Widgets Magazine
02
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാ മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര ധാരണകളും ലംഘിച്ച് ഹമാസിന്റെ പതനം ഉറപ്പിക്കാന്‍, ഗാസയിൽ നടത്തുന്ന യുദ്ധത്തില്‍ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി കൊളംബിയ...


മദ്യം ഉള്‍പ്പെടെയുള്ള ലഹരികള്‍ തലയ്ക്ക് പിടിച്ചാല്‍ കുറച്ച് സമയത്തിന് ശേഷം ബോധംവരും..സി.പി.എമ്മിന് രണ്ടാമത് അധികാരം കിട്ടിയത് മുതല്‍, നേതാക്കളിലും ജനപ്രതിനിധികളിലും പലര്‍ക്കും അധികാരം ലഹരിയായി മാറിയിരിക്കുകയാണ്...


ഡ്രൈവർ യദുവിനൊപ്പം മന്ത്രി ഗണേഷ് കുമാർ നിൽക്കുമോ...?കെഎസ്ആർടിസി എംഡിക്ക് നിർദ്ദേശം...പോലീസിൽ പരാതി നൽകി കെ എസ് ആർ ടി സി...തമ്പാനൂർ പൊലീസാണ് മെമ്മറി കാർഡ് കാണാതായതിൽ കേസ് എടുത്തിരിക്കുന്നത്...


ബുധനാഴ്ച മാറ്റിവെച്ച ലാവ് ലിൻ കേസ്, ഇന്ന് പരിഗണിക്കാൻ ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി... പിണറായി ഉൾപ്പെടെ മൂന്ന് പേരെ വീണ്ടും പ്രതികളാക്കണമെന്ന് ആവശ്യം...2017 ഡിസംബറിലാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്...


എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും മഴ... യുഎഇയില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് യുഎഇയിലെ കലാവസ്ഥാ മുന്നറിയിപ്പ്; വിമാന യാത്രക്കാര്‍ക്ക് പ്രത്യേക നിര്‍ദേശവുമായി എയര്‍ലൈനുകളും വിമാനത്താവള അധികൃതരും; എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഒന്നിച്ച് കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത വളരെ പ്രധാനം

കോവിഷീല്‍ഡ് വാക്‌സിന്‍ സ്‌റ്റോക്ക് തീർന്നു; സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ചൊവ്വാഴ്ച അടച്ചിടുമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ

13 JULY 2021 08:58 AM IST
മലയാളി വാര്‍ത്ത

More Stories...

ജമ്മു കശ്മീരിലെ ബെനി ഹാളില്‍ മലയാളി വിനോദയാത്രാ സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം... 14 പേര്‍ക്ക് പരുക്ക്

യുപിയില്‍ ബിജെപിക്കെതിരെ ശക്തമായ മത്സരം കാഴ്ച വയ്ക്കാന്‍ കോണ്‍ഗ്രസ് യുവ നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അമേഠിയിലും റായ്ബറേലിയിലും ഇറങ്ങുമോ? നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനമായതിനാല്‍ കോണ്‍ഗ്രസ് തീരുമാനം ഇന്നറിയാം

സല്‍മാന്‍ ഖാന്റെ വീടിനുനേരെ വെടിവെച്ച കേസിലെ പ്രതികളിലൊരാള്‍ ആത്മഹത്യ ചെയ്തു

തമിഴ്നാട്ടിലെ സേലത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് നാലു മരണം.. 45 ഓളം പേര്‍ക്ക് പരുക്ക്

ഡല്‍ഹിയിലെ മൂന്ന് സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി... കുട്ടികളെ ഒഴിപ്പിച്ച് ബോംബ് സ്‌ക്വാഡ് പരിശധന തുടങ്ങി

കോവിഷീല്‍ഡ് കൊവിഡ് 19 വാക്‌സിന്‍ സ്‌റ്റോക്ക് തീര്‍ന്നുപോയതായി റിപ്പോർട്ട്. ഇതിനാൽ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ചൊവ്വാഴ്ച അടച്ചിടുമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ അറിയിക്കുകയുണ്ടായി. 1.5 ലക്ഷം വാക്‌സിന്‍ ഒരു ദിവസം നല്‍കിയിരുന്നെങ്കില്‍ ഇന്നലെ മാത്രം 36310 ഡോസ് വാക്‌സിനാണ് നല്‍കിയത്.

കൂടാതെ ഡല്‍ഹിയില്‍ വാക്‌സിന്‍ തീര്‍ന്നുകഴിഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഒന്നോ രണ്ടോ ദിവസത്തേക്കുള്ള വാക്‌സിനാണ് നല്‍കുന്നത്. അതുകൊണ്ടാണ് വാക്‌സിന്‍ കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചിടാന്‍ തീരുമാനിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. ഇത്ര ദിവസങ്ങള്‍ കഴിഞ്ഞിട്ടും വാക്‌സിന്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്തതെന്താണെന്നും സിസോഡിയ പറയുകയുണ്ടായി.

