Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാജീവ്‌ ഗാന്ധി വധക്കേസിലെ പ്രതികളായ ഏഴു പേരെയും വിട്ടയക്കും, തീരുമാനം ജയലളിതയുടേത്‌

19 FEBRUARY 2014 11:31 PM IST
മലയാളി വാര്‍ത്ത.

More Stories...

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...

ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..

വിദേശ രാജ്യങ്ങളിൽ ഒളിവിലായിരുന്ന നിരവധി പിടികിട്ടാപ്പുള്ളികളെ തൂക്കി ഇന്ത്യ.. എട്ട് മാസത്തിനിടെ 51 പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ചു.. നടപടികൾ ശക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ..

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...

രാജീവ്‌ ഗാന്ധി വധക്കേസിലെ ശിക്ഷ അനുഭവിക്കുന്ന ഏഴു പേരെയും വിട്ടയക്കാന്‍ തമിഴ്‌നാട്‌ സര്‍ക്കാര്‍ തീരുമാനിച്ചു. തമിഴ്‌നാട്‌ സ്വദേശികളായ നളിനി, അറിവു എന്ന എ.ജി  പേരറിവാളന്‍, മുരുകന്‍ എന്ന വി.ശ്രീഹരന്‍, ശ്രീലങ്കന്‍ സ്വദേശികളായ ശാന്തന്‍ എന്ന ടി. സുതേന്ദ്ര രാജ  എന്നിവര്‍ ഉള്‍പ്പടെയുള്ളവരെ മോചിപ്പിക്കാനാണ്‌ തീരുമാനം. ജീവപര്യന്തം തടവു ശിക്ഷ അനുഭവിക്കുന്ന രവിചന്ദ്രന്‍ ജയകുമാര്‍ റോബര്‍ട്ട്‌ പയസ്‌ എന്നിവരെയും മോചിപ്പിക്കും.  ഇന്ന്‌ ചേര്‍ന്ന അടിയന്തര മന്ത്രിസഭായോഗത്തിന്റെ തീരുമാനം മുഖ്യമന്ത്രി ജയലളിത നിയമസഭയെ അറിയിച്ചിട്ടുണ്ട്‌. നിയമസഭയുടെ തീരുമാനം ഗവര്‍ണറെ അറിയിക്കും.

രാജീവ്‌ ഗാന്ധി വധക്കേസില്‍ പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കിക്കൊണ്ട്‌ സുപ്രിംകോടതി ഇന്നലെ വിധിച്ചിരുന്നു. പ്രതികളെ മോചിപ്പിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനോ സംസ്ഥാന സര്‍ക്കാരിനോ തീരുമാനം എടുക്കാവുന്നതാണെന്നും ഇന്നലെ വിധിയുണ്ടായി. പുറപ്പെടുവിച്ച ഡിവിഷന്‍ ബെഞ്ച്‌ ദയാഹര്‍ജി തീര്‍പ്പാക്കാന്‍ കാലതാമസം നേരിട്ട സാഹചര്യത്തില്‍ വധശിക്ഷ ഇളവ്‌ വരുത്തണമെന്നാവശ്യപ്പെട്ട്‌ പ്രതികളായ മുരുകന്‍ , ശാന്തന്‍ , പേരറിവാളന്‍ എന്നിവര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജിയിലാണ്‌ ചീഫ്‌ ജസ്റ്റിസ്‌ പി സദാശിവം അധ്യക്ഷനായ ബെഞ്ച്‌ വിധി പറഞ്ഞത്‌.

കേസില്‍ മൂന്ന്‌ പേരുടെയും വധശിക്ഷ 1999ല്‍ സുപ്രിംകോടതി ശരിവെച്ചിട്ടും ദയാഹര്‍ജി രാഷ്ട്രപതി തള്ളിയത്‌ 11 വര്‍ഷത്തിന്‌ ശേഷമാണ്‌. ദയാഹര്‍ജി തീര്‍പ്പാക്കുന്നത്‌ അനന്തമായി നീണ്ടുപോയാല്‍ വധശിക്ഷ റദ്ദാക്കാമെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ പി സദാശിവം അധ്യക്ഷനായ ബെഞ്ച്‌ ജനുവരി 21ന്‌ വിധിച്ചിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്‌ പ്രതികള്‍ സുപ്രിംകോടതിയെ സമീപിച്ചത്‌. 
ദയാഹര്‍ജി പരിഗണിക്കുന്നതിന്‌ 11 വര്‍ഷത്തെ കാലതാമസമുണ്ടായി. ഇത്‌ പരിഗണിച്ച്‌ വധശിക്ഷ ജീവപര്യന്തമാക്കി കുറയ്‌ക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. എന്നാല്‍ വധശിക്ഷയില്‍ ഇളവ്‌ നല്‍കുന്നതിനെ കേന്ദ്രസര്‍ക്കാര്‍ കോടതിയല്‍ എതിര്‍ത്തു. പ്രതികള്‍ നടത്തിയത്‌ ഹീനകൃത്യമാണ്‌. ഇളവ്‌ അര്‍ഹിക്കുന്നില്ലെന്നും ജയിലില്‍ എല്ലാ മാനുഷിക പരിഗണനയും നല്‍കിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. തുടര്‍ന്ന്‌ വാദം പൂര്‍ത്തിയായി വിധി പറയാന്‍ മാറ്റിവെയ്‌ക്കുകയായിരുന്നു.

1991 മെയ്‌ 21നാണ്‌ പ്രധാനമന്ത്രിയായിരുന്ന രാജിവ്‌ ഗാന്ധി പൊതു തിരഞ്ഞെടുപ്പ്‌ പ്രചാരണവേളയില്‍ തമിഴ്‌നാട്ടിലെ ശ്രീംപെരുംപുത്തുരില്‍ വെച്ച എല്‍ടിടി തീവ്രവാദികളുടെ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്‌. 1998ല്‍ കേസിലെ 26 പ്രതികള്‍ക്ക്‌ കോടതി വധശിക്ഷ വിധിച്ചു. 2000ത്തില്‍ സുപ്രിംകോടതി മുരുകന്‍, ശാന്തന്‍, പേരറിവാളന്‍, നളിന എന്നീ നാലു പ്രതികള്‍ക്ക്‌ മാത്രം വധശിക്ഷ വിധിച്ചു. കോണ്‍ഗ്രസിന്റെയും തമിഴ്‌നാട്‌ സര്‍ക്കാരിന്റെയും അഭ്യര്‍ത്ഥന മാനിച്ച്‌ നളിനിയുടെ വധശിക്ഷ ജീവര്യന്തമാക്കി കുറക്കുകയായിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (5 minutes ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (10 minutes ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (22 minutes ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (26 minutes ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (3 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (3 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (5 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (5 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (5 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (6 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (6 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (6 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (6 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (7 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (7 hours ago)

Malayali Vartha Recommends