Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോകസഭ ഇലക്ഷന്‌ 3500 കോടി രൂപ ചെലവാകുമെന്ന്‌ ഇലക്ഷന്‍ കമ്മീഷന്‍

18 FEBRUARY 2014 11:50 PM IST
മലയാളി വാര്‍ത്ത.

More Stories...

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...

ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..

വിദേശ രാജ്യങ്ങളിൽ ഒളിവിലായിരുന്ന നിരവധി പിടികിട്ടാപ്പുള്ളികളെ തൂക്കി ഇന്ത്യ.. എട്ട് മാസത്തിനിടെ 51 പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ചു.. നടപടികൾ ശക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ..

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...

പണമെറിഞ്ഞ്‌ വോട്ടു വാരുന്ന പതിവ്‌ എല്ലാ ഇലക്ഷനും പതിവാണ്‌. കോടികള്‍ കണക്കില്ലാതെ പറപ്പിക്കുന്ന തിരഞ്ഞെടുപ്പ്‌ അടുത്തതിനാല്‍ പറക്കാനിരിക്കുന്നവയുടെ എകദേശകണക്കുമായി ഇലക്ഷന്‍ കമ്മീഷന്‍ രംഗത്ത്‌. വരാനിരിക്കുന്ന ലോകസഭ ഇലക്ഷന്‌ 3500 കോടി രൂപ ചെലവാകുമെന്നാണ്‌ ഇലക്ഷന്‍ കമ്മീഷന്റെ അഭിപ്രായം. രാഷ്‌ട്രീയ പാര്‍ട്ടികള്‍ ചെലവാക്കുന്നതും സുരക്ഷാ ചുമതലകള്‍ക്ക്‌ ചെലവാകുന്നതുമായ തുകകള്‍ക്ക്‌ പുറമെയാണിത്‌. ഇലക്ഷനില്‍ ചെലവ്‌ എത്രത്തോളം വരുമെന്നതിനെ കുറിച്ച്‌ പഠനം നടത്തിയിതിനു ശേഷമാണ്‌ ഈ വിവരം പുറത്തുവിട്ടത്‌.
എല്ലാ സംസ്ഥാനങ്ങളും ചെലവാകുന്ന തുക എത്രയാകുമെന്ന്‌ കേന്ദ്രത്തെ അറിയിക്കണം. ഇലക്ഷന്‍ കമ്മീഷന്റെ കണക്കുകൂട്ടലില്‍ 3500 കോടിയോളം വരുമെന്നാണ്‌. ഇത്‌ ഉദ്ദേശം മാത്രമാണെന്നാണ്‌ വെളിപ്പെടുത്തല്‍.
2009 ല്‍ ഇലക്ഷന്‌ ചെലവായ 1400 കോടി രൂപയെ അപേക്ഷിച്ച്‌ ഇത്തവണ 150 ശതമാനത്തോളം കൂടുതല്‍ ആയേക്കുമെന്നാണ്‌ ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌.
പരസ്യങ്ങള്‍, തെരുവ്‌ നാടകങ്ങള്‍, അല്ലാതെയുളള പ്രചരണങ്ങള്‍ ഇതെല്ലാം വഴി കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ ഇലക്ഷന്‍ നടപടികള്‍ക്കായി രാജ്യത്ത്‌ വന്‍ തോതില്‍ പണം ചെലവാക്കുന്നുണ്ട്‌. ഇലക്ഷന്‍ ജോലി ചെയ്യുന്നവര്‍ക്ക്‌ പരിശീലനം നല്‍കുക, യാത്ര ചെലവ്‌ നല്‍കുക. പ്രതിഫലം നല്‍കുക തുടങ്ങിയവയും ഉള്‍പ്പെടും. ഇതിനെല്ലാം ചെലവാകുന്ന തുകയുള്‍പ്പെടെയാണ്‌ ഇലക്ഷനുള്ള മൊത്തം ചെലവായി കണക്കാക്കുന്നത്‌.
ഇലക്ഷന്‍ നടപടി ക്രമങ്ങള്‍ ഡിജിറ്റലൈസ്‌ ചെയ്യുക, വോട്ട്‌ വാങ്ങുന്നതി തടയുക തുടങ്ങിയ കാര്യങ്ങളും ഇലക്ഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്‌. കൂടുതലും ആന്ധ്രാപ്രദേശ്‌, തമിഴ്‌നാട്‌ ഭാഗങ്ങളിലാണ്‌ ഇങ്ങനെ. ആയതിനാല്‍ ബോധവത്‌ക്കരണപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്‌.
1952 ല്‍ നടന്ന ആദ്യ ഇലക്ഷനില്‍ 10.45 കോടിയായിരുന്നു ചെലവ്‌. എന്നാല്‍ 1957ല്‍ 5.9 കോടിയും, 1977 ല്‍ 23 കോടിയും 1980 ല്‍ 54 കോടിയും, 1989 ല്‍ 154 കോടിയും, 1991 ല്‍ 359 കോടിയും 1996 ല്‍ 597 കോടിയും, 1999 ല്‍ 880 കോടിയുമായിരുന്നു ചെലവ്‌. അങ്ങനെ പടിപടിയായി ഉയര്‍ന്നാണ്‌ ഇപ്പോള്‍ 3500 കോടിയായി നില്‍ക്കുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (6 minutes ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (11 minutes ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (23 minutes ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (27 minutes ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (3 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (3 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (5 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (5 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (5 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (6 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (6 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (6 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (6 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (7 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (7 hours ago)

Malayali Vartha Recommends