Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

അവയവദാനം നിരീക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമായി അവയവദാന രജിസ്ട്രി നിലവില്‍ വന്നു

28 NOVEMBER 2015 12:11 PM IST
മലയാളി വാര്‍ത്ത.

രാജ്യമൊട്ടാകെ നടക്കുന്ന അവയവദാനം നിരീക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും അതിനാവശ്യമായ സൗകര്യമൊരുക്കാനും കേന്ദ്രസര്‍ക്കാര്‍ ദേശീയ അവയവദാന രജിസ്ട്രി തുടങ്ങി. ഇതിന്റെ ഉദ്ഘാടനം ന്യൂഡല്‍ഹിയിലെ സഫ്ദര്‍ജങ് ആസ്പത്രിയില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ വെള്ളിയാഴ്ച നിര്‍വഹിച്ചു.

നാഷണല്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (എന്‍.ഒ.ടി.ടി.ഒ) എന്നാണ് രജിസ്ട്രിക്ക് പേര്. സഫ്ദര്‍ജങ് ആസ്പത്രിയാണ് ഇതിന്റെ ആസ്ഥാനം. അവയവദാനത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങളും മര്യാദക്രമങ്ങളും ഉള്‍പ്പെടെയുള്ള നയങ്ങള്‍ രൂപവത്കരിക്കുന്നത് എന്‍.ഒ.ടി.ടി.ഒ. ആയിരിക്കും. സംസ്ഥാനതലത്തിലുള്ള സംഘടനകളുമായി ബന്ധം സ്ഥാപിക്കുന്നതിനുള്ള ഉത്തരവാദിത്വവും എന്‍.ഒ.ടി.ടി.ഒയ്ക്കാണ്.
അവയവദാനം, അവയവംമാറ്റിവെക്കല്‍ എന്നീ കാര്യങ്ങളില്‍ പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കും ആരോഗ്യരക്ഷാപ്രവര്‍ത്തകര്‍ക്കും കേന്ദ്രം പരിശീലനംനല്‍കും. മതപരമായ കാരണങ്ങളാല്‍ അവയവദാനത്തിന് മടിക്കുന്നവരെ കണ്ടെത്തി ബോധവത്കരിക്കാന്‍ ഇവരെ ശീലിപ്പിക്കും.
അവയവദാനത്തിന്റെ പ്രാധാന്യം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും. അതുവഴി കുട്ടികള്‍ക്ക് ഇതേക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ലഭിക്കുമെന്ന് രാജ്യത്തെ ആറാം അവയവദാന ദിനാചരണത്തിനെത്തിയവരെ അഭിസംബോധന ചെയ്യവേ അദ്ദേഹം പറഞ്ഞു. രാജ്യമെമ്പാടും നിന്നുള്ള ഒട്ടേറെ അവയവദാതാക്കളെയും കുടുംബങ്ങളെയും ചടങ്ങില്‍ ആദരിച്ചു.

ഇന്ത്യയില്‍ ഓരോ വര്‍ഷവും രണ്ടുലക്ഷം പേര്‍ക്ക് വൃക്കയും ഒരുലക്ഷം പേര്‍ക്ക് കരളും ആവശ്യമുണ്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. എന്നാല്‍, ആവശ്യമായതിന്റെ രണ്ടോ മൂന്നോ ശതമാനം അവയവങ്ങളേ ലഭിക്കുന്നുള്ളൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (5 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (5 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (7 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (8 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (8 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (9 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (9 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (9 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (9 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (9 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (11 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (12 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (13 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (13 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (14 hours ago)

Malayali Vartha Recommends