Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

പ്രളയജലത്തിൽ മുങ്ങിയ ഗുജറാത്തിൽ മരണസംഖ്യ ഉയരുന്നു; 40,000-ത്തിലേറെ പേരെ ഒഴിപ്പിച്ചു...

29 AUGUST 2024 04:18 PM IST
മലയാളി വാര്‍ത്ത

More Stories...

തണ്ണിമത്തനിൽ ഒളിഞ്ഞിരുന്നത് ആ മാരക വിഷം!! 4പേരുടെ ജീവനെടുത്തത് പാതിരാത്രി

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം

ബംഗളൂരു-മൈസൂരു ദേശീയപാതയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഡിവൈഡറിലേയ്ക്ക് ഇ‌ടിച്ചുകയറി ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾക്ക് ​ ദാരുണാന്ത്യം

പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.... അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്... അക്രമ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തി

പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്

പ്രളയജലത്തിൽ മുങ്ങിയ ഗുജറാത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 28 മരണങ്ങളാണ് സ്ഥിരീകരിച്ചത്. 40,000-ത്തിലേറെ പേരെയാണ് ഒഴിപ്പിച്ചത്. വിവിധ ജില്ലകളിൽ ഇന്നും കനത്ത മഴ തുടരുകയാണ്. സൗരാഷ്ട്രയിലെ മിക്കയിടങ്ങളും വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നുണ്ട്. 12 ഓളം ജില്ലകളിൽ റെഡ് അലർ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സൗരാഷ്ട്രയിലെ മിക്കയിടങ്ങളും വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നുണ്ട്. വഡോദര നഗരത്തിലാണ് പ്രളയം കൂടുതൽ രൂക്ഷം. ചില പ്രദേശങ്ങളിൽ 10 മുതൽ 12 അടി വരെ വെള്ളം കയറിയിട്ടുണ്ട്. വിശ്വാമിത്രി നദി കരകവിഞ്ഞൊഴുകിയതാണ് വഡോദര വെള്ളത്തിൽ മുങ്ങാൻ കാരണമായത്. കനത്ത മഴയെ തുടർന്നാണ് അജ്വ അണക്കെട്ടിൽ തുറന്നതാണ് നദിയിൽ വെള്ളം പൊങ്ങാൻ കാരണമായത്. വഡ‍ോദരയിൽ ഉൾപ്പടെ ഭയനാകമായ സാഹചര്യമാണുള്ളത്.

രക്ഷാപ്രവർത്തനങ്ങൾ‌ക്കായി ഇന്ത്യൻ സൈന്യത്തിന്റെ സഹായം സർക്കാർ തേടിയുണ്ട്. അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെ ഫോണില്‍ വിളിച്ച് അടിയന്തര സഹായം വാഗ്ദാനം ചെയ്തു. പലരും വീടുകളിൽ കുടുങ്ങി കിടക്കുകയാണ്. ഭക്ഷണവും മരുന്നും കഴിക്കാതെ പലരും വീടുകളിൽ അവശരായി തുടരുകയാണ്. വെള്ളം പൊങ്ങുന്നതും മഴ തുടരുന്നതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നതായി രക്ഷാപ്രവർത്തകർ പറഞ്ഞു. ബിജെപി പ്രാദേശിക നേതാക്കൾ ഉൾപ്പടെ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. 38,000 ഭക്ഷണ പായ്‌ക്കറ്റുകൾ വിതരണം ചെയ്തെതെന്നും ഇന്ന് ഒരു ലക്ഷത്തിലധികം പായ്‌ക്കറ്റുകൾ വിത രണത്തിനെത്തിക്കുമെന്നും നേതൃത്വം അറിയിച്ചു.

സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്ററിന്റെ കണക്കനുസരിച്ച് ഈ സീസണിൽ ലഭിക്കേണ്ട ശരാശരി മഴയുടെ 105 ശതമാനം മഴയാണ് ലഭിച്ചത്. ദേവകഭൂമി ദ്വാരക ജില്ലയിലെ ഖംഭാലിയ താലൂക്കിലാണ് 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 454 മില്ലിമീറ്റർ. ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ സംസ്ഥാനത്തെ 206 അണക്കെട്ടുകളിൽ 112 എണ്ണത്തിനും അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പ്രകൃതിദുരന്തത്തെ നേരിടാൻ കേന്ദ്രത്തിന്റെ പിന്തുണയുണ്ടാകുമെന്ന ഉറപ്പും നൽ‌കി.

