Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..


മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..


തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...


അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...

ഇന്ത്യയുടെ വ്യോമസേനയിലെ വനിതാ ഫൈറ്റര്‍ പൈലറ്റ് സംഘം ജൂണ്‍ 18ന് പുറത്തിറങ്ങും

08 MARCH 2016 08:38 AM IST
മലയാളി വാര്‍ത്ത.

ഇന്ന് ലോകവനിതാദിനം ആചരിക്കുമ്പോള്‍ ഓരോ ഇന്ത്യന്‍ മഹിളകള്‍ക്കും പ്രചോദനമായി ഒരു സന്തോഷവാര്‍ത്ത. രാജ്യത്തെ ആദ്യത്തെ വനിതാ ഫൈറ്റര്‍ പൈലറ്റ് സംഘത്തെ വരുന്ന ജൂണ്‍ 18നു കാണാന്‍ കഴിയുമെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് രാഹ പ്രഖ്യാപിച്ചു. മൂന്നു വനിതാ ട്രെയിനികള്‍ യുദ്ധസമയത്ത് പ്രവര്‍ത്തിക്കാന്‍ സന്നദ്ധത അറിയിച്ച് മുന്നോട്ടു വന്നിട്ടുണ്ട്. അവരുടെ രണ്ടാം ഘട്ട പരിശീലനം നടക്കുകയാണ്. മൂവരുടെയും പരിശീലനം പൂര്‍ത്തിയായി പുരുഷ സഹപ്രവര്‍ത്തകര്‍ക്ക് തുല്യരായി കഴിഞ്ഞാല്‍ അവരുടെ പാസിങ്ങ്ഔട്ട് പരേഡ് ജൂണില്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് അവരെ ജെറ്റ് പരിശീലനത്തിനു അയക്കുമെന്നും പിന്നീട് അവരെ സേനയിലേക്ക് അയക്കുമെന്നും രാഹ വ്യക്തമാക്കി.ഫൈറ്റര്‍ പൈലറ്റുകളാക്കാന്‍ വനിതകളെ പ്രോത്സാഹിപ്പിക്കണമെന്ന വ്യോമസേനയുടെ അഭിപ്രായത്തെ അംഗീകരിച്ച പ്രതിരോധ മന്ത്രിയോട് നന്ദി അറിയിക്കുന്നു. ആര്‍മി മെഡിക്കല്‍ കോര്‍പ്പ്‌സാണ് (എ.എം.സി)വനിതകള്‍ക്ക് പ്രതിരോധമേഖലയില്‍ സേവനം അനുഷ്ഠിക്കാനുള്ള അവസരം ആദ്യമായി നല്‍കിയത് എന്ന് എ.എം.സിയില്‍ നടന്ന സെമിനാറില്‍ രാഹ പറഞ്ഞു.

എന്നാല്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഫൈറ്റര്‍ വിമാനങ്ങള്‍ പറത്താന്‍ വനിതകള്‍ക്ക് ശാരീരിക ക്ഷമതയില്ല. വെല്ലുവിളി നേരിടുന്ന ജോലിയാണിത്. പ്രത്യേകിച്ച് ശാരീരിക അസ്വസ്ഥതകള്‍ ഉള്ളസമയങ്ങളില്‍ മണിക്കൂറുകളോളം വിമാനം നിയന്ത്രിക്കാന്‍ അവര്‍ക്ക് സാധിക്കില്ല എന്ന് രാഹ അഭിപ്രായപ്പെട്ടിരുന്നു. പിന്നീട് വനിതകള്‍ക്ക് ഫൈറ്റര്‍ പൈലറ്റുകള്‍ ആകാന്‍ കഴിയുമെന്നതില്‍ തനിക്ക് യാതൊരു സംശയവുമില്ലയെന്ന് അദ്ദേഹം അഭിപ്രായം മാറ്റിയിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (3 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (3 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (3 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (3 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (3 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (6 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (6 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (7 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (7 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (7 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (8 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (9 hours ago)

MARRIAGE കയ്യടിച്ച് സോഷ്യൽ മീഡിയ  (9 hours ago)

California-double-murder വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു.  (9 hours ago)

ഭാവിവധുവിനെയും വീട്ടുകാരെയും ആകർഷിക്കാൻ എഐ ഉപയോഗിച്ച് വ്യാജ പിഎംഒ ഐഡി കാർഡ് ഉണ്ടാക്കി; മുംബൈയിൽ യുവാവ് പിടിയിൽ  (9 hours ago)

Malayali Vartha Recommends