Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..


മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..


തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...


അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...

കശ്മീരില്‍ സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥര്‍: കനയ്യാകുമാര്‍

10 MARCH 2016 12:09 AM IST
മലയാളി വാര്‍ത്ത.

ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് കനയ്യാകുമാര്‍ വനിതാദിനത്തില്‍ ഒരു പരിപാടിയില്‍ നടത്തിയ പ്രസംഗം വീണ്ടും വിവാദത്തില്‍. ഹൈക്കോടതിയുടെ ജാമ്യ ഉപാധികള്‍ക്ക് വിരുദ്ധമാണെന്ന് കാണിച്ച് ബിജെപിയുടെ യുവജനവിഭാഗമാണ് രംഗത്ത് വന്നത്.
കനയ്യാകുമാറിനെതിരേ ഇവര്‍ പോലീസില്‍ പരാതി നല്‍കി. ജെഎന്‍യുവില്‍ നടന്ന സ്ത്രീപക്ഷ പരിപാടിയില്‍ സൈനികരോട് അങ്ങേയറ്റം ബഹുമാനം നിലനില്‍ക്കുമ്പോള്‍ തന്നെ കശ്മീരില്‍ സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെയാണെന്നായിരുന്നു കനയ്യയുടെ പ്രസ്താവന. എന്നാല്‍ ദേശവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന കനയ്യയുടെ ജാമ്യ വ്യവസ്ഥയ്ക്ക് വിരുദ്ധമാണ കാണിച്ചാണ് യുവമോര്‍ച്ച രംഗത്ത് വന്നത്. എന്നാല്‍ കനയ്യ നടത്തിയത് ആഗോളമായി സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളിയെ കുറിച്ചാണെന്നാണ് എഐഎസ്എഫിന്റെ വിശദീകരണം.
നിങ്ങള്‍ എത്ര തടയാന്‍ ശ്രമിക്കുന്നുവോ അത്ര തന്നെ മനുഷ്യാവകാശ ലംഘനത്തിനെതിരേ ഞങ്ങള്‍ ശബ്ദമുയര്‍ത്തും. അഫ്‌സപയ്‌ക്കെതിരേ ശബ്ദമുയര്‍ത്തുന്ന ഞങ്ങള്‍ സൈനികരോട് അങ്ങേയറ്റം ബഹുമാനം കാട്ടുമ്പോള്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിച്ചിച്ചീന്തുന്ന കശ്മീരി സ്ത്രീകളുടെ കാര്യവും പറയുമെന്ന് ചൊവ്വാഴ്ച രാത്രിയില്‍ നടന്ന വനിതാദിന റാലിയില്‍ പങ്കെടുത്തു സംസാരിക്കവേ കനയ്യ പറഞ്ഞു. റുവാണ്ടയില്‍ 1000 സ്ത്രീകളാണ് ബലാത്സംഗത്തിനിരയായത്. ആഫ്രിക്കയിലെ വംശീയ കലാപത്തില്‍ സൈനിക ഇടപെടലുകള്‍ ഉണ്ടാകുമ്പോള്‍ അവര്‍ ആദ്യം ചെയ്യുന്നത് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയാണ്. ഗുജറാത്തില്‍ സ്ത്രീകള്‍ കൊല്ലപ്പെടുക മാത്രമല്ല ആദ്യം ബലാത്സംഗത്തിനിരയാകുകയും ചെയ്യുന്നതായി കനയ്യ കൂട്ടിച്ചേര്‍ത്തു.
അതേസമയം സൈനികര്‍ക്കെതിരേ പറഞ്ഞതിനെതിരേ ഭാരതീയ ജനതാ യുവമോര്‍ച്ച വസന്ത് വിഹാര്‍ പോലീസ് സ്‌റ്റേഷനിലാണ് കനയ്യയ്‌ക്കെതിരേ പരാതി നല്‍കിയത്. കനയ്യയ്‌ക്കൊപ്പം ഫെബ്രുവരി 9 ന് നടത്തിയ പ്രസ്താവനയുടെ പേരില്‍ ജെഎന്‍യു പ്ര?ഫസര്‍ നിവേദിതാ മേനോനെതിരേയും പരാതി നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ സൈനികര്‍ക്കെതിരേ വിഷലിപ്തമായ വാക്കുകളാണ് കനയ്യാ നടത്തിയതെന്നും ഇന്ത്യന്‍ സൈനികരെ കശ്മീരി സ്ത്രീകളുടെ ബലാത്സംഗക്കാരാക്കി ചിത്രീകരിച്ചെന്ന് ബിജെവൈഎം പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (3 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (3 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (3 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (3 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (3 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (6 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (7 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (7 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (8 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (8 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (8 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (9 hours ago)

MARRIAGE കയ്യടിച്ച് സോഷ്യൽ മീഡിയ  (9 hours ago)

California-double-murder വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു.  (9 hours ago)

ഭാവിവധുവിനെയും വീട്ടുകാരെയും ആകർഷിക്കാൻ എഐ ഉപയോഗിച്ച് വ്യാജ പിഎംഒ ഐഡി കാർഡ് ഉണ്ടാക്കി; മുംബൈയിൽ യുവാവ് പിടിയിൽ  (9 hours ago)

Malayali Vartha Recommends