അതോടൊപ്പം തന്നെ വാക്‌സിന്‍ ലഭ്യതക്കുറവിന്റെ പ്രശ്‌നം ഏതാനും ആഴ്ചകളായി ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ജൂണ്‍ 21മുതല്‍ എല്ലാവര്‍ക്കും സൗജന്യവാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. എന്നാല്‍ 21 മുതല്‍ തന്നെയാണ് വാക്‌സിന്‍ കുത്തിവയ്പിന്റെ എണ്ണം കുറഞ്ഞതും. ഡല്‍ഹിക്കു പുറമെ മഹാരാഷ്ട്രയിലും വാക്‌സിന്‍ ക്ഷാമമുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് വൻ മാഫിയ! തുറന്നടിച്ച് ​ഗതാ​ഗത മന്ത്രി.. ചെങ്കൊടി കുത്തി സിഐടിയു... കടന്നൽക്കൂട്ടം ഇളകി... മന്ത്രിക്കസേര തെറിപ്പിക്കാൻ സിപിഎം  (6 minutes ago)

എല്ലാ മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര ധാരണകളും ലംഘിച്ച് ഹമാസിന്റെ പതനം ഉറപ്പിക്കാന്‍, ഗാസയിൽ നടത്തുന്ന യുദ്ധത്തില്‍ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി കൊളംബിയ...  (8 minutes ago)

ജമ്മു കശ്മീരിലെ ബെനി ഹാളില്‍ മലയാളി വിനോദയാത്രാ സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം... 14 പേര്‍ക്ക് പരുക്ക്  (24 minutes ago)

ചില്ലറയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സ്വകാര്യബസില്‍ നിന്ന് കണ്ടക്ടര്‍ തള്ളിയിടുകയും മര്‍ദിക്കുകയും ചെയ്ത 68-കാരന്‍ ചികിത്സയിലിരിക്കെ മരിച്ചു  (32 minutes ago)

തെളിവുണ്ടായിട്ടും പോലീസിന്റെ കൈ കെട്ടിയിട്ടിരിക്കുന്നു  (32 minutes ago)

അരിച്ചു പെറുക്കി പോലീസ്...!  (42 minutes ago)

സംസ്ഥാനത്തെങ്ങും കടുത്ത ചൂട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം നാല് മണി വരെ ഔട്ട്‌ഡോര്‍ കായിക മത്സരങ്ങള്‍ നടത്തരുതെന്ന് കായിക വകുപ്പ്  (49 minutes ago)

ലാവ്‌ലിൻ കേസ് ഇന്ന് പരിഗണിക്കും...  (51 minutes ago)

തെക്കേ ചൈനയിലെ ഗുആങ്ഡോങ് പ്രവിശ്യയില്‍ കനത്ത മഴയെ തുടര്‍ന്ന് ഹൈവെയുടെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്ന നിലയില്‍.. അപകടത്തില്‍ കാറുകള്‍ തകര്‍ന്ന് 36-ഓളം പേര്‍ മരിച്ചതായി അധികൃതര്‍ , നിരവധി പേര്‍ക്ക് പരുക്ക്  (55 minutes ago)

ബാങ്കില്‍ നിക്ഷേപിച്ച ചെയ്ത പണം തിരികെ ലഭിച്ചില്ല... തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു  (1 hour ago)

തൃശ്ശൂര്‍ പൂരം ഉള്‍പ്പടെ വിവിധ ഉത്സവങ്ങളില്‍ ആനച്ചമയ നിര്‍മാണത്തില്‍ പ്രസിദ്ധനായ പെരുമ്പിള്ളിശ്ശേരി പി.കെ. ശങ്കരന്‍കുട്ടി അന്തരിച്ചു...  (1 hour ago)

എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും മഴ... യുഎഇയില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് യുഎഇയിലെ കലാവസ്ഥാ മുന്നറിയിപ്പ്; വിമാന യാത്രക്കാര്‍ക്ക് പ്രത്യേക നിര്‍ദേശവുമായി എയര്‍ലൈനുകളും വിമാനത്താവള അധികൃതരും; എല്ല  (1 hour ago)

പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണന്‍ അന്തരിച്ചു.... ചെന്നൈയിലെ വസതിയില്‍ ഇന്നലെയായിരുന്നു അന്ത്യം  (1 hour ago)

പരാതി നൽകി കെഎസ്ആർടിസി എംഡി  (2 hours ago)

തൃശൂരില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായ കലോത്സവത്തില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനിടെ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

Malayali Vartha Recommends