ല്‍ അധികം പേര്‍ക്കു പെണ്‍കുട്ടിയെ കൈമാറി. കഴിഞ്ഞ ദിവസമാണ് മധുര തലക്കുളം പോലീസ് ആറംഗ പെണ്‍വാണിഭ സംഘത്തെ പിടികൂടിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ഈ വാര്‍ത്ത പുറലോകം അറിയിുന്നത്.

തമിഴ്‌നാട് മധുര കേന്ദ്രീകരിച്ച് സ്ത്രീകളുടെ നേതൃത്വത്തിലുള്ള വന്‍ സംഘമാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇവരെയാണ് പോലീസ് ആസൂത്രിത നീക്കത്തിലൂടെ കുടുക്കിയത്. അഞ്ചു സ്ത്രീകളും ഒരു പുരുഷനും അറസ്റ്റിലായി. അച്ഛന്‍ മരിച്ച പതിനാറുകാരിയെയാണു ഇവര്‍ ഇടപാടുകാര്‍ക്ക് എത്തിച്ചു നല്‍കിയത്. മനുഷ്യക്കടത്ത് അന്വേഷിക്കുന്ന സംഘത്തിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍, ഒരുമാസത്തിലേറെ സമയമെടുത്തു നടത്തിയ നീക്കങ്ങള്‍ക്കൊടുവിലാണ് അറസ്റ്റ്.

അന്നലക്ഷ്മി, സുമതി, അനാര്‍ക്കലി, തങ്കം, ചന്ദ്രകല, ശരവണപ്രഭു എന്നിവരാണു പിടിയിലായത്. മധുര ഡെപ്യൂട്ടി കമ്മിഷണര്‍ ശിവപ്രസാദ് പറയുന്നത് ഇങ്ങനെ: നാലുവര്‍ഷം മുമ്പ് പെണ്‍കുട്ടിയുടെ അച്ഛന്‍ മരിച്ചു. അമ്മയ്ക്കു മാനസിക ദൗര്‍ബല്യംകൂടി ആയതോടെ പെണ്‍കുട്ടിയുടെ സംരക്ഷണം അച്ഛന്റെ സഹോദരി അന്നലക്ഷ്മി ഏറ്റെടുത്തു. 12 വയസ്സായതോടെ അന്നലക്ഷ്മി പെണ്‍കുട്ടിയെ വിവിധയാളുകള്‍ക്കു എത്തിച്ചു തുടങ്ങി.

കൂടുതല്‍ പണം ലക്ഷ്യമിട്ടു പ്രദേശത്തെ ലൈംഗിക തൊഴിലാളിയായ സുമതിയെന്ന സ്ത്രീയുടെ അടുത്തേക്ക് എത്തിച്ചു. പണവും മൊബൈല്‍ഫോണുകളും നല്‍കി പെണ്‍കുട്ടിയെ പാട്ടിലാക്കിയ സംഘം പിന്നീട് ലോറിത്താവളങ്ങളിലടക്കം എത്തിച്ചായിരുന്നു ഇടപാടുകള്‍. സുമതി സുഹൃത്തുക്കളായ അനാര്‍ക്കലി, തങ്കം, ചന്ദ്രകല എന്നിവര്‍ക്കു കൈമാറി.

ഇവരും ഇടപാടുകാര്‍ക്കായി പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി. ഡ്രൈവറായ ശരവണപ്രഭു എന്നയാളായിരുന്നു ആംബുലന്‍സില്‍ പെണ്‍കുട്ടിയെ വിവിധയിടങ്ങളില്‍ എത്തിച്ചിരുന്നത്. സംഘത്തില്‍പെട്ട ഓട്ടോ ഡ്രൈവറായ ചിന്നതമ്പി കൂടി പിടിയിലാകാനുണ്ടെന്നും പോലീസ് അറിയിച്ചു. പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത മുഴുവന്‍ ആളുകളെയും തിരിച്ചറിയാനും പോലീസ് ശ്രമം തുടങ്ങി. ഫോണുകളില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണു പ്രതീക്ഷ. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്കുശേഷം സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുദ്ധത്തില്‍ കക്ഷിയായി അമേരിക്ക... പശ്ചിമേഷ്യയില്‍ ഭീതി പടര്‍ത്തി ട്രംപിന്റെ ഇടപെടല്‍; അമേരിക്കയോട് ബംങ്കര്‍ ബസ്റ്റിങ് ബോംബുകള്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍, ഏരിയല്‍ ഇന്ധന ടാങ്കുകള്‍ സംഘര്‍ഷ മേഖലയില്‍; വൈ  (10 minutes ago)

കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊന്നത് അമ്മ ശ്രീതുവെന്ന് ഹരികുമാറിന്റെ പുതിയ മൊഴി  (23 minutes ago)

പഹല്‍ഗാമിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്  (37 minutes ago)

ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (50 minutes ago)

ഇന്ന് രാവിലെ പിഎംജി ജംഗ്ഷനില്‍ നിന്ന് പ്രകടനമായി സെക്രട്ടറിയേറ്റ് പടിക്കല്‍ എത്തിച്ചേരുന്ന റാലി....  (1 hour ago)

നാളെ വിധിയെഴുത്ത്  (1 hour ago)

സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരതയിലേക്ക് സുപ്രധാന ചുവടുവയ്പ്പ്  (1 hour ago)

ഇന്ന് അവധി.... കുട്ടനാട് താലൂക്കിലെ വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധി  (2 hours ago)

ജി ഏഴ് ഉച്ചകോടി...  (2 hours ago)

വിദ്യാര്‍ത്ഥിനി വീടിനകത്ത് ആത്മഹത്യ ചെയ്ത നിലയില്‍...  (2 hours ago)

ബംങ്കര്‍ ബസ്റ്റിങ് ബോംബുകള്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍...  (2 hours ago)

സ്‌കൂള്‍ ഉച്ചഭക്ഷണ മെനുവില്‍ വെജിറ്റബിള്‍ െ്രെഫഡ്‌റൈസ്, ലെമണ്‍ റൈസ്, വെജ് ബിരിയാണി  (10 hours ago)

കോഴിക്കോട് മൂന്നര വയസുകാരി തോട്ടില്‍ വീണ് മരിച്ചു  (10 hours ago)

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത  (11 hours ago)

വിമാനപകടത്തില്‍ മരിച്ച രഞ്ജിതയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട എ പവിത്രനെതിരെ നടപടിക്ക് നിര്‍ദ്ദേശം നല്‍കി മന്ത്രി കെ രാജന്‍  (11 hours ago)

Malayali Vartha Recommends