Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

യുവ മാധ്യമപ്രവർത്തകയുടെ മൃതദേഹം... തടാകത്തിൽ നിന്ന് കണ്ടെടുത്തു...മരിക്കുന്നതിന് മുമ്പ് രണ്ട് പോസ്റ്റുകൾ പോസ്റ്റ് ചെയ്തിരുന്നു...മരണകാരണം കണ്ടെത്താൻ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു...

29 AUGUST 2024 04:29 PM IST
മലയാളി വാര്‍ത്ത

More Stories...

തണ്ണിമത്തനിൽ ഒളിഞ്ഞിരുന്നത് ആ മാരക വിഷം!! 4പേരുടെ ജീവനെടുത്തത് പാതിരാത്രി

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം

ബംഗളൂരു-മൈസൂരു ദേശീയപാതയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഡിവൈഡറിലേയ്ക്ക് ഇ‌ടിച്ചുകയറി ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾക്ക് ​ ദാരുണാന്ത്യം

പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.... അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്... അക്രമ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തി

പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്

ആത്മഹത്യാ ഒന്നിനും ഒരു പരിഹാരമല്ല എന്ന് നമ്മൾ പറയുമ്പോഴും ഇപ്പോഴും നമ്മുടെ നാട്ടിൽ ആത്മഹത്യ കണക്കുകൾ പരിശോധിച്ചാൽ തന്നെ മനസിലാവും എത്ര ആളുകളാണ് ഇത്തരത്തിൽ സ്വയം ഹത്യ വഴികൾ തേടുന്നതെന്ന്. എല്ലാവര്ക്കും അവരവരുടേതായ കാരണങ്ങൾ ആണ്. സാമ്പത്തികമായി തകർന്നാൽ ബിസിനെസ്സ് തകർന്നാൽ . ഭീഷണികളിൽ പേടിച്ച് , പങ്കാളിയുമായി പിണങ്ങിയാൽ തുടങ്ങി കാരണങ്ങൾ നിരവധിയാണ്. ചിലതൊന്നും കാരണങ്ങൾ ലോകത്തെ അറിയിക്കാതെ തന്നെ ആത്മത്യ എന്ന വഴി തിരഞ്ഞെടുക്കും. ഇപ്പോഴിതായുവ മാധ്യമപ്രവർത്തകയുടെ മൃതദേഹം ബുധനാഴ്ച ബംഗ്ലാദേശിലെ തടാകത്തിൽ നിന്ന് കണ്ടെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബംഗാളി ഭാഷയിലുള്ള ഒരു വാർത്താ ചാനലിന്‍റെ ന്യൂസ് റൂം എഡിറ്ററായിരുന്നു സാറ രഹനുമ(32) യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ധാക്കയിലെ ഹതിർജീൽ തടാകത്തിൽ ബുധനാഴ്ച പുലർച്ചെയാണ് രഹനുമയുടെ മൃതദേഹം കണ്ടെത്തിയതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാധ്യമപ്രവർത്തകയെ കണ്ട ഒരു വഴിയാത്രക്കാരൻ തടാകത്തിൽ നിന്ന് വലിച്ച് കരയിലെത്തിച്ചു. പിന്നീട് ധാക്ക മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് (ഡിഎംസിഎച്ച്) കൊണ്ടുപോയി. പുലർച്ചെ 2 മണിയോടെ (പ്രാദേശിക സമയം) ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു.ആത്മഹത്യയാണെന്ന് തന്നേയാണ് പ്രാഥമിക നിഗമനം.

 

ആശുപത്രി പൊലീസ് ഔട്ട്‌പോസ്റ്റിന്‍റെ ചുമതലയുള്ള ഇൻസ്‌പെക്ടർ ബച്ചു മിയ സാറാ രഹനുമയുടെ മൃതദേഹം കണ്ടെടുത്തത് സ്ഥിരീകരിച്ചു. മരിക്കുന്നതിന് മുമ്പ്, ചൊവ്വാഴ്ച രാത്രി ഫേസ്ബുക്ക് പ്രൊഫൈലിൽ രഹനുമ രണ്ട് പോസ്റ്റുകൾ പോസ്റ്റ് ചെയ്തിരുന്നു - ഒന്ന് രാത്രി 10.24 നും മറ്റൊന്ന് 10.36 നും. രണ്ടാമത്തെ പോസ്റ്റിൽ അവൾ ഒരു ഫാഹിം ഫൈസലിനെ ടാഗ് ചെയ്തിട്ടുണ്ട്.ബംഗാളിയിലായിരുന്നു ആദ്യ പോസ്റ്റ്. 'മരണവുമായി പൊരുത്തപ്പെടുന്ന ജീവിതം നയിക്കുന്നതിനേക്കാൾ മരിക്കുന്നതാണ് നല്ലത്' എന്നായിരുന്നു ആദ്യത്തെ പോസ്റ്റിലെ സന്ദേശം.

