Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഇന്ത്യയുമായി സംഘർഷമുണ്ടായ 2022ൽ ചൈന അതിർത്തിയിൽ വൻതോതിൽ സൈന്യത്തെ വിന്യസിക്കുകയും ദോക്‌ലായിൽ ചൈനീസ് സൈന്യം ഇപ്പോഴും തുടരുന്നത്.... ഇക്കാര്യം പെന്റഗണാണ് സ്ഥിരീകരിച്ചിരിക്കുന്നത്... ഇവിടെ വലിയ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി ചൈന ചില കോപ്പുകൂട്ടലുകൾ നടത്തുകയും ചെയ്യുന്നുവെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്..

23 OCTOBER 2023 10:24 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

ഇന്ത്യ-ചൈന സൈനികർ തമ്മിൽ സംഘർഷമുണ്ടായ അതിർത്തി മേഖലയിൽ തൽക്കാലം കാര്യങ്ങൾ ശാന്തമാണെങ്കിലും കടന്നുകറിയ പ്രദേശങ്ങളിൽ നിന്നും ചൈനീസ് സേന പിന്മാറിയിട്ടില്ലെന്ന് യുഎസ് റിപ്പോർട്ട്. ഇന്ത്യയുമായി സംഘർഷമുണ്ടായ 2022ൽ ചൈന അതിർത്തിയിൽ വൻതോതിൽ സൈന്യത്തെ വിന്യസിക്കുകയും ദോക്‌ലായിൽ ചൈനീസ് സൈന്യം ഇപ്പോഴും തുടരുന്നത്. ഇക്കാര്യം പെന്റഗണാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടെ വലിയ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി ചൈന ചില കോപ്പുകൂട്ടലുകൾ നടത്തുകയും ചെയ്യുന്നുവെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.      
അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ വേണ്ട നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തുവെന്ന് പെന്റഗൺ റിപ്പോർട്ട്. ഭൂഗർഭ സംഭരണ സൗകര്യങ്ങൾ, പാംഗോങ് തടാകത്തിനു കുറുകെ രണ്ടാമത്തെ പാലം, വിവിധോദ്ദേശ്യ വിമാനത്താവളം, ഒന്നിലേറെ ഹെലിപ്പാഡുകൾ, റോഡുകൾ എന്നിവ യഥാർഥ നിയന്ത്രണ രേഖയിൽ (എൽഎസി) നിർമ്മിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ചൈനയുടെ സൈനിക, സുരക്ഷാ മാറ്റങ്ങൾ 2023 എന്ന ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ചൈനീസ് കടന്നു കയറ്റം തുരുന്നുവെന്ന റിപ്പോർട്ടുള്ളത്. അടുത്തിടെ ലഡാക്ക് സന്ദർശിച്ച രാഹുൽ ഗാന്ധി അടക്കം ഇന്ത്യൻ മണ്ണ് ചൈന കൈവശപ്പെടുത്തിയെന്ന് ആരോപിച്ചിരുന്നു.



നിരവധി നയതന്ത്ര, സൈനിക ചർച്ചകൾക്കു ശേഷവും കിഴക്കൻ ലഡാക്കിലെ നിരവധി മേഖലകളിൽ ഇരുരാജ്യങ്ങളുടെയും സൈന്യങ്ങൾ തമ്മിലുള്ള സംഘർഷം തുടരുകയാണെന്നാണ് പെന്റഗൺ റിപ്പോർട്ടിൽ പറയുന്നത്. വിവിധ സൈനിക ആയുധങ്ങൾ ഉപയോഗിക്കാൻ പരിശീലനം സിദ്ധിച്ച 4 കംബൈൻഡ് ആംസ് ബ്രിഗേഡുകൾ (സിഎബി) നിയന്ത്രണരേഖയിലെ പടിഞ്ഞാറൻ സെക്ടറിൽ 2022ൽ വിന്യസിച്ചു. പുറമേ കിഴക്കൻ സെക്ടറിൽ മൂന്നും മധ്യ സെക്ടറിൽ മൂന്നും യൂണിറ്റ് സിഎബിയെ നിയോഗിച്ചു. ഇതിൽ ചിലതു പിൻവലിച്ചെങ്കിലും ഭൂരിഭാഗവും നിയന്ത്രണ രേഖയിൽ തുടരുകയാണ്. ഗൽവാൻ താഴ്‌വരയിൽ 2020 ജൂൺ 15ന് നടന്നത് 45 വർഷത്തിനിടെയുള്ള ഭീകരമായ ഏറ്റുമുട്ടലായിരുന്നു. ഇരുരാജ്യങ്ങളുടെയും നയതന്ത്ര ബന്ധത്തെ ഇതു മോശമായി ബാധിച്ചു.  

