Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..

അപകടത്തില്‍ പെട്ടയാള്‍ക്ക് ചുറ്റും കൂടിയവര്‍ക്ക് താല്‍പര്യം വീഡിയോയും ഫോട്ടോയും എടുക്കാന്‍; ഇവര്‍ തക്ക സമയത്തെത്തിയതിനാല്‍ ജീവന്‍ തിരികെ കിട്ടി

13 JANUARY 2016 03:02 PM IST
മലയാളി വാര്‍ത്ത.

എവിടെയായാലും പ്രത്യേകിച്ച് അപകടത്തില്‍ തക്കസമയത്ത് ഇടപെടുക എന്നതാണ് ഒരു ധീരന്റെ കഴിവ്. പകച്ചു നില്‍ക്കുന്നവര്‍ എന്നും അവിടെ നില്‍ക്കുകയേ ഉള്ളൂ. റോഡ് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് റോഡില്‍ വീണ യുവാവ് മരിച്ചുവെന്ന് കരുതി കൂടി നിന്ന ആളുകള്‍ മൊബൈലില്‍ വീഡിയോ എടുക്കുന്നതിനാണ് താല്‍പര്യം പ്രകടിപ്പിച്ചത്. അയാളെ രക്ഷിക്കാന്‍ ശ്രമിക്കാതെ ആളുകള്‍ ചിത്രം പിടിക്കാന്‍ മല്‍സരിച്ചപ്പോള്‍ രണ്ട് പെണ്‍കുട്ടികള്‍ റോഡില്‍ ദൈവദൂതരായി. അപ്പോളോ ആശുപത്രിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന ഡോക്ടര്‍മാരായ ഫൈസ അഞ്ചുമും സാവിത്രി ദേവിയും ഗുരുതരമായി പരുക്കേറ്റു കിടന്ന യുവാവിന് തിരിച്ച് നല്‍കിയത് ഒരു ജീവിതമാണ്.
സെക്കന്തരാബാദിലാണ് സംഭവം.ഇന്നലെ രാത്രിയില്‍ സ്വകാര്യ പരിപാടികള്‍ക്ക് ശേഷം മടങ്ങുകയായിരുന്ന ഡോക്ടര്‍മാര്‍ അപകടസ്ഥലത്തിന് സമീപം എത്തിയപ്പോഴാണ് ദാരുണമായ കാഴ്ച കണ്ടത്. ഹൃദയസ്പന്ദന നിരക്ക് തീരെ ഇല്ലാത്ത അവസ്ഥയിലായിരുന്ന യുവാവ് മരിച്ചുവെന്നാണ് കൂട്ടം കൂടി നിന്നവര് വിശ്വസിച്ചിരുന്നത്. എന്നാല്‍ ജീവന്റെ കണിക ബാക്കിയുണ്ടെന്ന് തിരിച്ചറിഞ്ഞവര്‍ പ്രാഥമിക ശ്രുശ്രൂഷ നല്‍കി. രാത്രിയില്‍ സ്വന്തം സുരക്ഷിതത്വത്തെ കുറിച്ച് ചിന്തിക്കാതെ ആംബുലന്‍സ് വരുന്നത് വരെ യുവാവിനെ പരിചരിച്ച് ഈ കുട്ടി ഡോക്ടര്‍മാര്‍ റോഡരികില്‍ നിന്നു.
ശ്വാസതടസമുണ്ടാകുന്ന രീതിയില്‍ തൊണ്ടയിലേക്ക് നാക്ക് ഇറങ്ങി പോകാതിരിക്കാന്‍ പേന ഉപയോഗിച്ചു. പത്രം ചുരുട്ടി കൃത്രിമ ശ്വാസോച്ഛാസം നല്‍കി. 25 മിനിട്ടുകള്‍ക്ക് ശേഷം ആംബുലന്‍സ് എത്തും വരെ സിപിആര്‍ നല്‍കി ജീവന്‍ പിടിച്ചുനിര്‍ത്തി. ആംബുലന്‍സ് എത്തിയപ്പോള്‍ പെട്ടെന്ന് തന്നെ സൈനും ഓക്‌സിജനും നല്‍കാനുള്ള നിര്‍ദ്ദേശവും നല്‍കിയാണ് ഫൈസയും സാവിത്രിയും മടങ്ങിയത്. ഇവരെ അഭിനന്ദിക്കാന്‍ വാക്കുകളില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതകളുടെ ഏറ്റവും പുതിയ ടി20 റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ദീപ്തി ശർമ...  (11 minutes ago)

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി  (28 minutes ago)

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത  (37 minutes ago)

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (7 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (7 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (7 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (10 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (10 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (11 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (11 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (14 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (14 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (14 hours ago)

പിണറായി രാജി വയ്ക്കും..?!  (14 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (14 hours ago)

Malayali Vartha Recommends