എയര്‍പോര്‍ട്ടുകളിലെ സൗജന്യ പാര്‍ക്കിങ് നിര്‍ത്തലാക്കി; ചാര്‍ജ്ജ് ഇനി ഇ- പേയ്‌മെന്റ് വഴി

കറന്‍സി ഇടപാട് നിര്‍ത്തലാക്കി കാര്‍ഡ് ഇടപാടുകള്‍ മുന്‍തൂക്കം നല്‍കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ തീരുമാനം. എയര്‍പോര്‍ട്ടുകളിലെ പാര്‍ക്കിങിന് നിരക്കു നല്‍കേണ്ടത് ചൊവ്വാഴ്ച മുതല്‍ ഇ- പേയ്‌മെന്റ് വഴിയായിരിക്കും.
നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ എയര്‍പോര്‍ട്ട് പാര്‍ക്കിങിന് ഫീ ഈടാക്കിയിരുന്നില്ല. ഇവിടങ്ങളിലെല്ലാം ഡിജിറ്റല്‍ പേയ്‌മെന്റിനുള്ള സംവിധാനം തയ്യാറായതോടെയാണ് വീണ്ടും ചാര്‍ജ്ജ് ഈടാക്കുന്നത് തുടരാന്‍ തീരുമാനിച്ചത്. ഡെബിറ്റ/ക്രെഡിറ്റ് കാര്‍ഡുകള്‍, പേടിഎം, ഫ്രീചാര്‍ജ്ജ് തുടങ്ങിയ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഇതിനായി ഉപയോഗിക്കാം.
https://www.facebook.com/Malayalivartha


























