Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ഡല്‍ഹിയിലെ വാഹന നിയന്ത്രണത്തിനെതിരായ ഹര്‍ജികളില്‍ ഡല്‍ഹി ഹൈക്കോടതി വിധി ഇന്ന്

11 JANUARY 2016 08:53 AM IST
മലയാളി വാര്‍ത്ത.

ഡല്‍ഹിയിലെ ഒറ്റ ഇരട്ട അക്ക വാഹന നിയന്ത്രണത്തിെത്തിനെതിരായ ഹര്‍ജികളില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധിപറയും. നിയന്ത്രണത്തിലെ പ്രയോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയില്‍ വിവിധ ഹര്‍ജികള്‍ നല്‍കിയിരിക്കുന്നത്. ഗതാഗത നിയന്ത്രണം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി പത്തുദിവസം പിന്നിടുമ്പോള്‍ ഡല്‍ഹിയുടെ വായു മലീകരണതോതില്‍ കുറവുണ്ടായിട്ടുണ്ടെന്നാണ് സംസ്ഥാനസര്‍ക്കാരിന്റെ അവകാശവാദം. 

 

ഡല്‍ഹിയിലെ അന്തരീക്ഷമലിനീകരണം അപകടകരമാം വിധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ വാഹന നിയന്ത്രണം കൊണ്ടുവന്നത്. ഒറ്റ അക്ക ദിവസങ്ങളില്‍ ഒറ്റ അക്ക നമ്പര്‍ വാഹനങ്ങളും ഇരട്ട അക്ക ദിവസങ്ങളില്‍ ഇരട്ട അക്ക വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങുന്നത്. നേരത്തെ നിശ്ചയിച്ച പതിനഞ്ചാം തിയതിക്ക് മുന്‍പ് നിയന്ത്രണം നിര്‍ത്താനോ ദീര്‍ഘിപ്പിക്കാനോ ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് ഡല്‍ഹി ഗതാഗത മന്ത്രി ഗോപാല്‍ റായ് അറിയിച്ചു. എന്നാല്‍ വാഹനനിയന്ത്രണം നിയമവിരുദ്ധമാണെന്നും പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് വിവിധ ഹര്‍ജികള്‍ ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്നത്. 

ഇതിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ഇന്ന് വിധിപറയുന്നത്. അതേസമയം വാഹനനിയന്ത്രണം നടപ്പിലാക്കി പത്ത് ദിവസത്തിന് ശേഷം ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തില്‍ കാര്യമായ കുറവ് വന്നിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (6 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (6 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (6 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (9 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (10 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (10 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (11 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (13 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (13 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (13 hours ago)

പിണറായി രാജി വയ്ക്കും..?!  (13 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (13 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (13 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (14 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (14 hours ago)

Malayali Vartha Recommends