Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

ഇരട്ടയല്ല ഒറ്റയാന്‍.. ഇരട്ട പൗരത്വം രാഹുലിനെ പെടുത്തില്ല പക്ഷേ പറഞ്ഞ കമ്പനിയുടെ ഇടപാടുകള്‍ പലതും ദൂരൂഹം

17 NOVEMBER 2015 02:37 PM IST
മലയാളി വാര്‍ത്ത.

More Stories...

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് മുന്‍ വീട്ടുജോലിക്കാരന്‍

തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്.. വോട്ടർമാർ വൈകിയെന്നും അതിനാല്‍ രണ്ട് മണിക്കൂർ അധികം അനുവദിക്കണം..പലയിടത്തും കുടുങ്ങിക്കിടക്കുന്നതായും വിജയ് കത്തിൽ പറയുന്നു..

അപ്രതീക്ഷിതമായി ചെറുപ്പക്കാർ കുഴഞ്ഞു വീണു മരിക്കുന്നു..ഹരിയാൻവി നടിയും ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹിയുടെ മരണം... എന്താണ് ഇതിന് പിന്നിലെ കാരണം?

ഡൽഹിയിൽ ഉഷ്ണതരംഗം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...

സുബ്രമഹ്ണ്യം സ്വാമിയുടെ രാഹുലിന്റെ ഇരട്ട പൗരത്വം സംബന്ധിച്ച ആരോപണത്തെ കോണ്‍ഗ്രസ് തള്ളി. എങ്കിലും സംഭവം കൊണ്ടുവന്നത് സ്വാമിയായതുകൊണ്ട് അതില്‍ എന്തെങ്കിലും കാണാതിരിക്കില്ല എന്ന നിലപാടില്‍ പ്രമുഖര്‍. എങ്കിലും ഇംഗ്ലണ്ടിലെ പൗരത്വം ലഭിക്കണമെങ്കില്‍ അവിടത്തെ താമസക്കാരനായിരിക്കണം എന്ന കാര്യം കര്‍ശനമാണ്.
സുബ്രമഹ്ണ്യം സ്വാമിയുടെ ആക്ഷേപത്തിന് മറുപടി പറഞ്ഞ കോണ്‍ഗ്രസ് ബ്രിട്ടനില്‍ രാഹുല്‍ കമ്പനി തുടങ്ങി എന്ന് നിഷേധിക്കുന്നില്ല എന്നതാണ് പ്രധാന കാരണം. താരതമെന്യേ കുറഞ്ഞ മൂലധനത്തില്‍ തുടങ്ങിയ കമ്പനി കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗം ആയിട്ടാണെന്ന് സംശയം ഉയരുന്നുണ്ടെങ്കിലും ഇതേ കുറിച്ച് ഒരു രാഷ്ട്രീയ നേതാവ് പോലും സംശയം പ്രകടിപ്പിക്കുന്നില്ല എന്നതും കൂടുതല്‍ ദുരൂഹത ഉയര്‍ത്തുന്നു. അമേരിക്കക്കാരനായ ഉള്രിക് റോബര്‍ട്ട് മക്‌നൈറ്റ് എന്നയാളുമായി ചേര്‍ന്നാണ് രാഹുല്‍ ഗാന്ധി ബാക്ക് ഓപ് എന്ന കമ്പനി ആരംഭിക്കുന്നത്. മാദ്ധ്യമ പ്രവര്‍ത്തകനും ന്യുയോര്‍ക്ക് ടൈംസ് കോളമിസ്റ്റുമായ സോണിയ ഫെലൈയ്‌രോയുടെ ഭര്‍ത്താവാണ് ഇദ്ദേഹം. നിലവില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്പനിയില്‍ മൂലധനം ഇറക്കി രാഹുല്‍ ഡയറക്ടര്‍ ആകുക ആയിരുന്നു. രഹുലിനൊപ്പം ഉള്രിക് മാത്രമേ ഡയറക്ടര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നുള്ളൂ. ലണ്ടനിലെ വിന്റ്‌ചെസ്്റ്റര്‍ കേന്ദ്രമാക്കിയാണ് രാഹുല്‍ ഗാന്ധി കമ്പനി ആരംഭിച്ചത്.
ഇന്ത്യയില്‍ നേതാവായി പ്രവര്‍ത്തിക്കുന്ന രാഹുല്‍ ഗാന്ധി ഇംഗ്ലണ്ടിലെ കമ്പനികളില്‍ ഉടമസ്ഥാവകാശം എടുത്ത് എന്ന ചോദ്യത്തിന് രാഹുല്‍ ഉത്തരം പറയേണ്ടിവരും. കമ്പനിയുടെ പ്രവര്‍ത്തന പാരമ്പര്യം അത്രമേല്‍ വലുതൊന്നുമല്ലെങ്കിലും ഒരു ഒരു അമേരിക്കക്കാരനുമായി ചേര്‍ന്ന് രാഹുല്‍ കമ്പനി തുടങ്ങിയതിന് വരുന്ന ദിവസങ്ങളില്‍ അദ്ദേഹത്തെ കുഴക്കും
