Widgets Magazine
15
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലാശപ്പോര്.... ട്വന്റി-20 ലോകകപ്പിൽ ആരാധകർ കാത്തിരുന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഗ്രൂപ്പ് റൗണ്ട് മത്സരം ഇന്ന് കൊളംബോയിൽ നടക്കും


തലസ്ഥാന നഗരത്തിൽ പട്ടാപ്പകൽ 65കാരിയെ മർദ്ദിച്ച് 10 പവൻ കവർന്ന രണ്ട് സ്ത്രീകൾ ഉൾപ്പെടെ 4 പേർ പിടിയിൽ...


ഇന്ന് ശിവരാത്രി... ശിവാലയ ഓട്ടത്തിന് തുടക്കമായി.... ശിവക്ഷേത്രങ്ങളിൽ വൻ ഭക്തജനതിരക്ക്, എല്ലാ ശിവക്ഷേത്രങ്ങളിലും രാത്രി ഇടവിട്ട് യാമപൂജകൾ നടക്കും, ഭക്തർ ശിവരാത്രി വ്രതം നോറ്റ് ക്ഷേത്രദർശനം നടത്തും  


കേരളം വ്യാജ അതിജീവിതമാരുടെ നാടാകുന്നു; ഇലക്ഷൻ വരെ നീളുന്ന പുതിയ തിരക്കഥ റെഡി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഭിഭാഷക ദീപ ജോസഫ്: രാഹുലിനെ കാത്തിരിക്കുന്നത്....


ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം; കോടതി നിരീക്ഷണങ്ങൾ രാഹുലിന് കരുത്താകുന്നു...

തെലുങ്കാന ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു, പ്രതിഷേധം രൂക്ഷം

13 FEBRUARY 2014 01:25 AM IST
മലയാളി വാര്‍ത്ത.

വന്‍ പ്രതിഷേധത്തിനിടയിലും തെലുങ്കാന സംസ്ഥാന രൂപീകരണത്തിനുള്ള ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയാണ്‌ ബില്‍ അവതരിപ്പിച്ചത്‌. ഐക്യ ആന്ധ്ര അനുകൂലികളുടെ ബഹളത്തെ തുടര്‍ന്ന്‌ സഭ 12 മണിക്ക്‌ നിര്‍ത്തിവെച്ചു. ലോക്‌സഭയ്‌ക്കകത്തും പുറത്തും അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായി. എന്‍ രാജഗോപാല്‍ എംപി സഭക്ക്‌ അകത്ത്‌ കുരുമുളക്‌ സ്‌പ്രേ ഉപയോഗിച്ചു. സീമാന്ധ്ര എംപി ആത്മഹത്യക്ക്‌ ശ്രമിച്ചു.
ഇന്ന്‌ ഉച്ചയോടെ ബില്‍ അവതരിപ്പിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. കനത്ത സുരക്ഷയാണ്‌ പാര്‍ലമെന്റില്‍ ഏര്‍പ്പെടുത്തിയിരുന്നത്‌.
ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനാണ്‌ നേരത്തെ ഉദ്ദേശിച്ചിരുന്നത്‌. ബില്ലിന്‌ സാമ്പത്തികവശം കൂടിയുള്ളതുകൊണ്ട്‌ ലോക്‌സഭയില്‍ തന്നെയാണ്‌ ആദ്യം അവതരിപ്പിക്കേണ്ടത്‌ എന്ന നിയമോപദേശം ലഭിച്ചതുകൊണ്ടാണ്‌ ബില്‍ ലോക്‌സഭയില്‍തന്നെ അവതരിപ്പിച്ചത്‌.
സീമാന്ധ്ര, തെലങ്കാന എന്നിങ്ങനെ രണ്ട്‌ സംസ്ഥാനാങ്ങളായാണ്‌ ആന്ധ്രപ്രദേശ്‌ വിഭജിക്കുന്നത്‌. പത്ത്‌ വര്‍ഷത്തേയ്‌ക്ക്‌ ഹൈദരാബാദാണ്‌ ഇരു സംസഥാനങ്ങളുടെയും പൊതു തലസ്ഥാനം. രാജ്യത്ത്‌ 29ാമത്‌ സംസ്ഥാനമായി തെലുങ്കാന രൂപികരിക്കുവാന്‍ യുപിഎ ഏകോപനസമിതിയും കോണ്‍ഗ്രസും പ്രവര്‍ത്തകസമിതിയും ജൂലൈ 30ന്‌ അനുമതി നല്‍കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... സ്കൂട്ടർ ലോറിക്ക് അടിയിലേക്ക് ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം  (9 minutes ago)

ബംഗ്ലാദേശിൽ നിയുക്ത പ്രധാനമന്ത്രി താരിഖ് റഹ്മാൻ നയിക്കുന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) സർക്കാർ ചൊവ്വാഴ്ച അധികാരത്തിലേറും...  (20 minutes ago)

എല്ലാം എല്ലാം അയ്യപ്പന്‍... സ്വര്‍ണക്കൊള്ള വിവാദത്തിനിടെ ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും  (30 minutes ago)

തീ​വ്ര​വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്‍ക​ര​ണ​ത്തി​ന്റെ ( എ​സ്.​ഐ.​ആ​ർ) ഭാ​ഗ​മാ​യു​ള്ള ഹി​യ​റി​ങ്ങും ബി.​എ​ൽ.​ഒ​ത​ല ഫീ​ൽ​ഡ്​ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യും അ​വ​സാ​നി​ച്ചു  (38 minutes ago)

ചരിത്രം കുറിച്ച് കുഞ്ഞ് ആലിൻ ഷെറിൻ എബ്രഹാമിന്റെ സംസ്കാരം ഇന്ന്...    (54 minutes ago)

സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയ്ക്ക് ഇനി പുനർ മൂല്യനിർണയമില്ല..  (1 hour ago)

ബന്ധുക്കളുടെ പിന്തുണ, സന്തോഷനിമിഷങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് അനുകൂലം!  (1 hour ago)

മിഷൻ മദർ മേരി - മിഷൻ ഗ്രൂപ്പിൻ്റെ ലോഗോ പ്രകാശനം ചെയ്തു  (1 hour ago)

ആരോഗ്യത്തിലും സാമ്പത്തിക ഇടപാടുകളിലും അതീവ ജാഗ്രത; വാരഫലം അറിയാം.  (1 hour ago)

ഡാൻസിങ് പോയട്രി  (1 hour ago)

ട്വന്റി-20 ലോകകപ്പിൽ ആരാധകർ കാത്തിരുന്ന ഇന്ത്യയും പാകിസ്ഥാനും  (1 hour ago)

പട്ടാപ്പകൽ 65കാരിയെ മർദ്ദിച്ച് 10 പവൻ കവർന്ന രണ്ട് സ്ത്രീകൾ ഉൾപ്പെടെ 4 പേർ പിടിയിൽ...  (2 hours ago)

ശിവാലയ ഓട്ടത്തിന് തുടക്കമായി  (2 hours ago)

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ ബൈക്കില്‍ ഇടിച്ച് അച്ഛനും മക്കള്‍ക്കും ഗുരുതര പരിക്ക്  (9 hours ago)

പ്രണയദിനത്തിൽ അരുംകൊല; കാറിൽ വെച്ച് യുവതിയെ വെടിവച്ചുകൊന്ന് 32കാരൻ, ശേഷം ജീവനൊടുക്കി  (9 hours ago)

Malayali Vartha Recommends