Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുവാവ്‌ ജീവിതനൈരാശ്യത്താല്‍ ബന്ധുക്കളായ ബാലികമാരെ തീവച്ച്‌ കൊലപ്പെടുത്തി

21 FEBRUARY 2014 10:05 PM IST
മലയാളി വാര്‍ത്ത.

More Stories...

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...

ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..

വിദേശ രാജ്യങ്ങളിൽ ഒളിവിലായിരുന്ന നിരവധി പിടികിട്ടാപ്പുള്ളികളെ തൂക്കി ഇന്ത്യ.. എട്ട് മാസത്തിനിടെ 51 പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ചു.. നടപടികൾ ശക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ..

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...

കല്യാണം കഴിച്ച്‌ കുടുംബജീവിതം നയിക്കാനാവാത്തതിന്റെ പേരില്‍ യുവാവ്‌ സഹോദരി സഹോദരന്മാരുടെ മക്കളായ മൂന്ന്‌ പെണ്‍കുട്ടികളെ തട്ടികൊണ്ടു പോകുകയും തീ വച്ച്‌ കൊലപ്പെടുത്തുകയും ചെയ്‌തു. അതിനുശേഷം യുവാവിനെ കാണ്മാനില്ല. അടുത്തുള്ള നദിയില്‍ ചാടി ആത്മഹത്യ ചെയ്‌തതാണെന്ന്‌ പോലീസ്‌ സംശയിക്കുന്നു.
ആന്ധ്രാപ്രദേശിലെ നിസാമാബാദില്‍ ഒരു വിവാഹ ചടങ്ങിനിടെയായിരുന്നു സംഭവം. ആ സ്ഥലത്തെ കര്‍ഷക പ്രമുഖനായ രഘുപതി റെഡ്ഡിയുടെ കൊച്ചുമകളായ ശ്രീ ( 9 ) . അക്ഷയ ( 6 ) , ഖുഷി ( 4 0 എന്നിവരാണ്‌ കൊല്ലപ്പെട്ടത്‌. രഘുപതി റെഡ്ഡിയുടെ മകനാണ്‌ ഇവരെ തട്ടികൊണ്ടുപോയ നരേന്ദ്രറെഡ്ഡി. കുട്ടികളെ സ്വാധീനിച്ച്‌ പതുക്കെ ആരും കാണാതെ കാറില്‍ കയറ്റി 40 കിലോമീറ്റര്‍ അകലെ കൊണ്ടുപോയി . വിജനമായ സ്ഥലത്തെത്തിയപ്പോള്‍ അവരെ അവിടെ ഇറക്കി പെട്രോളൊഴിച്ച്‌ തീ കത്തിക്കുകയായിരുന്നു. കുട്ടികളെ കാണാതായപ്പോള്‍ അന്വേഷിച്ചിറങ്ങിയ ബന്ധുക്കളെ വിളിച്ച്‌ താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന്‌ നരേന്ദ്ര വിളിച്ചു പറഞ്ഞു. രഘുനാഥറെഡ്ഡിയുടെ മക്കളെല്ലാം വിവാഹം കഴിച്ച്‌ നല്ലതുപോലെ ജീവിക്കുമ്പോള്‍ തനിക്ക്‌ അതിന്‌ കഴിയാത്തതിന്റെ നിരാശയിലാണ്‌ ഇങ്ങനെ ചെയ്യുന്നതെന്നും അയാള്‍ പറഞ്ഞു.
പോലീസും നാട്ടുകാരും ചേര്‍ന്നു നടത്തിയ അന്വേഷണത്തിലാണ്‌ പാലത്തിനു സമീപം കത്തി കരിഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്തിയത്‌. പാലത്തിനു സമീപം നരേന്ദ്രയുടെ ചെരുപ്പും വാച്ചും മറ്റും കാണുകയും ചെയ്‌തു. ഇയാള്‍ നദിയില്‍ ചാടിയതാകാമെന്ന്‌ പോലീസ്‌ സംശയിക്കുന്നു. വിഷാദ രോഗിയായ ഇയാള്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലുമായിരുന്നതായും മുമ്പ്‌ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചിട്ടുണ്ടെന്നും പോലീസ്‌ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (4 minutes ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (9 minutes ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (21 minutes ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (25 minutes ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (3 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (3 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (5 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (5 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (5 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (6 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (6 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (6 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (6 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (7 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (7 hours ago)

Malayali Vartha Recommends