Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

"സോറി അമ്മ ഞാൻ നിന്നെ കൊല്ലുന്നു, ഞാൻ മിസ്സ് ചെയ്യും...'' ഗുജറാത്തിലെ രാജ്‌കോട്ടിൽ അമ്മയെ കൊലപ്പെടുത്തി...21 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതക വിവരം നാട്ടുകാരാണ് പോലീസിൽ അറിയിച്ചത്...

31 AUGUST 2024 03:40 PM IST
മലയാളി വാര്‍ത്ത

More Stories...

തണ്ണിമത്തനിൽ ഒളിഞ്ഞിരുന്നത് ആ മാരക വിഷം!! 4പേരുടെ ജീവനെടുത്തത് പാതിരാത്രി

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം

ബംഗളൂരു-മൈസൂരു ദേശീയപാതയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഡിവൈഡറിലേയ്ക്ക് ഇ‌ടിച്ചുകയറി ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾക്ക് ​ ദാരുണാന്ത്യം

പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.... അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്... അക്രമ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തി

പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്

ദിവസവും നിരവധി ഞെട്ടിക്കുന്ന കൊലപാതക വാർത്തകൾ നമ്മൾ കേൾക്കുന്നതാണ് . രാജ്യത്തിന്റെ പല ഭാഗത്തും ഇത്തരത്തിൽ കൊലപതാക വാർത്തകൾ കേൾക്കാറുണ്ട്. അതിൽ പലതും ക്രൂരമായ കൊലപാതക വാർത്തയായിരിക്കും. ഇപ്പോഴിതാ അത്തരത്തിൽ ഗുജറാത്തിലെ രാജ്‌കോട്ടിൽ അമ്മയെ കൊലപ്പെടുത്തിയതിന് 21 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതക വിവരം നാട്ടുകാരാണ് പോലീസിൽ അറിയിച്ചത്. രാജ്‌കോട്ടിലെ യൂണിവേഴ്‌സിറ്റി റോഡിലെ ഭഗത്‌സിൻഹ്‌ജി ഗാർഡനിൽ അമ്മയുടെ മൃതദേഹത്തിനരികിൽ ഇരിക്കുന്ന പ്രതി നിലേഷ് ഗോസായിയെ കണ്ട് ഭയന്നാണ് പ്രദേശവാസി പോലീസിനെ അറിയിക്കുന്നത്. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞു.

 

പോലീസ് നിലേഷ് ചോദ്യം ചെയ്യലിൽ കൊലപാതകം സമ്മതിച്ചു. ജ്യോതിബെൻ ഗോസായി എന്ന 48 കാരിയാണ് കൊല്ലപ്പെട്ടത്. ആദ്യം കത്തി ഉപയോഗിച്ച് അമ്മയെ ആക്രമിക്കാൻ ശ്രമിച്ചു, എന്നാൽ പ്രാണഭയത്താൽ ജ്യോതിബെൻ കത്തി പിടിച്ചെടുക്കാൻ ശ്രമിച്ചു. ഇതോടെ നിലേഷ് അമ്മയെ പുതപ്പ് കൊണ്ട് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു. കുറ്റം ചെയ്തതിന് ശേഷം, "സോറി അമ്മ ഞാൻ നിന്നെ കൊല്ലുന്നു, ഞാൻ മിസ്സ് ചെയ്യും, ഓം ശാന്തി" എന്ന അടിക്കുറിപ്പോടെ അമ്മയുടെ മൃതദേഹത്തിൻ്റെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. മറ്റൊരു പോസ്റ്റിൽ, "ഞാൻ എൻ്റെ അമ്മയെ കൊല്ലുന്നു, എൻ്റെ ജീവൻ നഷ്ടപ്പെട്ടു, ക്ഷമിക്കണം അമ്മ, ഓം ശാന്തി, മിസ് യു അമ്മ (sic)" എന്നും ഇയാൾ പങ്കിട്ടു.

പ്രാഥമിക അന്വേഷണത്തിൽ, ജ്യോതിബെൻ വർഷങ്ങളായി കടുത്ത മാനസിക രോഗവുമായി മല്ലിടുകയായിരുന്നെന്നും ഇത് മകനുമായി അടിക്കടി വഴക്കുകൾക്കും ശാരീരിക വഴക്കുകൾക്കും ഇടയാക്കിയിരുന്നതായി കണ്ടെത്തി. സംഭവദിവസം അമ്മയും മകനും തമ്മിൽ രൂക്ഷമായ തർക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു. 20 വർഷങ്ങൾക്ക് മുൻപ് ഡിവോഴ്സ് ചെയ്ത ജ്യോതിബെൻ മകനുവേണ്ടിയാണ് ജിവിച്ചത്. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. കൊലപാതകം നടത്തിയിരിക്കുന്ന പ്രതി മദ്യത്തിനും മയക്കു മരുന്നിനും മറ്റും അടിമയാണോ എന്നുള്ളതെല്ലാം പോലീസ് വിശദമായി പരിശോധിച്ച് വരികയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (3 minutes ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (5 minutes ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (9 minutes ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (16 minutes ago)

അത്താഴം ഊട്ട് ചടങ്ങ് കഴിഞ്ഞ് പള്ളിയിൽ നിന്ന് ഇറങ്ങി പിന്നാലെ കുഴഞ്ഞ് വീണു വിവാഹ ദിവസം വരൻ മരിച്ചു  (21 minutes ago)

തണ്ണിമത്തനിൽ ഒളിഞ്ഞിരുന്നത് ആ മാരക വിഷം!! 4പേരുടെ ജീവനെടുത്തത് പാതിരാത്രി  (31 minutes ago)

സോഷ്യല്‍ മീഡിയ വഴി ചിത്രങ്ങള്‍ കവര്‍ന്ന് മോര്‍ഫ് ചെയ്ത് വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍  (37 minutes ago)

ആളനക്കം കേട്ടതും പത്തി വിടർത്തി, വിഷം ചീറ്റി പാമ്പ് !! പാഞ്ഞടുത്ത് കടുവ അമ്പമ്പോ ഇതെന്തൊരു കാഴ്ച  (54 minutes ago)

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയാന്‍ കര്‍മ്മ പദ്ധതി: ആന്റി സ്‌നേക്ക് വെനം 151 സര്‍ക്കാര്‍, 150 സ്വകാര്യ ആശുപത്രികളില്‍ ലഭിക്കും; കനിവ് 108 വഴി 5 ദിവസത്തിനിടെ 137 പേര്‍ക്ക് സമയബന്ധിത ചികിത്സ നല്‍കി  (1 hour ago)

പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍  (1 hour ago)

ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...  (2 hours ago)

പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...  (2 hours ago)

വിഷ്ണു ഒരു പാവം ചെറുക്കൻ!! അൽമയെ കുത്തി കുടൽമാല പുറത്തിട്ടവന് ചോദിക്കാൻ ആളുണ്ട് ​​ദുരൂഹത ഒഴിയാതെ വ്ലാത്താങ്കരവീട്  (2 hours ago)

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയുന്നതിന് പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കി ആരോഗ്യ വകുപ്പ്: 151 സര്‍ക്കാര്‍ + 150 സ്വകാര്യ ആശുപത്രികളില്‍ ആന്റി സ്‌നേക്ക് വെനം ലഭ്യം; കനിവ് 108 വഴി 5 ദിവസത്തിനിടെ 137  (2 hours ago)

കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...  (2 hours ago)

Malayali Vartha Recommends