Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

വളര്‍ത്തുമൃഗങ്ങളായി പാമ്പുകളും, പാക് പൗരന്മാരായ സഹോദരങ്ങള്‍ക്കൊപ്പം നൂറോളം പാമ്പുകള്‍

24 NOVEMBER 2015 08:27 AM IST
മലയാളി വാര്‍ത്ത.

More Stories...

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് മുന്‍ വീട്ടുജോലിക്കാരന്‍

തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്.. വോട്ടർമാർ വൈകിയെന്നും അതിനാല്‍ രണ്ട് മണിക്കൂർ അധികം അനുവദിക്കണം..പലയിടത്തും കുടുങ്ങിക്കിടക്കുന്നതായും വിജയ് കത്തിൽ പറയുന്നു..

അപ്രതീക്ഷിതമായി ചെറുപ്പക്കാർ കുഴഞ്ഞു വീണു മരിക്കുന്നു..ഹരിയാൻവി നടിയും ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹിയുടെ മരണം... എന്താണ് ഇതിന് പിന്നിലെ കാരണം?

പാക് പൗരന്‍മാരായ ഹസനും ഹംസയും പാമ്പുകളുടെ കൂടെയാണ് ജീവിക്കുന്നത്. നൂറിലധികം പാമ്പുകളാണ് ഇവരുടെ വീട്ടില്‍ കുടുംബാംഗങ്ങളെപ്പോലെ കഴിയുന്നത്. ഹംസയ്ക്കും ഹസനും പാമ്പുകളെ വളരെയേറെ ജീവനാണ്. ചെറുപ്പത്തില്‍ ജംഗിള്‍ബുക്ക് ടെലിവിഷന്‍ പരമ്പര കണ്ടതു മുതലാണ് സഹോദരങ്ങള്‍ക്ക് പാമ്പുകളോട് പ്രണയം തുടങ്ങിയത്. പരമ്പര കണ്ടു കാടിനോട് ഇഷ്ടം തോന്നിയ സഹോദരങ്ങള്‍ ആദ്യം ഒരു പാമ്പിനെ സ്വന്തമാക്കി. തുടര്‍ന്ന് ഇത്രയും വര്‍ഷത്തിനിടെ നൂറുകണക്കിന് പാമ്പുകളെ സഹോദരങ്ങള്‍ വാങ്ങിക്കൂട്ടി.
വെറും അഞ്ചു വര്‍ഷം കൊണ്ടാണ് അപുര്‍വ ഇനമായ ആല്‍ബിനോ പൈത്തോണ്‍ അടക്കം നൂറിലധികം പാമ്പുകളെ സഹോദരങ്ങള്‍ സ്വന്തമാക്കിയത്. വീട്ടില്‍ പാമ്പിനെ വളര്‍ത്താന്‍ തുടങ്ങിയതോടെ അയല്‍വാസികള്‍ പരാതിയുമായി അധികൃതരെ സമീപിച്ചു. എന്നാല്‍ ഇപ്പോള്‍ അയല്‍വാസികള്‍ക്കും പരാതിയില്ല. പാമ്പുകള്‍ അയല്‍വാസികളുടെ വീട്ടിലേക്ക് പോകാതെ ശ്രദ്ധിക്കുന്നതാണ് ഏറെ വെല്ലുവിളിയെന്ന് പൈത്തോണ്‍ ബ്രദേഴ്‌സ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന സഹോദരങ്ങള്‍ പറഞ്ഞു.

ഇവരുടെ വീട്ടിലെ വളര്‍ത്തു മൃഗങ്ങളെ കാണാന്‍ ദൂരെ നിന്നുപോലും സന്ദര്‍ശകര്‍ എത്തുന്നുണ്ട്. പാമ്പ് പ്രേമം മൂത്ത് ഇവര്‍ വിദേശത്ത് നിന്നടക്കം അപൂര്‍വ ഇനം പാമ്പുകളെ ഇറക്കുമതി ചെയ്തിട്ടുണ്ട്. കോഴിയും താറാവും എലിയുമൊക്കെയാണ് പാമ്പുകളുടെ ഭക്ഷണം. ഇതിനായി മാസം പതിനയ്യായിരത്തിലധികം രൂപ ഹംസയും ഹസനും ചെലവഴിക്കുന്നു. ചിലപ്പോഴൊക്കെ ആക്രമിച്ചിട്ടുണ്ടെങ്കിലും ഹസന്റെയും ഹംസയുടെയും വളര്‍ത്തു മൃഗങ്ങള്‍ പൊതുവെ പാവങ്ങളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വട്ടിയൂര്‍ക്കാവ് സംഘര്‍ഷം: സ്‌റ്റേഷന്‍ എസ് എച്ച് ഒ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു  (4 hours ago)

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്  (4 hours ago)

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം  (5 hours ago)

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (6 hours ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (6 hours ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (9 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (9 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (9 hours ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (9 hours ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (10 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (10 hours ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (11 hours ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (11 hours ago)

ജിതിൻ കെ ജോസും ജയസൂര്യയും ഒന്നിക്കുന്നു; ഫാന്റസി, ത്രില്ലർ ജോണറിൽ മായൻ ആരംഭിച്ചു!!!  (11 hours ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി  (11 hours ago)

Malayali Vartha Recommends