ചൈന അന്നു വിന്യസിച്ച സേന ഇപ്പോഴും തുടരുകയാണ് റിപ്പോർട്ട് പറയുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചയെ തുടർന്നു നാമമാത്രമായ പുരോഗതി മാത്രമാണ് ഉണ്ടായത്. അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതു വരെ ചൈനയുമായുള്ള ബന്ധം പഴയതുപോലെ ആവില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ചൈനയ്ക്ക് 500 പ്രവർത്തനക്ഷമമായ ആണവായുധങ്ങളുണ്ടെന്നും 2030 ആകുമ്പോൾ അത് ഇരട്ടിയാകുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

2020 മേയിൽ ആണ് അതിർത്തിയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. പാംഗോങ് ട്‌സോ, ഗൽവാൻ (ലഡാക്ക്) എന്നിവിടങ്ങളിൽ ഇരു സൈന്യവും തമ്മിൽ അടിപിടിയും കല്ലേറുമുണ്ടായി. ജൂണിൽ ഗൽവാനിൽ നടന്ന ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. അരുണാചൽ അതിർത്തിക്കു സമീപം ചൈന 3 ഗ്രാമങ്ങൾ നിർമ്മിച്ചതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. അതിർത്തി മേഖലകളിൽ പൗരന്മാരെ താമസിപ്പിച്ച് സ്വാധീനം കൂട്ടുന്നതിനുള്ള ശ്രമങ്ങളാണ് ചൈന നടത്തിവരുന്നത്.

അടുത്തിടെ കിഴക്കൻ ലഡാക്ക് അതിർത്തിയിൽ യഥാർഥ നിയന്ത്രണരേഖ (ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ എൽഎസി)യിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇന്ത്യയും ചൈനയും തമ്മിൽ ധാരണയായിരുന്നു. 2 ദിവസം നീണ്ട സൈനിക ചർച്ചകളുടെ ഒടുവിലാണു തീരുമാനത്തിലേക്ക് എത്തിയത്. തൽക്കാലം അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കും. പ്രശ്‌നപരിഹാരത്തിനു സൈനികതലത്തിലും സർക്കാർ തലത്തിലുമുള്ള ചർച്ചകൾ തുടരാനും തീരുമാനമെടുത്തതായി സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. 3 വർഷമായി ഇരു രാജ്യങ്ങളും തമ്മിൽ ഈ മേഖലയിൽ അസ്വാരസ്യമുണ്ട്.    

അതേസമയം അതിർത്തിയിൽ ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് മറുപടിയെന്നോണം ഇന്ത്യയും അതിർത്തയിൽ നിർമ്മാണങ്ങൾ നടത്തുന്നുണ്ട്. ചെന അതിർത്തിയിൽ മൂന്നു വർഷമായി ഇന്ത്യ വൻതോതിൽ നിർമ്മാണ പ്രവൃത്തികൾ തുടരുന്നുണ്ടെന്ന് ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ(ബി.ആർ.ഒ) മേധാവി ലഫ്. ജനറൽ രാജീവ് ചൗധരിയും വ്യക്തമാക്കയിരുന്നു ബി.ആർ.ഒ ബജറ്റ് രണ്ടുവർഷത്തിനിടെ കേന്ദ്ര സർക്കാർ നൂറുശതമാനം വർധിപ്പിച്ചിട്ടുണ്ട്. കുറച്ചു വർഷത്തിനിടെ 8,000 കോടിയുടെ 300 പദ്ധതികൾ പൂർത്തിയാക്കിയെന്ന് അദ്ദേഹം പറഞ്ഞു.              
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (13 minutes ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (26 minutes ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (30 minutes ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (31 minutes ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (40 minutes ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (1 hour ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (1 hour ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (1 hour ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (5 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (6 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (6 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (6 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (6 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (6 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (7 hours ago)

Malayali Vartha Recommends