Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റോഡരുകില്‍ ഉറങ്ങിക്കിടന്ന അമ്മയുടേയും കുഞ്ഞിന്റെയും ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങി

10 JUNE 2015 01:59 PM IST
മലയാളി വാര്‍ത്ത.

റോഡരികില്‍ ഉറങ്ങിക്കിടന്ന അമ്മയുടേയും കുഞ്ഞിന്റേയും ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങി. ഇരുവരും തല്‍ക്ഷണം മരിച്ചു. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഗുഞ്ജന്‍ ചുനാര(30), കിഷന്‍(2) എന്നിവരാണ് മരിച്ചത്. ശിവരഞ്ജിനിയിലുള്ള ബസ് റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റ(ബി.ആര്‍.ടി.എസ്)ത്തിന്റെ ഇടനാഴിയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. പരിക്കേറ്റവരെ അടുത്തുള്ള ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവവുമായി ബന്ധപ്പെട്ട് കാര്‍ െ്രെഡവര്‍ കമലേഷ് തിര്‍ഗാഡിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ സഞ്ചരിച്ചിരുന്ന സ്ഫിഫ്റ്റ് ഡിസയര്‍ കാറും കസ്റ്റഡിയിലെടുത്തു. ശിവരഞ്ജിനിയില്‍ നിന്നും ശ്യാമള്‍ റോഡിലേക്ക് പോവുകയായിരുന്ന തിര്‍ഗാഡ്, മെയിന്‍ റോഡില്‍ പണി നടക്കുന്നതിനാലാണ് ബി.ആര്‍.ടി.എസ് വഴി യാത്ര ചെയ്യാമെന്ന് തീരുമാനിച്ചത്. അങ്ങനെ ഈ വഴി എത്തിയ തിര്‍ഗാഡിന്റെ കാര്‍ ഉറങ്ങിക്കിടന്നവരുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. രാത്രിയില്‍ ബസ് വരില്ലെന്ന് കരുതി ബി.ആര്‍.ടി.എസ് ഇടനാഴിയില്‍ കിടന്നവരാണ് അപകടത്തില്‍പ്പെട്ടത്.
മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചെന്നും കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും സാറ്റലൈറ്റ് പൊലീസ് സ്‌റ്റേഷന്‍ ഓഫീസര്‍ യാക്കൂബ് ഖാന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (33 minutes ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (53 minutes ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (56 minutes ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (1 hour ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (1 hour ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (1 hour ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (1 hour ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (1 hour ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (1 hour ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (1 hour ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (2 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (2 hours ago)

സൈനികരേ...മാറ് .. മാറ്... നിലവിളിച്ച് നാട്ടുകാർ നേപ്പാളിൽ വീണ്ടും തടാകം തകർന്നു പ്രളയം..!!  (2 hours ago)

മുഖ്യമന്ത്രി കാണിച്ച ചെറ്റത്തരം ചേന്തിയെ മൂടോടെ പൂട്ടി കോൺഗ്രസിൽ നിന്ന് പുറത്ത്  (2 hours ago)

വേട്ടയ്ക്കൊരുങ്ങി ED വേരോടെ പിഴുതെടുക്കും ആ ദിവസം തൈക്കണ്ടിയിൽ.. വീണ വിറക്കുന്നു  (2 hours ago)

Malayali Vartha Recommends