ആനക്കൊമ്പുകള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ മൂന്നുപേരെ തമിഴ്നാട് ഫ്‌ലയിങ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തു

ആനക്കൊമ്പുകള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ മൂന്നുപേരെ തമിഴ്നാട് വ നം വകുപ്പ് മധുര ഫ്‌ലയിങ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. ദിണ്ഡുഗല്‍ ജില്ലയിലെ പഴനിയിലാണ് സംഭവം. പഴനി ബാലസമുദ്രം സ്വദേശി രാമന്‍ (53), കന്നിവാടി സ്വ ദേശി സോമസുന്ദരം (49), വയലൂര്‍ സ്വദേശി ഗണേശന്‍ (59) എന്നിവരാണ് അറസ്റ്റിലായത്.
ഇവരില്‍നിന്ന് രണ്ടുകിലോ വീതമുള്ള രണ്ട് ആനക്കൊമ്പ് കണ്ടെടുത്തു. ആനക്കൊമ്പുകള്‍ക്ക് ലക്ഷങ്ങളാണ് ഇവര്‍ വിലപേശിയിരുന്നത്.
https://www.facebook.com/Malayalivartha
























