Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു


ദിവസം 80,000 തീർത്ഥാടകരെ മാത്രമേ സന്നിധാനത്തേക്ക് കടത്തിവിടാവൂ... ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടതി ഉത്തരവ്


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

ചായ സത്ക്കാരം, ഒരുമിച്ചുള്ള സെല്‍ഫി എന്തായിരുന്നു ബഹളം, അതിര്‍ത്തി നിര്‍ണയത്തില്‍ മോഡിയുടെ ആവശ്യം ചൈന തള്ളി

05 JUNE 2015 10:42 AM IST
മലയാളി വാര്‍ത്ത.

മറ്റ് രാഷ്ട നേതാക്കള്‍ ഇന്ത്യ സന്ദര്‍ശിക്കുബോള്‍ നല്‍കുന്നതിനേക്കാള്‍ സ്വീകരണം ചൈനീസ് പ്രസിഡന്റിന് ഇന്ത്യ നല്‍കി.പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നാട്ടിലാണ് ചൈനീസ് പ്രസിഡന്റ് ജിന്‍പിങ് വിമാനമിറങ്ങിയത്. മോഡിയു മൊരുമിച്ച് ചായയും കുടിച്ച് സെല്‍ഫിയുമെടുത്ത് ഇന്ത്യയുമായിട്ടുള്ള ബന്ധം ശക്തമാക്കുമെന്നും പറഞ്ഞ് പോയിട്ട് പാകിസ്ഥാനെ സഹായിച്ചു. എന്നിട്ടും ഇന്ത്യ തങ്ങളുടെ തന്ത്രപ്രധാനപരമായ പോരാളിയെന്ന് ചൈനയെ വിശേഷിപ്പിച്ചുകൊണ്ടിരുന്നു. എന്നാല്‍ മോഡി കഴിഞ്ഞ മാസം ചൈന സന്ദര്‍ശിച്ചപ്പോള്‍ ചുവന് പരവതാനി വിരിച്ച് സ്വീകരിച്ചു. എല്ലാവരുമൊരുമിച്ച് സെല്‍ഫിയെടുത്തു. എല്ലാകാര്യങ്ങളും സംസാരിച്ചുവെന്നും മോഡി പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ദിവസം അതിര്‍ത്തിയിലെ നിയന്ത്രണ രേഖ (ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍ എല്‍.എ.സി)യുടെ കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിര്‍ദേശം ചൈന തള്ളി. അതിര്‍ത്തി സമാധാനത്തിന് പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നതിനോടാണ് ചൈനയ്ക്കു താല്‍പര്യം. മോഡി കഴിഞ്ഞ മാസം നടത്തിയ ത്രിദിന സന്ദര്‍ശനത്തിന്റെ ഫലം ആരാഞ്ഞ ഇന്ത്യന്‍ മാധ്യമസംഘത്തോടാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിലെ ഏഷ്യന്‍ അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഹുവാങ് സിലിയന്‍ നിലപാട് അറിയിച്ചത്. നിയന്ത്രണ രേഖയുടെ കാര്യത്തില്‍ വ്യക്തത വരുത്താന്‍ മുമ്പു പലതവണ നടത്തിയ ശ്രമങ്ങള്‍ പരാജയമായിരുന്നെന്ന് സിലിയന്‍ ചൂണ്ടിക്കാട്ടി. ഇനിയും അതിനു തുനിയുന്നത് പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കാനേ ഉപകരിക്കൂ.
അതിര്‍ത്തി ഭൂപ്രദേശങ്ങളുടെ നിയന്ത്രണ കാര്യത്തില്‍ വ്യക്തതയ്ക്കു ശ്രമിക്കുന്നത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കും. അതിനേക്കാള്‍ ഉചിതം പെരുമാറ്റച്ചട്ടം തയാറാക്കി മുന്നോട്ടുള്ള വഴി തുറന്നിടുകയാണെന്ന് സിലിയന്‍ വ്യക്തമാക്കി.
പ്രധാനമായും അരുണാചല്‍ പ്രദേശുമായി ബന്ധപ്പെട്ട 2,000 കി.മീ. അതിര്‍ത്തിയാണു തര്‍ക്കവിഷയമെന്നാണ് ചൈനയുടെ നിലപാട്. എന്നാല്‍ 1962ലെ യുദ്ധത്തോടെ ചൈന കൈവശപ്പെടുത്തിയ അക്‌സായി ചിന്‍ ഉള്‍പ്പെടെ 4,000 കി.മീ. അതിര്‍ത്തിയും തര്‍ക്കപ്രദേശമാണെന്ന വാദത്തില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുന്നു. പ്രത്യേക പ്രതിനിധികളെ നിയോഗിച്ച് 18 തവണ ചര്‍ച്ച നടത്തിയെങ്കിലും പുരോഗതി ഉണ്ടായിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറുമണിക്കുശേഷം പരസ്യപ്രചാരണം നടത്തിയാൽ കർശന നടപടി.... വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി  (10 minutes ago)

ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു  (30 minutes ago)

ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടത  (54 minutes ago)

വൈക്കത്ത്  കർഷകൻ തൂങ്ങിമരിച്ചു  (1 hour ago)

ഇന്ന് മുതൽ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ... ഇന്ന് യൂറോപ്യൻ കരുത്തരും മുൻ ചാമ്പ്യന്മാരുമായ റയൽ മഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിൽ ആദ്യപാദ മത്സരത്തിൽ ഏറ്റുമുട്ടും  (1 hour ago)

സൈക്കിൾ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് വയോധികൻ മരിച്ചു...  (1 hour ago)

തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി കൊലക്കേസിൽ കുറ്റക്കാരായ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വധശിക്ഷ...  (1 hour ago)

കൊല്ലത്ത് പുത്തൂർ മൈലംകുളം റേഡിയോ ജംഗ്ഷന് സമീപം 42 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു  (2 hours ago)

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (2 hours ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (3 hours ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (3 hours ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (3 hours ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

Malayali Vartha Recommends