Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യു.പി നിയമസഭയില്‍ കുര്‍ത്തയൂരി പ്രതിഷേധം, കാശ്‌മീര്‍ സഭയില്‍ മാര്‍ഷലിന്‌ മര്‍ദ്ദനമേറ്റു

19 FEBRUARY 2014 05:05 AM IST
മലയാളി വാര്‍ത്ത.

More Stories...

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...

ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..

വിദേശ രാജ്യങ്ങളിൽ ഒളിവിലായിരുന്ന നിരവധി പിടികിട്ടാപ്പുള്ളികളെ തൂക്കി ഇന്ത്യ.. എട്ട് മാസത്തിനിടെ 51 പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ചു.. നടപടികൾ ശക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ..

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...

ഉത്തര്‍പ്രദേശ്, ജമ്മു കാശ്മീര്‍ നിയമസഭകള്‍ നാടകീയ രംഗങ്ങള്‍ക്ക് വേദിയായി. യു.പി നിയമസഭയില്‍ ഗവര്‍ണര്‍ ബിഎല്‍ ജോഷി നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിനിടെ പ്രതിപക്ഷമായ ബിഎസ്‌പിയും ലോക്‌ദള്‍ പാര്‍ട്ടിയും പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. സമാജ്‌വാദി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയെന്ന് ആരോപിച്ച് ബാനറുകളുമായി സഭയില്‍ എത്തിയ അംഗങ്ങളില്‍ ചിലര്‍ ഇരിപ്പിടത്തില്‍ കയറി നിന്ന് പ്രതിഷേധിച്ചു. മറ്റു ചിലരാകട്ടെ മേശപ്പുറത്ത് കയറി ഷര്‍ട്ടൂരി പ്രതിഷേധിച്ചു. ലോക്‌ദള്‍ എംപിമാരായ സൂരേഷ്‌ ശര്‍മ്മ, വീര്‍ പല്‍ രതി എന്നിവരാണ്‌ കുര്‍ത്തയഴിച്ച്‌ പ്രതിഷേധിച്ചത്‌. പടിഞ്ഞാറന്‍ യു.പിയിലെ കരിമ്പ്‌ കര്‍ഷകരുടെ അവകാശങ്ങള്‍ അംഗീകരിക്കണമെന്നാതായിരുന്നു എംഎല്‍എമാരുടെ ആവശ്യം. സഭാ നടപടികള്‍ പൂര്‍ണ്ണമായും തടസ്സപ്പെടുത്തിയാണ് പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങളുടെ പ്രതിഷേധം. ബഹളത്തെ തുടര്‍ന്ന്‌ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നിര്‍ത്തിവെച്ച്‌ നിയമസഭ വിടുകയായിരുന്നു. കേന്ദ്ര വ്യോമയാന മന്ത്രി അജിത്‌ സിന്‍ഹ നേതൃത്വം നല്‍കുന്ന ഭാരതീയ ലോക്‌ദളിന്‌ യുപി നിയമസഭയില്‍ 8 അംഗങ്ങളാണുള്ളത്‌.

ജമ്മു കാശ്മീര്‍ നിയമസഭയില്‍ പിഡിപിയാണ് പ്രതിഷേധിച്ചത്. പിഡിപി അംഗം സയ്യദ് ബഷീര്‍ സഭാ മാര്‍ഷലിനെ മര്‍ദ്ദിച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (5 minutes ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (10 minutes ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (22 minutes ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (26 minutes ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (3 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (3 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (5 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (5 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (5 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (6 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (6 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (6 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (6 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (7 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (7 hours ago)

Malayali Vartha Recommends