Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

മകള്‍ക്ക് നരേന്ദ്ര മോദി പേരുവിളിച്ചപ്പോള്‍ യുപിയിലെ യുവ ദമ്പതിമാര്‍ താരങ്ങളായി; ഒപ്പം വൈഭവിയും

22 OCTOBER 2016 04:44 PM IST
മലയാളി വാര്‍ത്ത

ഉത്തര്‍ പ്രദേശിലെ കിഴക്കന്‍ ജില്ലയായ മിര്‍സാപൂരിലെ യുവ ദമ്പതിമാര്‍ ഇപ്പോള്‍ നാട്ടിലെ താരങ്ങളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി മകള്‍ക്ക് പേര് വിളിച്ചതോടെയാണ് വിഭയും ഭാരതിയും പ്രശസ്തരായത്. വൈഭവി എന്നാണ് മോദി കുഞ്ഞിനെ വിളിച്ചത്. അച്ചന്റേയും അമ്മയുടേയും പേര് ചേര്‍ത്താണ് വൈഭവി എന്ന പേരില്‍ എത്തിയത്.
മകള്‍ ജനിക്കുന്നതിന് രണ്ട് മാസം മുമ്പാണ് ദമ്പതിമാര്‍ പ്രധാനമന്ത്രിക്ക് മകള്‍ ജനിച്ചതു മായി ബന്ധപ്പെട്ട് ഒരു കത്ത് എഴുതാന്‍ തീരുമാനിച്ചത്. ഞങ്ങള്‍ ഒരു പെണ്‍കുഞ്ഞിനു വേണ്ടി എപ്പോഴും ആഗ്രഹിക്കുന്നു. എനിക്കൊരു സഹോദരിയില്ല. അതു കൊണ്ടു തന്നെ എങ്ങനെയാണ് അവരെ കെയര്‍ ചെയ്യേണ്ടതെന്നും അറിയില്ല. എനിക്ക് പിറക്കാന്‍ പോകുന്നത് ഒരു പെണ്‍കുഞ്ഞാകണം എന്നായിരുന്നു. വിഭ എഴുതിയ കത്തിലുണ്ടായിരുന്നത്.
അവരുടെ ആഗ്രഹം പോലെ തന്നെ പെണ്‍കുഞ്ഞ് തന്നെ പിറന്നു. മകള്‍ പിറന്നതിനു ശേഷം മകള്‍ക്ക് ഒരു പേര് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഭാരതി മോദിക്ക് ഒരു കത്തെഴുതി. പെണ്‍കുഞ്ഞുങ്ങള്‍ അഭിമാനമാണ്. അവരെ സംരക്ഷിക്കേണ്ടത് ആവശ്യമാണ്. ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയതുള്‍പെടെ സ്ത്രീകള്‍ വലിയ നേട്ടം കരസ്ഥമാക്കുന്നുണ്ട്. പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ളൊരു ക്യാം പെയിനായി കാണാനും കത്തില്‍ ഭാരതി പരാമര്‍ശിച്ചിരുന്നു.
ഓഗസ്റ്റ് 13നാണ് പ്രധാനമന്ത്രിയുടെ ഒഫീസിലേക്ക് ഭാരതി കത്ത് അയച്ചത്. ഓഗസ്റ്റ് 20 രാത്രി 10 മണിയോടെ അവര്‍ക്ക് ഒരു ഫോണ്‍ കോള്‍ വന്നു. പ്രധാനമനത്രിക്ക് നിങ്ങളോട് സംസാരിക്കണം എന്നായിരുന്നു ഫോണിലൂടെ പറഞ്ഞത്. പിന്നീട് മോദി ലൈനില്‍ എത്തി. രണ്ടര മിനുട്ട് അവരുമായി സംസാരിച്ചു.
അടുത്ത ദിവസം തന്നെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഫോണ്‍വന്നത് എല്ലാവരോടും പറഞ്ഞെങ്കിലും ആരും വിശ്വസിച്ചില്ല. ഓഗസ്റ്റ് അവര്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചു. എന്നിട്ടു പറഞ്ഞു. കത്തിന്റെ പ്രതികരണം ഒരു കത്തിന്റെ രൂപത്തില്‍ അയക്കാന്‍ സാധിക്കുമോ എന്ന്.
ഓഗസ്റ്റ് 30 ന് അവര്‍ക്ക് പ്രധാനമന്ത്രിയുടെ കൈയൊപ്പോടുകൂടിയ കത്ത് ലഭിച്ചു. മകള്‍ ജനിച്ചതില്‍ അല്ലാവിധ ആശംസകളും നിങ്ങളുടെ മകള്‍ നിങ്ങള്‍ക്ക് എല്ലാവിധ ഐശ്വര്യങ്ങളും കൊണ്ടു തരുമെന്നും മോദി കത്തില്‍ പരാമര്‍ശിച്ചു. കത്ത് ലഭിച്ചപ്പോള്‍ ഭാരതി അത് എല്ലാവരേയും കാണിച്ചു. കത്ത് ഒരു മാസത്തോളം ഞങ്ങളുടെ കയ്യില്‍ തന്നെ വച്ചു. പക്ഷേ, ഇത്രയും നല്ലൊരു കാര്യം കൂടിതല്‍ ആളുകളെ അറിയിക്കണം എന്ന ഉദ്ദേശത്തില്‍ നിന്നാണ് പത്രക്കാരെ വിളിച്ചു പറഞ്ഞത്. ബാരതി പറയുന്നു..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (7 minutes ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (18 minutes ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (24 minutes ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (31 minutes ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (33 minutes ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (3 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (3 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (3 hours ago)

ഹോര്‍മുസില്‍ നിലപാട് കടുപ്പിച്ച് ഇറാന്‍; പുതിയ പദവി തങ്ങളും ഒമാനും ചേര്‍ന്ന് തീരുമാനിക്കുമെന്ന കര്‍ശന നിലപാടുമായി ഇറാന്‍  (3 hours ago)

രാജസ്ഥാനിലും ദക്ഷിണാഫ്രിക്കയിലുമായി 985 കോടി രൂപയുടെ ഓർഡറുകൾ നേടി സ്റ്റെർലിംഗ് ആൻഡ് വിൽസൺ...  (4 hours ago)

വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ടക്ക് ഇന്നലെ തുടക്കം കുറിച്ചു; മല്ലികാ സുകൃമാരൻ ആദ്യ ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് ആരംഭം കുറിച്ചു  (4 hours ago)

വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഷോര്‍ട്ട് ഫിലിം മത്സരം: അപേക്ഷാ തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി...  (4 hours ago)

മനോജ് കെ. ജയൻ- ഉർവ്വശി ദമ്പതിമാരുടെ മകൾ തേജാ ലഷ്മി ക്യാമറക്ക് മുന്നിൽ; സെൻ്റ് ജോസഫ് പള്ളിവികാരി ഫാദർ ജോർജ് സെബ്യ സ്‌റ്റ്യൻ ആദ്യ ഭദ്രദീപം തെളിയിച്ച് ചിത്രീകരണത്തിന് തുടക്കം  (4 hours ago)

ടെക്നോപാര്‍ക്കില്‍ പ്രോംപ്റ്റ്ടെക് ഗ്ലോബലിന്‍റെ പുതിയ ഓഫീസ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു  (4 hours ago)

Malayali Vartha Recommends