Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഗാസയ്ക്കുള്ളില്‍ ഇസ്രായേല്‍ സൈന്യവും, ഹമാസും തമ്മില്‍ ഏറ്റുമുട്ടല്‍....!ഇത് ആദ്യമായിട്ടാണ് ഹമാസും, ഇസ്രായേല്‍ പ്രതിരോധ സേനയും തമ്മില്‍ ഗാസ മുനമ്പിനുള്ളില്‍ വെച്ച് ഏറ്റുമുട്ടലുണ്ടാവുന്നത്.... ഗാസ മുനമ്പിനുള്ളിലേക്ക് ഇരച്ച് കയറി ഹമാസിനെ നേരിടാന്‍ തയ്യാറായി നില്‍ക്കുകയാണ് സൈനികരെന്ന് ഇസ്രായേല്‍ സൈന്യം നേരത്തെ പറഞ്ഞിരുന്നു...

23 OCTOBER 2023 03:18 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

ഗാസയ്ക്കുള്ളില്‍ ഇസ്രായേല്‍ സൈന്യവും, ഹമാസും തമ്മില്‍ ഏറ്റുമുട്ടല്‍. സിഎന്‍എന്നാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇത് ആദ്യമായിട്ടാണ് ഹമാസും, ഇസ്രായേല്‍ പ്രതിരോധ സേനയും തമ്മില്‍ ഗാസ മുനമ്പിനുള്ളില്‍ വെച്ച് ഏറ്റുമുട്ടലുണ്ടാവുന്നത്. ഗാസ മുനമ്പിനുള്ളിലേക്ക് ഇരച്ച് കയറി ഹമാസിനെ നേരിടാന്‍ തയ്യാറായി നില്‍ക്കുകയാണ് സൈനികരെന്ന് ഇസ്രായേല്‍ സൈന്യം നേരത്തെ പറഞ്ഞിരുന്നു.

 

ഹമാസിന്റെ ശക്തി കേന്ദ്രങ്ങളെ പൂര്‍ണമായും ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇസ്രായേല്‍ നടത്തുന്നത്. അതേസമയം പലസ്തീന്‍ അഭാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സി സഹായം വീണ്ടുമെത്തിയെന്ന വാദത്തെ തള്ളി. റഫാ ബോര്‍ഡര്‍ കടന്ന് ഭക്ഷ്യ വസ്തുക്കള്‍ അടങ്ങുന്ന ട്രക്ക് എത്തിയിട്ടില്ലെന്ന് ഇവര്‍ അറിയിച്ചു.

 

 

 

ഈജിപ്തില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാധ്യം നേരത്തെ പതിനേഴോളം ട്രക്കുകള്‍ ഗാസയില്‍ പ്രവേശിച്ചതായി അവകാശപ്പെട്ടിരുന്നു. എന്നാല്‍ അങ്ങനെ യാതൊന്നും എത്തിയിട്ടില്ലെന്ന് യുഎന്‍ ഏജന്‍സി വക്താവ് ജൂലിയറ്റ് തൗമ പറഞ്ഞു. അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി യുദ്ധത്തിന്റെ കാര്യങ്ങള്‍ സംസാരിച്ചു. മേഖലയില്‍ കൂടുതല്‍ അക്രമങ്ങള്‍ പാടില്ലെന്നും, അത് തടഞ്ഞ് സമാധാനം കൊണ്ടുവരണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

വിവിധ രാജ്യങ്ങളുമായും ഇക്കാര്യം ബൈഡന്‍ സംസാരിച്ചു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍, ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക് എന്നിവരുമായി ബൈഡന്‍ സംസാരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.അതേസമയം ഗാസയിലാകെ കനത്ത വ്യോമാക്രമണം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.

കിവീസിനെ ഫ്രൈയാക്കിയ മുഹമ്മദ് ഷമിയുടെ ആസ്തി എത്രയെന്നറിയുമോ? ഐപിഎല്‍ പ്രതിഫലം ഇത്രകിവീസിനെ ഫ്രൈയാക്കിയ മുഹമ്മദ് ഷമിയുടെ ആസ്തി എത്രയെന്നറിയുമോ? ഐപിഎല്‍ പ്രതിഫലം ഇത്ര

ഹമാസിന്റെ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം. അര്‍ധരാത്രിയിലും ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. ഡസനിലധികം ഹമാസ് കേന്ദ്രങ്ങളെ ആക്രമിച്ചതായി ഇസ്രായേല്‍ പ്രതിരോധ സേനകള്‍ വ്യക്തമാക്കി. ഐഡിഎഫ് ഒരു കുട്ടിയുടെ ബാഗില്‍ നിന്ന് സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. ഈ ബാഗിനുള്ളില്‍ ഹമാസ് സ്‌ഫോടക വസ്തുക്കള്‍ നിറച്ച് സൈനികരെ കൊല്ലപ്പെടുത്താന്‍ ശ്രമിച്ചതായിട്ടാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്.

 

 

ഗാസയിലെ സൈനിക നീക്കത്തിനിടെ ഇസ്രായേലി സൈനികനും കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഐഡിഎഫ് ടാങ്കറുകള്‍ക്ക് നേരത്തെ മിസൈല്‍ ആക്രമണം നടത്തിയപ്പോഴാണ് സൈനികന്‍ കൊല്ലപ്പെട്ടത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരത്തെ ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു.

ഹമാസിനൊപ്പം യുദ്ധത്തില്‍ ചേര്‍ന്നാല്‍ അത് അവര്‍ ചെയ്യുന്ന ഏറ്റവും വലിയ അബദ്ധമാകുമെന്നും, ചിന്തിക്കുക പോലും ചെയ്യാന്‍ പറ്റാത്ത അത്ര കരുത്തില്‍ നിങ്ങളെ ഇസ്രായേല്‍ സൈന്യം തകര്‍ക്കുമെന്നും നെതന്യാഹു പറഞ്ഞു. അതേസമയം ഒക്ടോബര്‍ ഏഴ് മുതല്‍ 4300 പലസ്തീനി പൗരന്മാര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഗാസയിലെ ആരോഗ്യ മന്ത്രാലയം പറഞ്ഞു. 91 പലസ്തീനികള്‍ വെസ്റ്റ് ബാങ്കില്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ അധികൃതര്‍ അറിയിച്ചു. ഇസ്രായേലില്‍ 1400ഓളം പേരാണ് കൊല്ലപ്പെട്ടത്. മൊത്തം 5791 പേരാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (12 minutes ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (25 minutes ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (29 minutes ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (30 minutes ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (39 minutes ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (1 hour ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (1 hour ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (1 hour ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (5 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (5 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (6 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (6 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (6 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (6 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (7 hours ago)

Malayali Vartha Recommends