Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

വിവാഹിതയും അമ്മയുമായ മകള്‍ മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടി; മാതാവിന്റെ മുന്നിലിട്ട് പിതാവ് യുവതിയെ കൊലപ്പെടുത്തി

07 NOVEMBER 2016 02:36 PM IST
മലയാളി വാര്‍ത്ത

ഇനി ഒളിച്ചോടരുത് മോളേ.. ആ അസുഖം ഞാന്‍ തീര്‍ത്തുതരാം പിതാവ് രോഷത്തോടെ പറഞ്ഞ് അത് ചെയ്തു. മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയ യുവതിയെ ഭാര്യ നോക്കി നില്‍ക്കേ പിതാവ് കഴുത്തില്‍ കുരുക്കിട്ട് കൊന്നു. ലുധിയാനയിലെ ജോധാനില്‍ നടന്ന സംഭവത്തില്‍ 60 കാരന്‍ പാല്‍സിംഗാണ് അറസ്റ്റിലായത്. വിവാഹിതയായ മകള്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം പോയതിന് നാട്ടുക്കൂട്ടം ഇയാളെ അപമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ പദ്ധതി പാല്‍ സിംഗ് നടപ്പാക്കിയത്. 
ജോധാനിലെ സഹോലി ഗ്രാമീണനായ പാല്‍ സിംഗ് ഒരു ഫാക്ടറി ജീവനക്കാരനാണ്. 14 വര്‍ഷം മുമ്പാണ് ഇയാള്‍ മകള്‍ ഹര്‍പ്രീത് കൗറിനെ വിവാഹം കഴിച്ചയച്ചത്. ഇയാളുടെ മരുമകന്‍ ജലന്ധറിലെ കട്ടക്കളത്തിലാണ് ജോലി നോക്കുന്നത്. മകള്‍ ഭര്‍ത്താവിനൊപ്പം ബാസിയാന്‍ ഗ്രാമത്തില്‍ കഴിയുകയായിരുന്നു. ഇതിനിടയില്‍ രണ്ടു ദിവസം മുമ്പ് ബാസിയാനിലെ ഒരു ഗ്രാമീണനൊപ്പം ഹര്‍പ്രീത് ഹീരാന്‍ ഗ്രാമത്തിലെ ബന്ധുവിന്റെ വീട്ടിലേക്ക് ഒളിച്ചോടിയിരുന്നു. വീട്ടുകാര്‍ പാല്‍ സിംഗിനെ വിളിച്ചു വരുത്തിയെങ്കിലും അവര്‍ക്കൊപ്പം പോകാന്‍ ഹര്‍പ്രീത് സമ്മതിച്ചില്ല. 
പിന്നീട് ഭര്‍ത്തൃവീട്ടുകാര്‍ കൂടി ഏറ്റെടുക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ പിതാവ് നിര്‍ബ്ബന്ധിച്ച് മകളെ കൂട്ടിക്കൊണ്ടു വീട്ടിലേക്ക് പോകുകയും ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ മകള്‍ ഉറങ്ങാന്‍ കാത്തിരുന്ന പിതാവ് ഷൂവിന്റെ ചരട് കൊണ്ട് കഴുത്തില്‍ മുറുക്കിയെങ്കിലും കൊല്ലാനായില്ല. തുടര്‍ന്ന് തലപ്പാവ് അഴിച്ചെടുത്ത് അതുപയോഗിച്ച് കൃത്യം പൂര്‍ത്തിയാക്കുകയായിരുന്നു. ഭാര്യയുടെ മുന്നിലിട്ടായിരുന്നു മകളെ കൊലപ്പെടുത്തിയത്. നിശബ്ദമായി ഇരുന്നില്ലെങ്കില്‍ മകളുടെ വിധി തന്നെയുണ്ടാകുമെന്ന് ഭാര്യയെ ഭീഷണിപ്പെടുത്തി. 
കൃത്യം നടത്തിയ ശേഷം കുറ്റവാളി സ്ഥലത്തു നിന്ന് പോയപ്പോള്‍ ഭാര്യ നാട്ടുകാരെ വിവരം അറിയിക്കുകയും അവര്‍ പോലീസിനെ വിളിക്കുകയുമായിരുന്നു. പോലീസ് പിന്നീട് ഷൂ ലേസിലും ടര്‍ബനിലും രക്തത്തുള്ളികള്‍ കണ്ടെത്തി. ഞായറാഴ്ച ഗ്രാമത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ പ്രതി പിടിയിലായി. കൊല്ലപ്പെട്ട സ്ത്രീയ്ക്ക് 12 കാരിയായ ഒരു മകളും 11, എട്ട് വയസ്സുകാരായ രണ്ട് ആണ്‍കുട്ടികളും ഉണ്ട്. ദോഹയിലും ഖത്തറിലുമൊക്കെ കൂലിപ്പണി ചെയ്യുകയാണ് സഹോദരങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദിക്കും അമിത് ഷായ്ക്കുമെതിരെ അന്വേഷണം വേണമെന്ന് രാഹുല്‍  (30 minutes ago)

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (35 minutes ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (42 minutes ago)

വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ച് കെഎസ്ഇബി  (51 minutes ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

മദ്യപിച്ച് ലക്കുകെട്ട എഎസ്‌ഐ വാഹനം ഓടിച്ചുണ്ടാക്കിയ അപകടത്തില്‍ 3 പേര്‍ക്ക് ഗുരുതര പരുക്ക്  (1 hour ago)

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ  (2 hours ago)

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (2 hours ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (2 hours ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (2 hours ago)

വമാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...  (2 hours ago)

തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!  (2 hours ago)

പാകിസ്ഥാനിൽ 27 ന് യുദ്ധം..!  (3 hours ago)

US-Navy-Sailors- ഇറാൻ യുദ്ധത്തിനിടയിൽ സംഭവിക്കുന്നത്  (3 hours ago)

Shone-George' എന്തുകൊണ്ട് വിജിലൻസ് അന്വേഷണം ഇല്ല?';  (3 hours ago)

Malayali Vartha Recommends