കമ്പനിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അനുസരിച്ച് 2004 ലില്‍ 6000 പൗണ്ട് ലാഭവും 2005 ലില്‍ 8000 പൗണ്ടും ലാഭം ഉണ്ടാക്കിയ ശേഷം 2006 ലില്‍ നയാപൈസയുടെ ലാഭം ഇല്ലാതെ നഷ്ട്ടം കാണിച്ചു കമ്പനി പൂട്ടുക ആയിരുന്നു. രണ്ടു വര്‍ഷം മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച കമ്പനി മൂന്നാം വര്‍ഷം ഒറ്റ പണവും ലാഭം ഉണ്ടാക്കാതെ തലകുത്തി വീണത് ദുരൂഹമാണ്. സാധാരണ പ്രവര്‍ത്തന ലാഭം കുറഞ്ഞു വന്നു കമ്പനികള്‍ പൂട്ടുന്നത് ബിസിനസ്സില്‍ പ്രതീക്ഷിതം ആണെങ്കിലും രാഹുലിന്റെ കമ്പനിക്ക് സംഭവിച്ചത് പോലെ ഒരു സുപ്രഭാതത്തില്‍ ആയിരക്കണക്കിന് പൗണ്ടിന്റെ നഷ്ട്ടം വരുത്തി കമ്പനികള്‍ പൂട്ടുന്നത് സ്വാഭവികം ആല്ല.
എന്നാല്‍ വിദേശ പൗരന്മാര്‍ക്ക് ബ്രിട്ടനില്‍ കമ്പനി തുടങ്ങാന്‍ അനുവാദം ലഭിക്കുമെങ്കിലും രാഹുലിന്റെ പൗരത്വം സംബന്ധിച്ച് കമ്പനി ആരംഭിക്കുന്ന സമയത്തുണ്ടായ ക്ലറിക്കള്‍ അബദ്ധം ആണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. യുകെയില്‍ കമ്പനി തുടങ്ങാന്‍ പൗരത്വം ആവശ്യമില്ലാത്തതും ഈ വാദത്തിന് ഉറപ്പ് നല്‍കുന്നു. മറ്റൊരു പാസ്‌പോര്‍ട്ട് സ്വീകരിച്ചാല്‍ ഉടന്‍ ഇന്ത്യന്‍ പൗരത്വം സറണ്ടര്‍ ചെയ്യണമെന്ന് നിയമം ഉണ്ട്. വേറൊരു പാസ്‌പോര്‍ട്ട് എടുത്തയാള്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്. ഇതൊക്കെ ആറിയാമായിരിക്കവെ ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍ രംഗത്തിറങ്ങിയ രാഹുല്‍ രണ്ട് പൗരത്വം കാത്ത് സൂക്ഷിച്ചു എന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്ന് വിദഗ്ദര്‍ പറയുന്നു
രാഹുലിന്റെ വിഷയത്തിന്‍മേലുളള പ്രതികരണം ഇതുവരെ എത്തിയിട്ടല്ല. എങ്കിലും അദ്ദേഹം വിയര്‍ക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (15 minutes ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (25 minutes ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (3 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (3 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (3 hours ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (3 hours ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (4 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (4 hours ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (5 hours ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (5 hours ago)

ജിതിൻ കെ ജോസും ജയസൂര്യയും ഒന്നിക്കുന്നു; ഫാന്റസി, ത്രില്ലർ ജോണറിൽ മായൻ ആരംഭിച്ചു!!!  (5 hours ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി  (5 hours ago)

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് മുന്‍ വീട്ടുജോലിക്കാരന്‍  (5 hours ago)

എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...  (6 hours ago)

ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...  (6 hours ago)

Malayali Vartha Recommends