Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

രാജ്യത്തിൻറെ അഭിമാനമായ വന്ദേ ഭാരത് ട്രെയിനുകൾ.... രണ്ടുമാസത്തിനുള്ളിൽ ട്രാക്കിലെത്തുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൻ്റെ പുറംകാഴ്ചകളിലും മാറ്റങ്ങൾ....ട്രെയിനിൻ്റെ മുന്നിലും പിന്നിലുമുള്ള ഡിസൈനിലടക്കം മാറ്റങ്ങളുണ്ടാകും....കൂർത്ത മുൻഭാഗമാണ് വന്ദേ ഭാരത് ട്രെയിനുകളുടെ പ്രത്യേകത...

07 OCTOBER 2023 04:58 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നമ്മുടെ രാജ്യത്തിൻറെ അഭിമാനമായ വന്ദേ ഭാരത് ട്രെയിനുകൾ ഏറെ അഭിമാനമായിരുന്നു. ഓരോ സംസ്ഥാങ്ങളിലായി വന്ദേ ഭാരതിനെ അവതരിപ്പിച്ചു കൊണ്ട് കേന്ദ്രം വികസനം എത്തിക്കാൻ നോക്കുകയാണ്. മലയാളികളെ സംബന്ധിച്ചും വന്ദേ ഭാരത് വന്നതോടെ മാറ്റങ്ങൾ ഒരുപാടായി. ചരിത്രം വഴി മാറും ചിലർ വരുമ്പോൾ എന്ന് പറയുന്നത് പോലെയാണ് വന്ദേ ഭാരത് വന്നപ്പോൾ കേരളത്തിലെ അവസ്ഥ. ഇപ്പോഴിതാ വീണ്ടും വന്ദേ ഭാരത സ്ലീപ്പറുകൾ അതിനേക്കാൾ ഗംഭീരമായിട്ടാവും അവതരിപ്പിക്കാൻ കേന്ദ്രം ഒരുങ്ങുന്നത്. രണ്ടുമാസത്തിനുള്ളിൽ ട്രാക്കിലെത്തുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൻ്റെ പുറംകാഴ്ചകളിലും മാറ്റങ്ങൾ. വന്ദേ ഭാരത് എക്സ്പ്രസ് പോലെ എൽഎച്ച്ബി കോച്ചുകളെ അടിസ്ഥാനമാക്കിയാണ് നിർമിച്ചതെങ്കിലും ട്രെയിനിൻ്റെ മുന്നിലും പിന്നിലുമുള്ള ഡിസൈനിലടക്കം മാറ്റങ്ങളുണ്ടാകും. പുതിയ ട്രെയിനിൻ്റെ കോച്ചുകളുടെ ഉൾഭാഗം എങ്ങനെയാകുമെന്ന് കഴിഞ്ഞ ദിവസം റെയിൽവേ മന്ത്രി രേഖാചിത്രങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു.

 

വന്ദേ ഭാരത് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന സ്ലീപ്പർ ട്രെയിനിന് വെളുപ്പും ഓറഞ്ചും ഇളം നീല നിറവും കലർന്ന ലിവറിയായിരിക്കും ഉപയോഗിക്കുക എന്നാണ് രേഖാചിത്രങ്ങൾ വ്യക്തമാക്കുന്നത്. റെയിൽവേ മന്ത്രി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോകളിലാണ് പുതിയ ട്രെയിനിൻ്റെ പുറംഭാഗം സംബന്ധിച്ച സൂചനകളുള്ളത്.റാപ്പിഡ് റെയിൽ ട്രെയിനുകളെ അനുസ്മരിപ്പിക്കുന്ന കൂർത്ത മുൻഭാഗമാണ് വന്ദേ ഭാരത് ട്രെയിനുകളുടെ പ്രത്യേകത.ഇരുവശത്തും സാധാരണ എൽഎച്ച്ബി കോച്ചുകളുടെ രൂപഭാവങ്ങളുണ്ടങ്കിലും ന്യൂമാറ്റിക് വാതിലുകളും കോച്ചുകൾക്കിടയിൽ സീൽഡ് ഗാങ്‍വേകളും കൂട്ടിച്ചേ‍ർത്തതോടെ വശക്കാഴ്ചകളിലും ആധുനികരൂപമുണ്ട്. ഇതിൽ പല ഘടകങ്ങളും വന്ദേ ഭാരത് സ്ലീപ്പറിലും ആവ‍ർത്തിക്കും. എന്നാൽ ട്രെയിനിൻ്റെ കൂ‍ർത്ത മുൻഭാഗത്ത് മാറ്റങ്ങളുണ്ടാകും എന്നാണ് രേഖാചിത്രങ്ങൾ വ്യക്തമാക്കുന്നത്.