രണ്ടാമത്തെ പോസ്റ്റ് ഫൈസലിന്‍റെ ഒപ്പം ധാക്ക സർവകലാശാലയിൽ നിന്നുള്ള ചിത്രങ്ങൾ സഹിതമായിരുന്നു .'നിന്നെ പോലൊരു സുഹൃത്തിനെ കിട്ടിയതിൽ സന്തോഷം. ദൈവം നിന്നെ എപ്പോഴും അനുഗ്രഹിക്കട്ടെ. നിന്‍റെ എല്ലാ സ്വപ്നങ്ങളും ഉടൻ നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നു. നമ്മൾ ഒരുമിച്ച് ഒരുപാട് പ്ലാൻ ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം. ക്ഷമിക്കണം, നമ്മളുടെ ആസൂത്രണങ്ങൾ നിറവേറ്റാൻ കഴിയുന്നില്ല. നിങ്ങളുടെ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ,' സാറ എഴുതി.ഏകദേശം ഒരു മണിക്കൂറിന് ശേഷം, രാത്രി 11.25 ന്, ഫാഹിം ഫൈസലിന്‍റെ കമന്‍റ് വന്നു .'ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല സുഹൃത്ത് നീയാണ്, ഈ സൗഹൃദം നശിപ്പിക്കരുത്! സ്വയം വേദനിപ്പിക്കുന്ന ഒന്നും ചെയ്യരുത്' എന്നായിരുന്നു കമന്‍റ്.മരണകാരണം കണ്ടെത്താൻ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (4 minutes ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (6 minutes ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (10 minutes ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (17 minutes ago)

അത്താഴം ഊട്ട് ചടങ്ങ് കഴിഞ്ഞ് പള്ളിയിൽ നിന്ന് ഇറങ്ങി പിന്നാലെ കുഴഞ്ഞ് വീണു വിവാഹ ദിവസം വരൻ മരിച്ചു  (22 minutes ago)

തണ്ണിമത്തനിൽ ഒളിഞ്ഞിരുന്നത് ആ മാരക വിഷം!! 4പേരുടെ ജീവനെടുത്തത് പാതിരാത്രി  (32 minutes ago)

സോഷ്യല്‍ മീഡിയ വഴി ചിത്രങ്ങള്‍ കവര്‍ന്ന് മോര്‍ഫ് ചെയ്ത് വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍  (38 minutes ago)

ആളനക്കം കേട്ടതും പത്തി വിടർത്തി, വിഷം ചീറ്റി പാമ്പ് !! പാഞ്ഞടുത്ത് കടുവ അമ്പമ്പോ ഇതെന്തൊരു കാഴ്ച  (55 minutes ago)

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയാന്‍ കര്‍മ്മ പദ്ധതി: ആന്റി സ്‌നേക്ക് വെനം 151 സര്‍ക്കാര്‍, 150 സ്വകാര്യ ആശുപത്രികളില്‍ ലഭിക്കും; കനിവ് 108 വഴി 5 ദിവസത്തിനിടെ 137 പേര്‍ക്ക് സമയബന്ധിത ചികിത്സ നല്‍കി  (1 hour ago)

പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍  (1 hour ago)

ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...  (2 hours ago)

പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...  (2 hours ago)

വിഷ്ണു ഒരു പാവം ചെറുക്കൻ!! അൽമയെ കുത്തി കുടൽമാല പുറത്തിട്ടവന് ചോദിക്കാൻ ആളുണ്ട് ​​ദുരൂഹത ഒഴിയാതെ വ്ലാത്താങ്കരവീട്  (2 hours ago)

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയുന്നതിന് പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കി ആരോഗ്യ വകുപ്പ്: 151 സര്‍ക്കാര്‍ + 150 സ്വകാര്യ ആശുപത്രികളില്‍ ആന്റി സ്‌നേക്ക് വെനം ലഭ്യം; കനിവ് 108 വഴി 5 ദിവസത്തിനിടെ 137  (2 hours ago)

കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...  (2 hours ago)

Malayali Vartha Recommends