Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

തമിഴ്നാട്ടിൽ വോട്ടിട്ട ശേഷം കൂപ്പണുമായി ജ്വല്ലറിയിലും ഇറച്ചിക്കടകളിലും നീണ്ട ക്യൂ; വോട്ടെടുപ്പ് കഴിഞ്ഞാൽ വോട്ടറും പെട്ടിപൊട്ടിക്കും

09 APRIL 2021 01:05 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

തിരഞ്ഞെടുപ്പ് തമിഴ്നാട്ടിൽ ഉത്സവമാണ്, പണക്കൊഴുപ്പിന്റെ മേളം കൂടിയാണ് ഇവിടെ വോട്ടെടുപ്പ് ദിവസം. തിരഞ്ഞെടുപ്പ് കമ്മീഷൻ എത്രയൊക്കെ സ്‌ക്വാഡുകളെ അണിനിരത്തിയാലും പണമൊഴുക്ക് തടയാനൊന്നും അവർക്ക് കഴിയാറില്ല.

കാരണം നോട്ട് പല മാർഗങ്ങളിലാണ് ഇവിടെ എത്തുന്നത്. വോട്ടെടുപ്പ് കഴിഞ്ഞും സമ്മാനപ്പെട്ടി ലഭിക്കുന്നവരും ഉണ്ടിവിടെ. വോട്ട് ചെയ്യുമെന്ന് ഉറപ്പുള്ളവർക്കാണ് ഇത്തരം ഗിഫ്റ്റുകൾ ലഭിക്കുന്നത്, ഗിഫ്റ്റ് എത്തിക്കാതെ സ്ഥാനാർത്ഥി പറ്റിക്കില്ല എന്ന വിശ്വാസവും ഇവർക്കുണ്ട്.

 

സ്ഥാനാർത്ഥിക്കും വോട്ടർക്കും തിരഞ്ഞെടുപ്പ് അവസാനത്തേതല്ല ഇനിയും ഈ പരസ്പര സഹായം തുടരണം എന്ന ഉറ്റ ബോദ്ധ്യമുള്ളത് കൊണ്ടാണ് ഇത്തരം കാഴ്ചകൾ ഇവിടെ കാണേണ്ടി വരുന്നത്.

 

 

 

 

 

 

 

 

 

 

 

 

ഇക്കുറിയും വോട്ടെടുപ്പ് കഴിഞ്ഞ ശേഷം ലഭിച്ച ഗിഫ്റ്റുകൾ തുറന്ന് നോക്കുന്ന തിരക്കിലാണ് തമിഴ്നാട്ടിലെ വോട്ടർമാർ. മിക്കയിടങ്ങളിലും ടെലിവിഷൻ, സാരി, വീട്ടിലേക്കുള്ള പലചരക്ക് സാധനങ്ങൾ, കറിവയ്ക്കാനുള്ള മാംസം എന്നിവയാണ് ലഭിച്ചത്.

എന്നാൽ ചില മണ്ഡലങ്ങളിൽ സ്വർണനാണയം, മൂക്കുത്തി, വെള്ളി കൊലുസ് തുടങ്ങിയ സർപ്രൈസ് ഗിഫ്റ്റുകളും നൽകിയിട്ടുണ്ട്. ഇതൊക്കെ ഇവിടത്തെ രീതികൾ എന്ന് തന്നെ പറയണം.

 

 

 

 

 

 

 

 

 

 

 

 

വോട്ടറുടെ മനസറിഞ്ഞ് വോട്ട് തേടുന്ന വിദ്യയാണ് തമിഴ്നാട്ടിലുള്ളത്. കാർഷിക കടമോ, ബാങ്ക് വായ്പയോ ഉള്ളവർക്ക് ഒരു മാസത്തെ തിരിച്ചടവാണ് ചില ഇടങ്ങളിൽ നൽകിയ ഓഫർ, ഇത് കൂടാതെ ജ്വല്ലറിയിൽ ആദ്യ അടവ് അടച്ച ശേഷമുള്ള സ്വർണച്ചിട്ടിയുടെ കൂപ്പൺ ലഭിച്ചവരുമുണ്ട്.

 

 

ചെന്നൈ തിരുവൊട്ടിയൂരിൽ വോട്ടിട്ടശേഷം വോട്ടർമാർ നേരെ പോയത് ഇറച്ചികടയിലേക്കാണ് കോഴിയിറച്ചിയും ആട്ടിറച്ചിയും വാങ്ങാനുള്ള ടോക്കണുകളാണ് ഇവിടെ ചില സ്ഥലങ്ങളിൽ വിതരണം ചെയ്തത്. ഓൺലൈൻ വഴി വ്യാപകമായി പണം വിതരണം ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (11 minutes ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (24 minutes ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (28 minutes ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (29 minutes ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (38 minutes ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (1 hour ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (1 hour ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (1 hour ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (5 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (5 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (6 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (6 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (6 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (6 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (7 hours ago)

Malayali Vartha Recommends