ഉരുണ്ട മുൻഭാഗത്തിനു പകരം കൂടുതൽ ഒടിവുകളുള്ള മോഡേൺ ലുക്കിലാണ് വന്ദേ ഭാരത് സ്ലീപ്പ‍ർ. ലോക്കോപൈലറ്റിനു ട്രാക്ക് കാണാനുള്ള മുൻ വിൻഡ്ഷീൽഡിന് കാര്യമായ വ്യത്യാസങ്ങളില്ല. എന്നാൽ ചുറ്റുമുള്ള ഭാഗങ്ങളെല്ലാം കൂടുതലായി കറുത്ത നിറത്തിലേക്ക് മാറിയിരിക്കുന്നു. ഹെഡ്ലാംപുകളുടെ ആകൃതിയിലാണ് കൂടുതൽ വ്യത്യാസം. വശങ്ങളിലേക്കുകൂടി ഒഴുകിയിറങ്ങുന്ന ത്രികോണാകൃതിയിലുള്ള ലാംപുകൾക്ക് വലുപ്പവും കൂടുതലുണ്ട്. ട്രെയിനിൻ്റെ ഏറ്റവും മുന്നിലുള്ള ഫൈബർഗ്ലാസ് 'മൂക്കും' താരതമ്യേന കൂടുതൽ കൂർത്ത രൂപത്തിലാണ്. എൽഎച്ച്ബി കോച്ചുകളുടെ ചതുരവടിവുകൾക്ക് കൂടുതൽ ചേരുന്ന തരത്തിലാണ് പുതിയ ഫ്രണ്ട് ഫേഷ്യ. ട്രാക്കിനോടു കൂടുതൽ പറ്റിച്ചേർന്നു നിൽക്കുന്ന ഭാഗങ്ങൾ മുൻചക്രങ്ങളെ പാതിയോളം മറയ്ക്കുന്നുമുണ്ട്.പുതിയ ട്രെയിനിൻ്റെ പുറത്തെ നിറങ്ങളിലുമുണ്ട് വ്യത്യാസം. ജനലുകൾക്ക് മുകളിൽ വശങ്ങളിൽ പൂർണമായും ഓറഞ്ച് നിറമാണ്. ജനലുകൾക്കു ചുറ്റും കറുത്ത നിറവും താഴേയ്ക്ക് വെളുപ്പും നൽകിയിട്ടുണ്ട്.

 

ട്രെയിനിൻ്റെ ഒത്ത നീളത്തിൽ ജനലുകൾക്ക് താഴെയായി ഇളംനീല നിറത്തിൽ ഒരു വരയും ഉണ്ടാകും. ബീജും ചാരനിറവും കലർന്ന ട്രെയിനിൻ്റെ ഉൾഭാഗത്തെ ചിത്രങ്ങളും മന്ത്രി പുറത്തുവിട്ടിരുന്നു.ബിഇഎംഎലുമായി സഹകരിച്ച് ചെന്നൈ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിൽ പത്ത് ട്രെയിനുകളാണ് നിർമിക്കുന്നത്. ഇതിൽ ആദ്യ ട്രെയിനിൻ്റെ നിർമാണം ഈ ഡിസംബറിൽ പൂർത്തിയാകും. ഫെബ്രുവരി മാസത്തോടെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ട്രാക്കിലിറങ്ങുമെന്നാണ് റെയിൽവേ മന്ത്രിയുടെ പ്രഖ്യാപനം. ഈ പ്രോട്ടോടൈപ്പ് ട്രെയിനിൻ്റെ കുറവുകൾ നികത്തി പിന്നാലെ മറ്റു ട്രെയിനുകളും പുറത്തിറങ്ങും. ഇതിനു പുറമെ സ്വകാര്യ കമ്പനികളുടെ അടക്കം സഹകരണത്തോടെ 200 ട്രെയിനുകൾ നിർമിക്കാനും റെയിൽവ കരാർ നൽകിയിട്ടുണ്ട്. ഇവയുടെ നിർമാണം രണ്ടുവർഷത്തിനുള്ളിൽ പൂർത്തിയാകും. ഈ ട്രെയിനുകൾക്കെല്ലാം ഒരേ രൂപഭംഗിയും സൗകര്യങ്ങളുമാകും ഉണ്ടാകുകയെന്നും റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (4 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (4 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (4 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (5 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (5 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (5 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (5 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (5 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (6 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (6 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (6 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (10 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (11 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (11 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (11 hours ago)

Malayali Vartha Recommends