Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉഷ്ണതരം​ഗ സാധ്യത... കൊല്ലം, തൃശൂർ ജില്ലകളിലെ സ്കൂളുകൾ, കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്  


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...

ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക്‌ സാധ്യതയുമായി ഇന്ന്‌ ഇടക്കാല കേന്ദ്രബഡ്‌ജറ്റ്‌ അവതരണം

17 FEBRUARY 2014 10:51 PM IST
മലയാളി വാര്‍ത്ത.

More Stories...

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് മുന്‍ വീട്ടുജോലിക്കാരന്‍

തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്.. വോട്ടർമാർ വൈകിയെന്നും അതിനാല്‍ രണ്ട് മണിക്കൂർ അധികം അനുവദിക്കണം..പലയിടത്തും കുടുങ്ങിക്കിടക്കുന്നതായും വിജയ് കത്തിൽ പറയുന്നു..

അപ്രതീക്ഷിതമായി ചെറുപ്പക്കാർ കുഴഞ്ഞു വീണു മരിക്കുന്നു..ഹരിയാൻവി നടിയും ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹിയുടെ മരണം... എന്താണ് ഇതിന് പിന്നിലെ കാരണം?

ജനപ്രിയ വാഗ്‌ദാനങ്ങളാല്‍ നിറയുമെന്ന പ്രതീക്ഷ സൃഷ്ടിച്ചുകൊണ്ട്‌ കേന്ദ്ര ധനമന്ത്രി പി. ചിദംബരം അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇടക്കാല ബഡ്‌ജറ്റ്‌ ഇന്ന്‌ അവതരിപ്പിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ടുകൊണ്ട്‌ സാധരണക്കാരണന്‌ ഇഷ്ടപ്പെടുന്ന ചില പ്രഖ്യപനങ്ങള്‍ നടത്തിയേക്കുമെങ്കിലും നിയമ ഭേദഗതി ആവശ്യമുള്ള ആദായ നികുതി ഉള്‍പ്പടെയുള്ള പ്രത്യക്ഷ നിരക്കുകളില്‍ മാറ്റം വരുത്താനിടയില്ല. ഒമ്പതാം ബഡ്‌ജറ്റ്‌ അവതരണാമാണ്‌ ഇന്ന്‌ നടക്കുന്നത്‌. യുപിഎ സര്‍ക്കാരിന്റെ കഴിഞ്ഞ പത്തുവര്‍ഷത്തെ നേട്ടങ്ങള്‍ നിരത്തിയാവും ബഡ്‌ജറ്റ്‌ അവതരണം.
വാഹന വിപണി, നിര്‍മ്മാണ മേഖല എന്നിവയ്‌ക്ക്‌ ഗുണകരമാകുന്ന എക്‌സൈസ്‌ നികുതി ഇളവ്‌, ഭക്ഷ്യ സബ്‌സിഡിക്ക്‌ കൂടുതല്‍ തുക, പ്രതിവര്‍ഷം ഒരു കോടിയിലധികം രൂപ വരുമാനമുള്ളവര്‍ക്ക്‌ കഴിഞ്ഞ ബഡ്‌ജറ്റില്‍ ഏര്‍പ്പെടുത്തിയ 10% സര്‍ചാര്‍ജ്‌ ഇത്തവണയും തുടര്‍ന്നേക്കും. ആകെ 42,800 പേര്‍ക്കാണ്‌ ഇതു ബാധകമായിരുന്നത്‌. പ്രതീക്ഷിക്കുന്ന വാഗ്‌ദാനങ്ങളില്‍ ചിലതാണിതൊക്കെ. ആദായ നികുതി സ്ലാബുകളില്‍ കഴിഞ്ഞ തവണ ചിദംബരം കാര്യമായ മാറ്റം വരുത്തിയിരുന്നില്ല എന്നാല്‍ തിരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ട്‌ ഇത്തവണ ചില മാറ്റങ്ങളുണ്ടായേക്കും.
വിലക്കയറ്റം തടയാനുള്ള പ്രഖ്യാപനങ്ങളും ഇടക്കാല ബഡ്‌ജറ്റില്‍ ഉണ്ടാകും. നിലവില്‍ സാമ്പത്തിക വളര്‍ച്ച 5 ശതമാനത്തിലും താഴെയാണ്‌. 2012-13 സാമ്പത്തിക വര്‍ഷത്തില്‍ ദശാബ്ദത്തിലെ ഏറ്റവും മോശം വളര്‍ച്ച നിരക്കായ 4.5 രാജ്യം രേഖപ്പെടുത്തിയിരുന്നു.
തിരഞ്ഞെടുപ്പിനു ശേഷം അധികാരത്തിലെത്തുന്ന സര്‍ക്കാര്‍ ജൂലൈയില്‍ സമ്പൂര്‍ണ്ണ ബഡ്‌ജറ്റ്‌ അവതരിപ്പിക്കുമെന്നതിനാല്‍ മൂന്നോ നാലോ മാസത്തേക്കുള്ള ഭരണ ചെലവിന്‌ തുക വകയിരുത്തിയുള്ള വോട്ട്‌ ഓണ്‍ അക്കൗണ്ടാണ്‌ ധനമന്ത്രി പി. ചിദംബരം അവതരിപ്പിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉഷ്ണതരം​ഗ സാധ്യത... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്    (8 minutes ago)

വട്ടിയൂര്‍ക്കാവ് സംഘര്‍ഷം: സ്‌റ്റേഷന്‍ എസ് എച്ച് ഒ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു  (6 hours ago)

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്  (6 hours ago)

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം  (6 hours ago)

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (7 hours ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (7 hours ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (10 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (10 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (10 hours ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (11 hours ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (11 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (11 hours ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (12 hours ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (12 hours ago)

ജിതിൻ കെ ജോസും ജയസൂര്യയും ഒന്നിക്കുന്നു; ഫാന്റസി, ത്രില്ലർ ജോണറിൽ മായൻ ആരംഭിച്ചു!!!  (12 hours ago)

Malayali Vartha Recommends