 

 

കച്ച്, ദേവഭൂമി ദ്വാരക, ജാംനഗർ, മോർബി, സുരേന്ദ്രനഗർ, രാജ്‌കോട്ട്, പോർബന്തർ, ജുനഗർ, ഗിർ സോമനാഥ്, അമ്രേലി, ഭാവ്‌നഗർ, ബോട്ടാഡ് തുടങ്ങിയ ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് ഉള്ളത്. ബുധനാഴ്ച, സൗരാഷ്ട്ര മേഖലയിലെ ദേവഭൂമി ദ്വാരക, ജാംനഗർ, രാജ്‌കോട്ട്, പോർബന്തർ തുടങ്ങിയ ജില്ലകളിൽ അതിശക്തമായ മഴയാണ് പെയ്തത്. 12 മണിക്കൂറിനിടെ 50 മില്ലിമീറ്ററിനും 200 മില്ലിമീറ്ററിനും ഇടയിൽ മഴയാണ് ലഭിച്ചതെന്ന് അധികൃതർ അറിയിച്ചു. ദേവഭൂമി ദ്വാരക ജില്ലയിലെ ഭൻവാദ് താലൂക്കിൽ മാത്രം 185 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. സംസ്ഥാനത്ത് ലഭിച്ച ഏറ്റവും ഉയർന്ന കണക്കാണിതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. നിലവിൽ എന്‍ ഡി ആര്‍ എഫിന്‍റെ 14 യൂണിറ്റുകളാണ് രംഗത്തുള്ളത്. 22 എസ് ഡി ആർ എഫ് പ്രവർത്തകരേയും വിന്യസിച്ചിട്ടുണ്ട്. അതേസമയം പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് 40,000 പേരെ ഇതുവരെ മാറ്റിപ്പാർപ്പിച്ചതായി സംസ്ഥാന ദുരിതാശ്വാസ കമ്മീഷണർ അലോക് പാണ്ഡെ അറിയിച്ചു.

 

മുഖ്യമന്ത്രി പട്ടേൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ അവലോകനം ചെയ്തു. വഡോദര, ദേവഭൂമി, ദ്വാരക, ജാംനഗർ എന്നിവിടങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകണമെന്ന് അദ്ദേഹം അധികൃതർക്ക് നിർദ്ദേശം നൽകി. ദുരിതബാധിതർക്ക് അടിയന്തരമായി ഭക്ഷണവും വെള്ളവും മരുന്നുകളും എത്തിക്കുമെന്നും തടസപ്പെട്ട വൈദ്യുതി വിതരണം അടിയന്തരമായി പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (2 minutes ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (4 minutes ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (8 minutes ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (15 minutes ago)

അത്താഴം ഊട്ട് ചടങ്ങ് കഴിഞ്ഞ് പള്ളിയിൽ നിന്ന് ഇറങ്ങി പിന്നാലെ കുഴഞ്ഞ് വീണു വിവാഹ ദിവസം വരൻ മരിച്ചു  (20 minutes ago)

തണ്ണിമത്തനിൽ ഒളിഞ്ഞിരുന്നത് ആ മാരക വിഷം!! 4പേരുടെ ജീവനെടുത്തത് പാതിരാത്രി  (30 minutes ago)

സോഷ്യല്‍ മീഡിയ വഴി ചിത്രങ്ങള്‍ കവര്‍ന്ന് മോര്‍ഫ് ചെയ്ത് വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍  (36 minutes ago)

ആളനക്കം കേട്ടതും പത്തി വിടർത്തി, വിഷം ചീറ്റി പാമ്പ് !! പാഞ്ഞടുത്ത് കടുവ അമ്പമ്പോ ഇതെന്തൊരു കാഴ്ച  (53 minutes ago)

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയാന്‍ കര്‍മ്മ പദ്ധതി: ആന്റി സ്‌നേക്ക് വെനം 151 സര്‍ക്കാര്‍, 150 സ്വകാര്യ ആശുപത്രികളില്‍ ലഭിക്കും; കനിവ് 108 വഴി 5 ദിവസത്തിനിടെ 137 പേര്‍ക്ക് സമയബന്ധിത ചികിത്സ നല്‍കി  (1 hour ago)

പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍  (1 hour ago)

ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...  (2 hours ago)

പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...  (2 hours ago)

വിഷ്ണു ഒരു പാവം ചെറുക്കൻ!! അൽമയെ കുത്തി കുടൽമാല പുറത്തിട്ടവന് ചോദിക്കാൻ ആളുണ്ട് ​​ദുരൂഹത ഒഴിയാതെ വ്ലാത്താങ്കരവീട്  (2 hours ago)

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയുന്നതിന് പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കി ആരോഗ്യ വകുപ്പ്: 151 സര്‍ക്കാര്‍ + 150 സ്വകാര്യ ആശുപത്രികളില്‍ ആന്റി സ്‌നേക്ക് വെനം ലഭ്യം; കനിവ് 108 വഴി 5 ദിവസത്തിനിടെ 137  (2 hours ago)

കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...  (2 hours ago)

Malayali Vartha Recommends